Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

12 JULY 2026 08:34 PM ISTമലയാളി വാര്‍ത്ത
പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യ...

കടയില്‍ പോയി മടങ്ങി വന്ന വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം....പിടിവലിക്കിടെ വീട്ടമ്മ കുളത്തിലേക്ക് വീണു, നിലവിളിച്ചതോടെ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി വീണ് കഴുത്ത് ഞെരിച്ചു, ഒടുവില്‍ ....

08 February 2021

കടയില്‍ പോയി മടങ്ങി വന്ന വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം....പിടിവലിക്കിടെ വീട്ടമ്മ കുളത്തിലേക്ക് വീണു, നിലവിളിച്ചതോടെ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി വീണ് കഴുത്ത് ഞെരിച്ചു, ഒടുവില്‍ സംഭവിച്ചതി...

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍... രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍... പാല്‍, പത്രം, ആശുപത്രി, വിവാഹം, പരീക്ഷ എന്നിവയെ ഒഴിവാക്കി

08 February 2021

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച യു.ഡി.എഫ് വയനാട്ടില്‍ ഹര്‍...

186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് സ്‌കൂളുകള്‍ അടിയന്തരമായി അടച്ചു.... മറ്റു വിദ്യാലയങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

08 February 2021

186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് സ്‌കൂളുകള്‍ അടിയന്തരമായി അടച്ചു. മലപ്പുറം മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്...

രാജ്യാന്തര ചലച്ചിത്ര മേളക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തുടക്കമാകും... നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജന്‍ 25-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും, കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും മേള നടക്കുക

08 February 2021

രാജ്യാന്തര ചലച്ചിത്ര മേളക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തുടക്കമാകും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജന്‍ 25-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ...

കുടിവെള്ള വിതരണ പ്‌ളാന്റുകള്‍ സ്ഥാപിക്കാന്‍ ആലോചന.... ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളില്ല... ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ പകരം യന്ത്രം വെളളം തരും

08 February 2021

ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ കുടിവെള്ളം വിതരണത്തിന് തൊഴിലാളികളില്ല. മല കയറുന്ന ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ വെള്ളം യന്ത്രം തരും.' ഔഷധ ഗുണമുളള ചൂടാറിയ കുടിവെള്ള വിതരണത്തിന് പമ്പ മുതല്‍...

യുഡിഎഫിന്റെ ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പ്; ശബരിമല പ്രശ്നത്തില്‍ ഇടപെടേണ്ട സമയത്തൊന്നും കോണ്‍ഗ്രസിനെ കണ്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

08 February 2021

യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്നും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ ഇതേ കരട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ ബില്‍ ആയെങ്കിലും കൊണ്ടുവരാമായിരുന്നുവെ...

പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 ന് തുറക്കും; നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

07 February 2021

പീച്ചി ഡാം ഷട്ടര്‍ നാളെ രാവിലെ 11 ന് തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനാല്‍ നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികള്‍ ജാഗ്രത പാലിക്കണം. പാണഞ്ചേരി, നടത്തറ,പുത്തൂര്‍, തൃക്കൂര്‍, വല്ലച്ചിറ, നെന്മണിക്കര എന്നീ പ...

പി ബി നൂഹിന് കോവിഡ് 19 സ്ഥിരീകരിച്ചു; ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

07 February 2021

സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം നൂഹ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ച...

വളര്‍ത്തുപൂച്ചകള്‍ ചാകുന്നുവെന്ന് പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

07 February 2021

മുണ്ടിക്കല്‍ താഴത്ത് വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുണ്ടിക്കല്‍താഴം എടത്തില്‍ ഇ.കെ. ഹേനയും മക്കളായ ഡോ. മിഥുനും...

കോണ്‍ഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം; അങ്ങേയറ്റം സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്; ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ബിന്ദു അമ്മിണി

07 February 2021

ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ശബരിമലയില്‍ പ്രവേശിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോണ്‍ഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രമാണെന്നും അത് ബിജെപ...

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു

07 February 2021

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെന്‍സിറ്റിവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയില്‍ ജ...

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫെന്ന് ചെന്നിത്തല

07 February 2021

ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റിയെന്ന് പറയാനുള്ള ആര്‍ജവം പിണറായി കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫെന്നും ചെന്നിത്തല പറഞ്ഞു. വിശ്വ...

ബാ​റി​ലെ വാ​ക്കു​ത​ര്‍​ക്കം അവസാനിച്ചത് കൈ​യാ​ങ്ക​ളിൽ; അ​ടി​പി​ടി​ക്കി​ടെ യു​വാ​വ് മ​ധ്യ വ​യ​സ്‌​ക്ക​ന്റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്തു

07 February 2021

ബാ​റി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ യു​വാ​വ് മ​ധ്യ വ​യ​സ്‌​ക്ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്തു. തൃ​ശൂ​ര്‍ പു​ന്നൂ​ക്കാ​വ് സ്വ​ദേ​ശി വാ​ലി​യി​ല്‍ സു​ലൈ​മാ​ന്‍റെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് പെ​രു​മ്ബ​...

ആറു വയസ്സുകാരനായ മകനെ കഴുത്തറത്ത് അരുംകൊല നടത്തിയ അധ്യാപികയായ അമ്മ അറസ്റ്റില്‍

07 February 2021

ആറു വയസ്സുകാരനായ മകനെ കഴുത്തറത്ത് അരുംകൊല നടത്തിയ അധ്യാപികയായ അമ്മ അറസ്റ്റില്‍. പുതുപ്പള്ളിത്തെരുവ് പൂളക്കാടാണ് സംഭവം നടന്നത്. അമ്മ ഷാഹിദയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ...

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

07 February 2021

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254...

Malayali Vartha Recommends