KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3256 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 30,939; ആകെ രോഗമുക്തി നേടിയവര്‍ 10,53,859, കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകള്‍ പരിശോധിച്ചു
13 March 2021
കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84,...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്; മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിലെ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും
13 March 2021
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിലെത്തും. മാര്‍ച്ച് 30 നും ഏപ്രില്‍ 2 നും സംസ്ഥാനത്തെത്തുന്ന മോദി അര ഡസനോളം പരിപാടികളില്‍ പങ്കെടുക്കും. നരേന്ദ്ര...
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവനന്തര വിഷാദ രോഗം ഞാനടക്കം അമ്മയാവുന്ന 90% സ്ത്രീകളും അനുഭവിക്കുന്നുണ്ട്; പലര്‍ക്കും ഇത് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം; പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തുറന്നു പറയുക; നിങ്ങള്‍ക്ക് വേണ്ടത് പരലോകത്തെ സ്വര്‍ഗം മാത്രമല്ല; ദുനിയാവിലെ സമാധാനം കൂടിയാണ് ;ശ്രദ്ധേയമാകുന്ന കുറിപ്പ്
13 March 2021
കൊല്ലം കുണ്ടറയില്‍ പെണ്‍കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നെന്ന വാര്‍ത്ത എല്ലാ അമ്മ മനസുകളെയും ഈറനണിയിച്ച വാർത്തയായിരുന്നു . മൂന്നര മാസം പ്രായമുള്ള കുഞ്ഞായിരുന്നു കൊല്ലപ്പെട്ടത്. മാതാവ് മാനസിക രോഗത...
പാലക്കാട് കോൺഗ്രസിന്റെ അവസാനത്തിന് സമയമായി, കച്ചവടം നടത്തിയെന്ന് പ്രവർത്തകർ പറയുന്നു: എവി ഗോപിനാഥ്
13 March 2021
പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ അവസാനത്തിന് സമയമായെന്ന് ഇടഞ്ഞ് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന...
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി..കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും
13 March 2021
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും. തൃത്താലയില്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും...
മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ; ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ്; ശബരിമല വിഷയത്തിൽ പ്രതിക്കരണവുമായി പന്തളം കൊട്ടാരം
13 March 2021
ഈ ചെപ്പടിവിദ്യ ഇങ്ങോട്ട് എടുക്കേണ്ട കടകംപള്ളിയുടെ ദുഃഖത്തെ തള്ളി പന്തളം കൊട്ടാരം. മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ, ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം പ്രതിക്കരിച്ചിരിക്കു...
കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം...എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം... അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല് നടപ്പാക്കാനിറങ്ങിയവർക്ക് കണക്കിന് മറുപടി കൊടുത്ത് ബിഎംഎസ്
13 March 2021
ബിഎംഎസ് , ബിഎംഎസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ചെറുതായൊന്ന് മുട്ടിടിക്കുന്നുണ്ടോ? സ്വാഭാവികമായും കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ ചരിത്രം തിരുത്തിക്കുറി...
ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം കെടുത്തും, ചിലത് കരയിക്കും... മറ്റ് ചിലത് അനുഭവപാഠങ്ങളാകും
13 March 2021
ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം ...
ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... കോണ്‍ഗ്രസ് പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു
13 March 2021
ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയുണ്ടായ...
വീടോ വിലാസമോ വേണമെന്നില്ല.... വിപ്ലവ തീരുമാനം . സർക്കാരിന് കയ്യടി . ലൈംഗിക തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡ്
13 March 2021
തെരുവില്‍ കഴിയുന്ന ലൈംഗിക തൊഴിലാളികള്‍ക്കും കേരളത്തില്‍ റേഷന്‍കാര്‍ഡ്. കേരളത്തിലെ പതിനായിരത്തിലേറെ അംഗീകൃത ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക വീടോ വിലാസമോ വേണമെന്നില്ല, അവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കും....
വാളയാറിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു;പെരുമ്പാവൂരിൽ നിന്ന് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്തു
13 March 2021
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പെരുമ്പാവൂരിൽ പൊലീസ് കസ്...
'തൃപ്പൂണിത്തുറയിൽ കെ ബാബു വേണം'; രാജി ഭീഷണിയുമായി ഡിസിസി ജനറൽ സെക്രട്ടറിമാർ
13 March 2021
തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാർ. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരാണ് രാജി ഭീഷണ...
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്..പുതുപ്പള്ളിയില്‍ പ്രതിഷേധം
13 March 2021
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍...
ആരോപണങ്ങൾ തള്ളി ഗോമതി ;ബി ജെ പിയിലേക്ക് ഇല്ല ,വാർത്തകൾ അടിസ്ഥാന രഹിതം
13 March 2021
ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചരണങ്ങളെ തള്ളി മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി.ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ തന്നെ മുന്നണിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായി പലതവണ സമീപിച്ചെന...
മലമ്പുഴ കോൺഗ്രസിൽ കലാപം; കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കാൻ ഞങ്ങളെ കിട്ടില്ല
13 March 2021
മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിന് പിന്നാലെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്തെത്തി. മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനത...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....



















