Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

27 JULY 2026 05:05 PM ISTമലയാളി വാര്‍ത്ത
എറണാകുളം പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി. കോണ്‍സ്റ്റബിള്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്തി(41)നെയാണ് കാണാതായത്. ശനിയാഴ്ച മുതല്‍ അന്‍ജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ പരാതിനല്‍കി. ശനിയാഴ്ച രാവിലെയാണ് അന്‍ജിത്ത് വീട്ടില്‍നിന്നിറങ്ങിയത്. പിന്നാലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്ര...

ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികൾ; വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപയോഗിക്കാന്‍ ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ രോഗമുക്തി നേടാനാവും

23 April 2021

ആലപ്പുഴ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നത് 5820 കൊവിഡ് രോഗികളാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുകയുണ്ടായി. വീട്ടിലെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലാവാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും ഉപ...

വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട; മാഹിയില്‍ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

23 April 2021

ഒരാഴ്ചക്കിടയില്‍ വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയില്‍ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷിനെയാണ് വടകര എക്സൈസ് ഇന്...

ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 5663; ചികിത്സയിലുള്ളവര്‍ 1,78,983; ആകെ രോഗമുക്തി നേടിയവര്‍ 11,66,135, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

23 April 2021

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, ...

ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയം; എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണം; കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

23 April 2021

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വന്ന വീഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നയമാണ്. സമൂഹത്തില്‍ അസമത്വം സൃഷ്‌ടിക്കുന...

'പുതിയ ക്യാമ്ബയിന്‍ — എന്റെ വക 800! അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്. മുന്‍ഗണന ഇല്ലാത്തവര്‍ക്കായി 800 രൂപ കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങിക്കൊള്ളാന്‍...' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

23 April 2021

മുന്‍ഗണന ഇല്ലാത്തവരും സൗജന്യ വാക്സീന്‍ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പുതിയ ക്യാമ്ബയിന...

കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് പത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

23 April 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. അ​ണ്ടൂ​ര്‍​ക്കോ​ണം, പെ​രു​...

അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ല......ജില്ലാ കലക്ടറോട് അപേക്ഷയുമായി പെൺകുട്ടിയുടെ വീഡിയോ....ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു...

23 April 2021

മുംബൈയിൽ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് മരുന്നെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പെണ്‍കുട്ടി. കളക്ടറോടാണ് പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് വീഡ...

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

23 April 2021

പഴയങ്ങാടിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച്‌ ഒരാള്‍ മരിച്ചു. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന പിലാത്തറ മേരി മാതാ സ്കൂളിന് സമീപത്തെ മൈജു ഇഗ്നേഷ്യസ് (36) ആണ് മരിച്ചത്. പിലാത്തറ – പാ...

കോവിഡ് 19 വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്തെളുപ്പം; എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?

23 April 2021

സംസ്ഥാനത്തെ കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓ...

ഇതിലും വലിയ മറ്റൊരു അംഗീകാരം എനിക്ക് ഇല്ലാ... സ്പെഷ്യല്‍ ആരാധികയുടെ ചിത്രം പങ്കുവച്ച്‌ മഞ്ജു

23 April 2021

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെപോലെതന്നെ സ്റ്റൈലും മേക്ക് ഓവറും ആരാധകര്‍ ഏറെ ആക...

കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ ലഭ്യമാക്കണം: രമേശ് ചെന്നിത്തല

23 April 2021

കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന...

കോവിഡ് പ്രതിസന്ധി : അമിക്കസ് ക്യുറി ചുമതലയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി.,, ഹൈക്കോടതികളിലെ കൊവിഡ് കേസുകൾ എല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

23 April 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർണായകമായ നീക്കമാണ് ഇപ്പോൾ സുപ്രീം കോടതി നടത്തി വരുന്നത് .ഏതു വിധേനെയും രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ പറ്റിയുള്ളതാണ് ...

'ആ അഞ്ചു പേരില്ലാരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്ന് മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം. ഇനി അവരെ കാണുവോ, മിണ്ടുവോ എന്നൊന്നും അറിയില്ല. പക്ഷെ നിങ്ങള്‍ എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു. നന്ദി, ഒരുപാട്...' അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച്‌ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു

23 April 2021

ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച്‌ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അന്യസംസ്ഥാനക്കാര്‍ മാത്രമുണ്ടായിരുന്...

'പെട്ടെന്നൊരു വാഹനം കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള പ്രദേശത്തെ ചെറിയ വീട്ടിൽ നിറഗർഭിണിയായ യുവതിയും ഉമ്മയും മാത്രം. കൂട്ടിന് ഒരു ആൺകുട്ടി പോലും ഇല്ല...' മതം പറഞ്ഞു മദം പൊട്ടുന്നവരുടെ കെട്ടകാലത്ത് സ്നേഹഗാഥ പങ്കുവയ്ക്കുന്നവരെ കുറിച്ച് ഹൃദ്യമായി കുറിപ്പ് പങ്കുവച്ച് നജീബ് മൂടാടി

23 April 2021

ഭിന്നിപ്പിന്റെയും വേർതിരിവുകളുടേയും കാലത്തും മാനവികതയുടെ കഥ പറയാൻ കുറച്ചു പേർ ഇന്നാട്ടിൽ ബാക്കിയുണ്ട്. നിറവും മതവും കുലവും നോക്കാതെ സ്നേഹം കൊണ്ട് മാത്രം സംവദിക്കുന്നവർ. മതം പറഞ്ഞു മദം പൊട്ടുന്നവരുടെ ക...

കണ്ണൂര്‍ ജില്ലയില്‍ മന്ത്രിമാരല്ലാത്ത 9 പേര്‍ക്ക് പൊലീസിന്റെ പ്രത്യേക സുരക്ഷ അനുവദിച്ചിരിക്കുന്നത്... രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇതില്‍ 8 പേര്‍ക്കും സുരക്ഷ

23 April 2021

ഉന്നതരുടെ പ്രത്യേകിച്ചും മന്ത്രിമാരുടേയും വിഐപികളെേുെടയും വി.വി.ഐ.പികളേെുടെയും സുരക്ഷാസന്നാഹങ്ങളെക്കുറിച്ച് പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. അതില്‍ തന്നെ കേരളത്തിലെ പല പല പ്രമുഖര്‍ക്കും സുരക്ഷയുള്ളത...

Malayali Vartha Recommends