Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

12 JULY 2025 08:48 AM ISTമലയാളി വാര്‍ത്ത
ഇന്നും നാളെയും (ശനി, ഞായര്‍) ശുദ്ധിചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ചത്തെ ഉദയാസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂലൈ 12) ശനിയാഴ്ചത്തെ ഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 13 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ...

സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് മൂന്നു ദിവസം അവധി...

30 July 2020

ബലി പെരുന്നാളും ശനിയാഴ്ചയും അടുത്ത ദിവസങ്ങളിലായതോടെ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക ഞായറാഴ്ച കഴിഞ്ഞു മാത്രം. അതായത് മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് അവധിയാകും. അത്യാവശ്യമായി നടത്തേണ്ട സാമ്പത്തി...

ഇത് വേറെ ലെവല്‍ കളി... സ്വര്‍ണക്കള്ളക്കടത്ത് കേസ് അറബികളിലേക്കും നീളുന്നു; സ്വര്‍ണക്കടത്തില്‍ മുന്‍ അറ്റാഷെയ്ക്ക് വിഹിതം നല്‍കിയിരുന്നെന്ന് സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴി; നാടുവിട്ട അറബിയെ പൊക്കാനായി സാധ്യതകള്‍ തേടി എന്‍ഐഎ

30 July 2020

നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്ന കാരണം ഇപ്പോള്‍ അറബികളും പേടിച്ചിരിക്കുകയാണ്. ഏത് നിമിഷം വേണമെങ്കിലും അന്വേഷണം തങ്ങളുടെ നേരെ തിരിയുമെന്ന സ്ഥിതിയാണുള്ളത്. സ്വര്‍ണക്കടത്ത് കേസ...

വമ്പന്‍ ട്വിസ്റ്റ്... മലയാളികളെ കരയിപ്പിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐ എത്തുന്നു; സ്വര്‍ണക്കള്ളക്കടത്തുകാരാണ് മരണത്തിന് പിന്നിലെന്ന ആരോപണത്തില്‍ സിബിഐ എത്തുമ്പോള്‍ ഞെട്ടുന്നത് സ്വപ്നയും കൂട്ടരും

30 July 2020

സരിത്തും സ്വപ്നയും മുഖ്യപ്രതിയായ സ്വര്‍ണ കള്ളക്കടത്തു കേസില്‍ വമ്പന്‍ ട്വിസ്റ്റായി സിബിഐ കൂടി എത്തുകയാണ്. നേരിട്ടല്ല സിബിഐ എത്തുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താനാണ് സിബി...

സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നതിനാല്‍ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

30 July 2020

സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വികസനപദ്ധതികള്‍ നമുക്ക് ആവ...

സ്വപ്നയും എം. ശിവശങ്കറും ഒരുമിച്ചുള്ള യാത്രകള്‍... കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.... കൂടിക്കാഴ്ചകള്‍ക്ക് സ്വപ്നയെ കൂടെകൂട്ടാന്‍ ശിവശങ്കറിന് ഔദ്യോഗിക അനുമതിയുണ്ടോയെന്നും പരിശോധിക്കും

30 July 2020

സ്വപ്നയും എം. ശിവശങ്കറും ഒരുമിച്ച് യാത്രകള്‍ നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സ്‌പെയ്‌സ്പാര്‍ക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചക്കായി ശിവശങ്കര്‍ ബംഗളൂര...

മണര്‍കാട് ക്രൗണ്‍ ക്ലബ് ചൂതാട്ടക്കേസിലെ പ്രതി മാലം സുരേഷി നെ സഹായിക്കണമെന്നാവശ്യപ്പെട്ട് മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് അയച്ച കത്ത് പുറത്ത്

30 July 2020

മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ.എ.എം. ചിന്നപ്പ, മണര്‍കാട് ക്രൗണ്‍ ക്ലബ് ചൂതാട്ടക്കേസിലെ പ്രതി മാലം സുരേഷിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് 2017-ല്‍ അയച്ച കത്ത് പുറത്ത്. മധ്യകേരളത്തിലെ ഒരു വൈദികനു ബിഷപ് അച്...

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

30 July 2020

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്...

പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്‌കൂള്‍ സമ്പ്രദായം പൊളിച്ചെഴുതി പുത്തന്‍ വിദ്യാഭ്യാസ നയം... പുതിയതായി വരുന്ന സംവിധാനത്തില്‍ ഹയര്‍ സെക്കണ്ടറി അഥവാ ജൂനിയര്‍ കോളജ് ഒഴിവാക്കപ്പെടും, ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയ്യാറാക്കുക

30 July 2020

പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്‌കൂള്‍ സമ്പ്രദായം പൊളിച്ചെഴുതി പുത്തന്‍ വിദ്യാഭ്യാസ നയം. 5+3+3+4 എന്ന മാതൃകയാണ് പുതിയ ന യത്തിലുള്ളത്.നിലവിലെ സമ്പ്രദായത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാല് വരെ ലോവര്‍ പ്രൈ...

സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത.... ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

30 July 2020

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോ...

കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിക്കുന്ന കവി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലൂയി പാപ്പ എന്നറിയപ്പെട്ടിരുന്ന ലൂയിസ് പീറ്റര്‍ അന്തരിച്ചു

30 July 2020

സാഹിത്യ സദസുകളിലെ സജീവ സാന്നിധ്യമായി മാറിയ ലൂയി പാപ്പ എന്നറിയപ്പെട്ടിരുന്ന കവി ലൂയിസ് പീറ്റര്‍(58) അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ക്ഷയരോഗ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടായ...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു, സ്വര്‍ണക്കടത്തും അന്വേഷിക്കും

30 July 2020

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം കേരള പൊലീസില്‍ നിന്നും സിബിഐ എറ്റെടുത്തു. 2018 സെപ്റ്റംബര്‍ 25-ന് നടന്ന അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം ...

നെഗറ്റീവായാലും കൊവിഡ് നിരീക്ഷണത്തില്‍ കഴിയണം; ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം

29 July 2020

സംസ്ഥാനത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ...

മഴ ശക്തമായി തുടരുന്നു... ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

29 July 2020

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ...

വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ര്‍​ഥ​ന; പീ​രു​മേ​ട്ടി​ല്‍ പാ​സ്റ്റ​ര്‍​ക്ക് കോ​വി​ഡ് ; 60 ഓ​ളം വീ​ടു​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്ക് എ​ത്തിയതായി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ലഭിക്കുന്ന വിവരം

29 July 2020

ഇ​ടു​ക്കി, പീ​രു​മേ​ട്ടി​ല്‍ വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ പാ​സ്റ്റ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പ​ട്ടു​മ​ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ര്‍ പ്ര​ദേ​ശ​ത്തെ 60 ഓ​ളം വ...

രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കള്‍ വലിയ അനുഗ്രഹം മറ്റൊന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും മികച്ച യജ്ഞം; റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ സ്വാഗതമോതി പ്രധാനമന്ത്രി

29 July 2020

ഇന്ത്യന്‍ സേനയ്ക്ക് കൂടുതല്‍ കരുത്തായി എത്തിച്ച റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ സ്വാഗതമേതാതി പ്രധാനമന്ത്രി നരേന്ദ്രമോദി. 'രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കള്‍ വലിയ അനുഗ്രഹം മറ്റൊന്നില്ല...

Malayali Vartha Recommends