Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം; തൃശൂർ ജില്ലയില്‍ ഇതിനോടകം ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേര്‍, 18 നും 44 നും ഇടയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും, വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

02 JUNE 2021 02:33 PM IST
മലയാളി വാര്‍ത്ത

തൃശൂർ ജില്ലയില്‍ കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം കൈക്കൊണ്ടതായി അധികൃതർ. ഇതിനോടകം തന്നെ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേരാണ്. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 679428 ആണ്‌. രണ്ടാം ഡോസ് 167350 പേരും സ്വീകരിക്കുകയുണ്ടായി. ട്രൈബല്‍ മേഖലകള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ 18 നും 44 നും ഇടയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതർ. ഇതിനായി വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത നിലനില്‍ക്കെ ശേഷിക്കുന്ന വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ക്യാമ്പ് നടത്തി വാക്സിന്‍ നല്‍കും. ഹോട്ടല്‍, റസ്റ്റോറന്റ് ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും.

അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളിലും സര്‍ക്കാര്‍ ജീവനക്കാരിലും വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഉടന്‍ അതു ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ലിസ്റ്റ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാര്‍, പള്ളി, മസ്ജിദുകളിലെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ വാക്സിനെടുക്കാത്തവര്‍ക്കും വാക്സിന്‍ ഉടന്‍ ലഭ്യമാക്കുന്നതായിരിക്കും.

വാക്സിന്‍ സ്വീകരിച്ചവര്‍:

വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ് എന്ന ക്രമത്തില്‍

ആരോഗ്യപ്രവര്‍ത്തകര്‍ - 46,223 - 38,795

മുന്നണി പോരാളികള്‍ - 37,285 - 23,831

45 വയസ്സിന് മുകളിലുളളവര്‍ - 5,75,419 - 1,04,718

18-44 വയസ്സിന് ഇടയിലുളളവര്‍ - 20,491 - 06

ആകെ - 6,79,428 - 1,67,350

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends