Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

14 JULY 2026 07:44 PM ISTമലയാളി വാര്‍ത്ത
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു (19) കൊല്ലപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെ തുടങ്ങുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരു...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും

25 February 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി തമിഴ്‌നാടും പശ്ചിമ ബംഗാളും. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ബം...

രമേശ് ചെന്നിത്തല തുറന്നു കാട്ടിയ അഴിമതികളെല്ലാം ശരിയാണെന്ന് തെളിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രന്‍

25 February 2021

മത്സ്യത്തൊഴിലാളികളോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതബദ്ധതയാണ് ഈ  സത്യാഗ്രഹമെന്ന്  സമരം ഉദ്ഘാടനം  ചെയ്ത കെ പി സി സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.   കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രത...

ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ്

25 February 2021

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരയോടെ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപമാണ് അപകടം. പയ്യോളിയില്‍ നിന്ന് കൊവിഡ് രോഗിയുമായി പോവുകയായിരുന്ന...

വയറുവേദനയും അസ്വസ്ഥകളുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് എട്ടു കിലോ തൂക്കം വരുന്ന മുഴ

25 February 2021

വയറുവേദനയും അസ്വസ്ഥകളും കാരണം ചികിത്സ തേടിയ യുവതിയുടെ വയറില്‍നിന്ന് എട്ടു കിലോ തൂക്കം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം പോറൂര്‍ സ്വദേശിയായ 32കാരിയുടെ വയറ്റില്‍ നിന്നാണ് ഗൈനക്കോളജി പ...

വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം; 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കങ്ങള്‍, നാളെ 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തും, മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി

25 February 2021

വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,...

കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ളവരെ തടഞ്ഞ സംഭവം: കോവിഡില്‍ രാജ്യത്ത് കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സയും നല്‍കുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി

25 February 2021

കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ളവരെ തടഞ്ഞ സംഭവത്തില്‍ കോവിഡില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സയും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മറച്ചുവെച്ച് താറടിക്കാന്‍ ശ്രമമെന്ന് ...

'വിധിച്ചിട്ടുണ്ട് എങ്കില്‍ നമുക്ക് തന്നെ കിട്ടിയിരിക്കും.. വിധി/ഭാഗ്യം കൊണ്ട് തരും എന്ന് ചിന്തിച്ച് ഇരിക്കാതെ നമ്മുടെ ഭാഗം നമ്മള്‍ പൂര്‍ണ്ണം ആക്കിയാല്‍ വിധിയുടെ/ഭാഗ്യത്തിന്റെ ഭാഗം ദൈവം പൂര്‍ണ്ണം ആക്കി തരും....' പലരുടെയും ഒരു സ്വപ്നമായ സര്‍ക്കാര്‍ ജോലി ലഭിക്കാൻ ഒരു വഴി, സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ പ്രചോദിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

25 February 2021

സര്‍ക്കാര്‍ ജോലി എല്ലാക്കാലത്തും പലരുടെയും ഒരു സ്വപ്‌നം ആണ് എന്നതിൽ സംശയമില്ല. ഇത്തരത്തില്‍ ഏറെ ആഗ്രഹിച്ച സര്‍ക്കാര്‍ ജോലിയിലേക്കുള്ള യാത്രയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആനി ശിവ എന്ന ...

രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക്​ സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; കടല്‍കൊള്ള കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് കെ.സി. വേണുഗോപാല്‍

25 February 2021

കേരളത്തിന്റെ തീരമേഖല വിദേശ കമ്പിനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടല്‍കൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി ...

കോ​ണ്‍​ഗ്ര​സ് ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി ക​ര്‍​ഷ​ക​രോ​ട് നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

25 February 2021

രാ​ഹു​ല്‍ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡ​ല്‍​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ല്‍ അ​ന്‍​പ​തോ​ളം പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക​ര്‍​ഷ​ക​സ​മ​ര​ത...

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി വിജയന്‍ വിദേശകുത്തകകള്‍ക്ക് കടല്‍ വിറ്റ് തുലയ്ക്കുന്നു; പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തി, രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് മണിക്ക് സമാപിച്ചു

25 February 2021

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍  പിണറായി വിജയന്‍  വിദേശകുത്തകകള്‍ക്ക്  കടല്‍ വിറ്റ് തുലയ്ക്കുകയാണെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കുത്തക കമ്...

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

25 February 2021

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകളാണ് വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ കടകള്‍ തുറക്കു...

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

25 February 2021

കേരളത്തില് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര...

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

25 February 2021

പ്രശസ്ത മലയാളം കവി വിഷ്ണുനാരായണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സംസ്‌കാരത്തെ ആധുനികവത്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ...

ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372, കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

25 February 2021

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 27...

Malayali Vartha Recommends