Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

27 JULY 2026 05:05 PM ISTമലയാളി വാര്‍ത്ത
എറണാകുളം പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി. കോണ്‍സ്റ്റബിള്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്തി(41)നെയാണ് കാണാതായത്. ശനിയാഴ്ച മുതല്‍ അന്‍ജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ പരാതിനല്‍കി. ശനിയാഴ്ച രാവിലെയാണ് അന്‍ജിത്ത് വീട്ടില്‍നിന്നിറങ്ങിയത്. പിന്നാലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്ര...

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

23 April 2021

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഇടക്കുളങ്ങരയിലാണ്...

കൊവിഡ് വ്യാപനം; കണ്ണൂരില്‍ നിന്ന് പത്തു ദിവസം യു.എ.ഇ. സര്‍വീസുകളില്ല

23 April 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പത്തു ദിവസത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വ്വീസു...

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ നടക്കും

23 April 2021

കോവിഡ് രൂക്ഷമായതിനാല്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുടക്കമില്ലാതെ നടക്കും. പരീക്ഷ എഴുതാന്‍ വരുന്ന കുട്ടികള്‍ക്കും ഡ്യൂട...

എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു അവര്‍...ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് തനിച്ച് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ്

23 April 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച് യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്യസംസ്ഥ...

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

23 April 2021

വാളയാറില് ദുരൂഹ സാഹചര്യത്തില് സഹോദരിമാര് മരിച്ച സംഭവത്തില് കുട്ടികളുടെ അമ്മയില്‍നിന്ന് സിബിഐ മൊഴിയടുത്തു. വെള്ളിയാഴ്ച വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത...

മാസ്‌ക് ഇല്ലാത്തതിന്റെ പേരില്‍ യാത്രക്കാരന് ജീവനക്കാരന്റെ ക്രൂര മര്‍ദനം

23 April 2021

മാസ്‌ക് ഇല്ലാെത അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലിരുന്നയാള്‍ക്ക് ജീവനക്കാരന്റെ ക്രൂര മര്‍ദനം. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈ...

എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നാടിന് വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണം...സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി ജോസ് കെ മാണി

23 April 2021

സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയായി കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്തിക്കുക എന്ന...

സംസ്ഥാനത്ത് ശനിയും, ഞായറും മദ്യവില്പന ശാലകളും അടച്ചിടണമെന്ന് ഉത്തരവ്

23 April 2021

സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ടം വ്യാപന പശ്ചാത്തലത്തില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകളും തുറക്കേണ്ടന്ന് തീരുമാനമായി. ബാറുകളും, വ...

സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ നാളെയും മറ്റന്നാളും പ്രവര്‍ത്തിക്കില്ല; എക്സൈസ് നടപടി ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ

23 April 2021

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുകയാണ്. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....

തടിമില്ലില്‍ വന്‍ തീപിടിത്തം; 10 ലക്ഷം രൂപയുടെ തടിയും യന്ത്രങ്ങളും കത്തി നശിച്ചു

23 April 2021

വിഴിഞ്ഞം റോഡില്‍ ഉച്ചക്കടയ്ക്ക് സമീപം ലളിത തടിമില്ലില്‍ വന്‍ തീപിടിത്തം. 10 ലക്ഷം രൂപയുടെ തടി ഉരുപ്പടികളും തടികളും യന്ത്രങ്ങളും കത്തി നശിച്ചു. മില്ലിന്റെ ഒരു ഭാഗവും ഷീറ്റുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും ...

ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 April 2021

ശനിയാഴ്ചത്തെ ഹയര്‍സെകന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 38 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

23 April 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷമീം എന്നയാളാണ് പിടിയിലായത്. ...

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണം; അ​നാ​വ​ശ്യ യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മ​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

23 April 2021

നാ​ളെ​യും മ​റ്റ​ന്നാ​ളും കു​ടും​ബ​ത്തി​നാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന രീ​തി പൊ​തു​വി​ല്‍ അം​ഗീ​ക​രി​ക്കു​...

ഏഴുദിവസത്തിനകം രോഗമുക്തി; കോവിഡ് അടിയന്തര ചികിത്സയ്ക്ക് വിരാഫിന് അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ

23 April 2021

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ കൊവിഡ് മരുന്നിന് അനുമതി. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിന്‍ മരുന്നി...

ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു; വെഞ്ഞാറമൂട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

23 April 2021

ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി അരുണ്‍ ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനയ...

Malayali Vartha Recommends