Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; ശ്രദ്ധേയനായത് കോവിഡ് കാർട്ടൂണുകളിലൂടെ..നമുക്ക് നഷ്ടമായത് തന്റെ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിച്ച ഒരു യുവകലാകാരനെ......

02 JUNE 2021 03:42 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെ ആലുവ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം..കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള കോർഡിനേറ്ററുമാണ്


കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.'കാർട്ടൂൺമാൻ ബാദുഷ' എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂളിനടുത്താണ് താമസിച്ചിരുന്നത്.


സംസ്ഥാനത്തും പുറത്തും കാർട്ടൂൺ ക്ലാസുകളുമായി ഓടിനടന്നിരുന്ന അദ്ദേഹം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം വീടിനകത്തിരുന്നു രചനകൾ നിർവഹിക്കുകയായിരുന്നു. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ കാരിക്കേച്ചറുകൾ വരക്കുന്നതിൽ പ്രത്യേക മിടുക്ക് ഉണ്ടായിരുന്നു.. . 12 മണിക്കൂർ കൊണ്ട് 700 കാരിക്കേച്ചറുകൾ വരച്ച് ഇന്ത്യയിലെ ദൈർഘ്യമേറിയ ഡ്രോയിങ് ഷോയും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.......

സമീപകാലത്ത് വരച്ചിരുന്ന കോവിഡ് ബോധവത്ക്കരണ കാർട്ടൂണുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....... ഐഎംഎ ഉൾപ്പടെയുള്ളവരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. മെഡിക്കൽ അസോസിയേഷൻ വെബ്‌സൈറ്റിൽ ഇദ്ദേഹത്തിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം ആളുകൾ ടിക്ടോക്കിൽ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (26 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (36 minutes ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (42 minutes ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (3 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (5 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (5 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends