Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

11 JULY 2026 04:44 PM ISTമലയാളി വാര്‍ത്ത
സാവരിയയുടെ മരണം ഓരോ ദിവസം കഴിയും തോറും ഞെട്ടിക്കുന്ന വെളിപ്പെടത്തലുകൾ ആണ് കേൾക്കുന്നത് . പ്രതി ഇപ്പോഴും വിദേശത്താണ് . ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ നേരിട്ടിരുന്നത് അതിക്രൂരമർദനമെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തം. സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നുവെന്നും ശരീരമ...

ഫെബ്രുവരി 23 ന് കെഎസ്‌ആര്‍ടിസി പണിമുടക്ക്; 'സ്വിഫ്റ്റ്' കമ്ബനി രൂപീകരണം, ശമ്ബള പരിഷ്‌കരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തത് യുഡിഎഫ് അനുകൂല സംഘടന

06 February 2021

കെഎസ്‌ആര്‍ടിസിയില്‍ ഫെബ്രുവരി 23 ന് യുഡിഎഫ് അനുകൂല സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തു . 'സ്വിഫ്റ്റ്' കമ്ബനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്ബള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്...

കൈ​യേ​റ്റ​ക്കാ​ര്‍​ക്ക്​ ഭൂ​മി​യി​ല്‍ അ​വ​കാ​ശം ചോ​ദി​ക്കാ​നാ​വി​ല്ല; സ​ര്‍​ക്കാ​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​വ​ര്‍​ക്ക് ആ ഭൂമിയിൽ അ​വ​കാ​ശം ക്ര​മ​പ്പെ​ടു​ത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി

06 February 2021

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സ​ര്‍​ക്കാ​റിന്റെ​യോ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​വ​ര്‍​ക്ക്, ആ ​ഭൂ​മി​യു​ടെ അ​വ​കാ​ശം ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല...

നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച്‌ തന്റെ വരുമാനം അടച്ചു; നിലവിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ; ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ

06 February 2021

ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ. ബിസിനസ്സ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും പിവി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക് ...

പെരിയ ഇരട്ടക്കൊലപാതകം; സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ സംഘത്തിന്റെ പരിശോധന; സി.പി.എം നേതാവ് കെ.മണികണ്ഠന്റെ മൊഴി രേഖപ്പെടുത്തി

06 February 2021

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ സംഘം പരിശോധന നടത്തി. സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക...

കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിന് ഇന്ന് 10 വയസ്സ്... മകള്‍ക്ക് അര്‍ഹിച്ച നീതി ലഭിക്കാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ

06 February 2021

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്ന സൗമ്യ കൊലക്കേസിന് ഇന്ന് 10 വയസ്സ് തികയുകയാണ്. മകള്‍ക്ക് അര്‍ഹിച്ച നീതി ലഭിക്കാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസില്‍ പ്രതി ഗ...

മദ്യലഹരിയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിതാവിനെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; ആക്രമണം സ്വത്ത് തർക്കത്തെ തുടർന്നെന്ന് പ്രദേശവാസികൾ

06 February 2021

കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറില്‍ചിറയില്‍ മദ്യലഹരിയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി.സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.സ്വത്ത് തര്‍ക്കത്...

കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിനിടെ പിതാവിന് പരിക്കേറ്റു

06 February 2021

കോട്ടയത്ത് മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. ഇവരുടെ മകന്‍ തമ്പിയെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിനിടെ തമ്പിയെ തടയാന്‍ എത്തിയ ...

പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിയാവാന്‍ ആവശ്യപ്പെട്ടിട്ടില്ല... ആവശ്യപ്പെട്ടാല്‍ മത്സരിക്കും

06 February 2021

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി കൂടിക്കാഴ്ച...

യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

06 February 2021

യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍റിന് സമീപം സന്തോഷ് ലൈനില്‍, കളപ്പുറക്കല്‍ വീട്ടില്...

പണം വാങ്ങി മുങ്ങിയതല്ല... സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണമെന്ന് സണ്ണി ലിയോണ്‍

06 February 2021

പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയില്‍ നടി സണ്ണിലിയോണിനെ ചോദ്യം ചെയ്തു. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും അഞ്ച് തവണ ഡേറ്റ് നല്...

കളിക്കുന്നതിടെ കടലില്‍ വീണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

06 February 2021

കണ്ണൂരില്‍ കളിക്കുന്നതിടെ കടലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. അഴീക്കോട് നീര്‍കടവില്‍ ആണ് സംഭവം. തോട്ടട എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി സൂര്യസാഗര്‍ ആണ് മരിച്ചത്. കളിക്കുന്നതിടെ ക...

കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം; ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു

06 February 2021

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി. നേരത്തെ രാജിവെക്കാന്‍ കൂട്ടാക്കാതിരുന്ന വിജയമ...

യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്‌നേഹികളെ... വിവാദ ട്വീറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍

06 February 2021

കര്‍ഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍.'ഭാരതത്തെ സ്‌നേഹക്കുന്ന 130 കോടി ജനങ്ങള്‍ സച്ചിന്റെ കൂടെയാണ്. ഇത്തരം ...

'അമ്മ' ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

06 February 2021

മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്. എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത...

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

06 February 2021

എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

Malayali Vartha Recommends