Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

14 JULY 2026 08:27 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹായിക്കുന്നതിന്റെ ഭാഗമ...

സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു; രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

20 February 2021

രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഐ​സി​എം​ആ​ര്‍ പ​ഠ​നം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യു...

സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്

20 February 2021

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 19...

ഒരുമിച്ചു ജീവിക്കാനാവാത്തതിനാൽ ഒരുമിച്ചു മരിക്കുന്നു എന്ന് കാമുകന്റെ ആ​ത്മ​ഹ​ത്യാ കുറിപ്പ്..എന്നാൽ എന്നെ ചതിച്ചതാണ് എന്ന് കാമുകിയുടെ മരണമൊഴി... കഴിയ്ക്കാൻ വാങ്ങിവെച്ച ബിരിയാണി തൊട്ടുനോക്കാതെ ഇരുവരും മരണത്തിലേക്ക് പോയതിന്റെ പൊ​രു​ള​റി​യാ​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സ്.

20 February 2021

ഒരുമിച്ചു ജീവിക്കാനാവാത്തതിനാൽ ഒരുമിച്ചു മരിക്കുന്നു എന്ന് കാമുകന്റെ ആ​ത്മ​ഹ​ത്യാ കുറിപ്പ്..എന്നാൽ എന്നെ ചതിച്ചതാണ് എന്ന് കാമുകിയുടെ മരണമൊഴി... കഴിയ്ക്കാൻ വാങ്ങിവെച്ച ബിരിയാണി തൊട്ടുനോക്കാതെ ഇരുവരും മ...

മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്....ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായി; ഇ ശ്രീധരനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

20 February 2021

മെട്രോമാന്‍ ഇ ശ്രീധരനെ വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. എങ്കിലും ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായിയെന്നു...

ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ല, യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി നടന്‍ ധര്‍മജന്‍

20 February 2021

പി എസ് സി റാങ്ക് ജേതാക്കളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് നടന്‍ ധര്‍മജന്‍. പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും സമരത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍; അറസ്റ്റ് കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന്

20 February 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി മാത്യു (74) ആണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം...

സംസ്ഥാനത്ത്​ പത്ത്​ ദിവസങ്ങള്‍ക്ക്​ ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന്​ 200 രൂപയും ഗ്രാമിന്​ 25 രൂപയും​ വര്‍ധിച്ചു

20 February 2021

സംസ്ഥാനത്ത്​ പത്ത്​ ദിവസങ്ങള്‍ക്ക്​ ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്​. ഇന്ന്​ പവന്​ 200 രൂപയും ഗ്രാമിന്​ 25 രൂപയുമാണ്​ വര്‍ധിച്ചത്​. അതോടെ പവന്​ 34,600 രൂപയും ഗ്രാമിന്​ 4,325 രൂപയുമായി. ഇന്നലെ സ്വര്‍ണം ...

സംസ്ഥാനത്ത് ആനക്കൊമ്പ് ചന്ദനത്തടി വ്യാപാരം തകൃതി..വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്

20 February 2021

സംസ്ഥാനത്ത് ആനക്കൊമ്പ് ചന്ദനത്തടി വ്യാപാരം തകൃതിയെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നിട്ട് ആ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയണ്ടേ. വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്. ആനക...

ഏഴ് നേതാക്കള്‍ വേദിയില്‍, സദസ്സില്‍ ഒരാള്‍, സംഭവം കേരളത്തില്‍ പോലുമല്ല, പരിഹാസവുമായി ശശി തരൂര്‍

20 February 2021

ഏഴ് നേതാക്കള്‍ വേദിയിലും ഒരു പ്രവര്‍ത്തകന്‍ സദസ്സിലും, ബി ജെ പി യുടെ പൊതുപരിപാടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശശി തരൂര്‍ എം പി. ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ നിറഞ്ഞ വേദിയില്‍ നടക്കുന്ന ബി ജെ പി യുടെ പൊ...

ഇന്ധന നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, അതില്‍ കുറച്ച് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍

20 February 2021

ഇന്ധന വിലവര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ആക്ഷേപവുമായി കെ സുരേന്ദ്രന്‍. ഇന്ധന നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് വീതിച്ചു കൊടുക്കുന്നത്. അതില്‍ കുറച്ച് വേണ്ടെന്ന് വയ്ക്കാന്‍ സ...

തീരദേശത്ത് ഹാർത്താൽ പ്രഖ്യാപിച്ച് മത്സ്യതൊഴിലാളി സംഘടനകൾ; അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും

20 February 2021

ഈ മാസം 27ന് തീരദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. അന്നേദിവസം ഹാർബറുകൾ സ്തംഭിപ്പിക്കുമെന്ന് അറിയിച്ചു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്...

ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ല, യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി നടന്‍ ധര്‍മജന്‍

20 February 2021

പി എസ് സി റാങ്ക് ജേതാക്കളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് നടന്‍ ധര്‍മജന്‍. പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും സമരത...

കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; ഉദ്യോഗാര്‍ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നും ധര്‍മജന്‍

20 February 2021

കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് സിനിമാ നടനും കോണ്‍ഗ്രസ് നേതാവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നിപയും രണ്ട് പ്രളയവും കൊവിഡും കാരണം കേര...

ചില സമയത്ത് ഒരു രക്ഷയുമില്ലാത്ത നീക്കങ്ങളാണ് കേരളത്തില്‍ നടക്കുന്നത്..അതും ചില്ലറയൊന്നുമല്ല... കേരളം ചര്‍ച്ച ചെയ്യുന്ന സ്ഥലത്ത് തന്നെ പിണറായിക്ക് ഒരു ഇരുട്ടടി കൊടുക്കാനായാല്‍ അത് മതി സാക്ഷാല്‍ കുഞ്ഞാപ്പയ്ക്ക് മനസ് നിറയാന്‍. ഏതായാലും മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കത്തില്‍ മുട്ടിടിക്കുകയാണ് പിണറായിക്കും ടീമിനും. കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം ഇതാണ് കേരളം ചര്‍ച്ച ചെയ്യുന്നത്

20 February 2021

ചില സമയത്ത് ഒരു രക്ഷയുമില്ലാത്ത നീക്കങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. അതും ചില്ലറയൊന്നുമല്ല. കേരളം ചര്‍ച്ച ചെയ്യുന്ന സ്ഥലത്ത് തന്നെ പിണറായിക്ക് ഒരു ഇരുട്ടടി കൊടുക്കാനായാല്‍ അത് മതി സാക്ഷാല്‍ കുഞ്ഞാപ്പ...

ഘടകകക്ഷികള്‍ തിരിച്ചെത്തും യോഗി ആദിത്യനാഥിനോടൊപ്പം പി സി തോമസും, ബി ജെ പി യുടെ വിജയയാത്ര നാളെ കാസര്‍ഗോഡ് നിന്നും ആരംഭിക്കും

20 February 2021

ബി ജെ പി സംഘടിപ്പിക്കുന്ന വിജയയാത്ര നാളെ കാസര്‍ഗോഡ് നിന്നും ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പി സി ജോര്‍ജ്ജും പങ്കെടുക്കുമെന്ന് ജാഥാ ക്യാപ്റ്റനും ബി...

Malayali Vartha Recommends