Widgets Magazine
04
Mar / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്റസമ്മത മൊഴിയില്‍ മനുഷ്യമനസാക്ഷിയെ നടുക്കുന്ന വെളിപ്പെടുത്തൽ....


പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കുമെന്ന് സൂചനകൾ... എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാക്കാൻ സാധ്യത....


ഓണ്‍ലൈനില്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല! യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം; പിന്നാലെയുള്ള അന്വേഷണത്തിൽ പുറത്ത് വന്നത്; ഞെട്ടിക്കുന്ന വിവരങ്ങൾ....


എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി... ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ കുറഞ്ഞത് അഞ്ച് എംഎല്‍എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം


ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വയ്ക്കരുതേ.. അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തി... ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്... ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല... നിഷയുടെ ദാരുണമരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് നിരവധി പേര്‍; മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്ധന്‍

മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിയ്ക്കിട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ പൊലീസ് കേസെടുത്തു.

22 JANUARY 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താം; സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

രാഷ്ട്രീയമാണ് എന്ത് അടിയൊഴുക്കും നടക്കും... തിരഞ്ഞെടുപ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്തായാലും മധ്യകേരളത്തില്‍ കണ്ണ് നട്ടിരിക്കുകയാണ് രണ്ട് മുന്നണികളും. പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ

ചരിത്രം തിരുത്തിക്കുറിക്കുകയാണ് കേരളത്തില്‍ മോദിയും ടീമും...ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍... പണ്ട് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് പിന്നീട് പരീക്ഷിച്ച് വിജയിച്ച് അതേ ഫോര്‍മുലയുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അതുമല്ല ബി.ജെ.പിയില്‍ നിന്നു മാത്രമാണോ നീതിയെന്ന ചിന്തയുമായി ബിഷപുമാര്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണോ ?

മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിയ്ക്കിട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിലാണ് മകൻ റെജിയ്‌ക്കെതിരെ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.ഷിബുകുമാർ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. റെജിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ മകന്റെ വീടിനുള്ളിൽ പൊടിയനെയും ഭാര്യ അമ്മിണിയെയും അവശരായി കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ആശാവർക്കറാണ് ഇവരുടെ ആരോഗ്യ സ്ഥിതി മോശമായത് തിരിച്ചറിഞ്ഞതും തുടർന്നു ഇവരെ ആശുപത്രിലാക്കിയതും.

ചൊവ്വാഴ്ചയാണ് പൊടിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ്, പൊടിയന്റെ മരണം സംഭവിച്ചത്. പൊടിയന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദിവസങ്ങളോളമായി ഭക്ഷണം ലഭിക്കാതെ ഇയാൾ അവശനായിരുന്നു എന്ന പ്രാഥമിക വിവരമുണ്ടെന്നാണ് സൂചന. മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് ഇയാൾ അവശനായത് എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്.

വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ ഗുരുതരാവസ്ഥയിലായ അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താജ്മഹലിന് ബോംബ് ഭീഷണി: ഫിറോസാബാദ് സ്വദേശിയെ അറസ്റ്റു ചെയ്തു  (3 minutes ago)

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് ന  (3 minutes ago)

രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍  (15 minutes ago)

പ്രവാസികളാക്കായി യുഎഇയുടെ കൈത്താങ്ങ്; ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി, 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ  (17 minutes ago)

സായ് വിഷ്ണുവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അമ്മ; ട്യൂഷനെടുത്തും പത്രമിട്ടും കുടുംബത്തെ നോക്കിയിരുന്നു, അവന്‍ അവനായിട്ടിരിക്കുന്നത്,ബിഗ്‌ബോസിലും അവൻ റിയാലാണ്  (22 minutes ago)

സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്സി​നു​ക​ള്‍; ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ, രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്  (39 minutes ago)

പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?  (43 minutes ago)

പിണറായിക്ക് കുരുക്ക്; ലാവ്‌ലിൻ കേസിലും ഇ ഡി ഇടപെടൽ;ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇടപെടൽ  (1 hour ago)

ഇനി മദ്രസകളില്‍ ഗീതയും രാമായണവും മുഴങ്ങുമോ ?  (1 hour ago)

പന്ത്രണ്ടാം നിലയിൽ നിന്നും താഴേയ്ക്ക് തൂങ്ങി നിന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ  (1 hour ago)

17കാരന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ.... പോണ്‍ വീഡിയോ കാണുന്നതിനിടെ യാദൃശ്ചികമായി മുന്നില്‍പ്പെട്ട പെണ്‍കുട്ടിയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചു! പെൺകുട്ടി വിസമ്മതിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്.... കുറ്  (1 hour ago)

ദാഹിച്ചെത്തിയ 14കാരിയെ വീട്ടിനകത്ത് കയറ്റി 22കാരന്‍ പീഡിപ്പിച്ച്‌ കൊന്നു; മൃതദേഹം കണ്ടെത്തിയത് കുഴിച്ചിട്ട നിലയിൽ ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍  (1 hour ago)

പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കുമെന്ന് സൂചനകൾ... എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാക്കാൻ സാധ്യത....  (1 hour ago)

പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്; സമ്മാനങ്ങൾ വാരിക്കൂട്ടി ഇന്ത്യക്കാരായ പ്രവാസികൾ, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി ഗലി  (1 hour ago)

Malayali Vartha Recommends