നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹം....ഭര്‍ത്താവിനെയും രണ്ട് വയസ് മാത്രമുള്ള മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി...യുവതിയേയും പുത്തൻ കാമുകനേയും കൈയോടെ പൊക്കി പോലീസ്

നാലു വര്‍ഷം മുമ്ബ് പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെയും രണ്ട് വയസ് മാത്രമുള്ള മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്റ്റില്‍. യുവതിയെയും കാമുകനായ കടയ്ക്കല്‍ ഇടത്തറ ആലത്തറമല പാറവീട്ടില്‍ ദീനേശി(23) നെയും കടയ്ക്കല്‍ ഭാഗത്തു നിന്നാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ 26നാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്.ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനും, പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിനും യുവതിക്കെതിരെയും പ്രേരണാകുറ്റത്തിന് യുവാവിനെതിരെയും ബാല നീതി നിയമപ്രകാരവും മറ്റു നിയമങ്ങള്‍ പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha

























