Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

11 JULY 2026 04:44 PM ISTമലയാളി വാര്‍ത്ത
സാവരിയയുടെ മരണം ഓരോ ദിവസം കഴിയും തോറും ഞെട്ടിക്കുന്ന വെളിപ്പെടത്തലുകൾ ആണ് കേൾക്കുന്നത് . പ്രതി ഇപ്പോഴും വിദേശത്താണ് . ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ നേരിട്ടിരുന്നത് അതിക്രൂരമർദനമെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തം. സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നുവെന്നും ശരീരമ...

സീറോ സര്‍വയലന്‍സ് പഠനം... കേരളത്തില്‍ കൊവിഡ് വന്നുപോയത് ദേശീയ ശരാശരിയെക്കാള്‍ കുറവ്

06 February 2021

സംസ്ഥാനത്ത് 11.6 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതായി വ്യക്തമാക്കി സീറോ സര്‍വേ ഫലമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് വന്നു പോയവരുടെ തോത് ദേശീയശരാശരിയെക്കാള്‍ കുറവാണെന്ന് ഐ.സി.എം.ആറിന്റെ ...

യു​ഡി​എ​ഫ് ആ​ളെ പ​റ്റി​ക്കുന്നു; വി​ശാ​ല​ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ല്‍ ഏ​ത് അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ യു​ഡി​എ​ഫ് നി​യ​മ​മു​ണ്ടാ​ക്കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍

06 February 2021

യു​ഡി​എ​ഫി​ന്‍റെ ശ​ബ​രി​മ​ല ക​ര​ടു​നി​യ​മ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. യു​ഡി​എ​ഫ് ആ​ളെ പ​റ്റി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല വി​ശാ​ല​ബെ​ഞ്ചി​ന്‍റെ പ...

ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ?; സിപിഎം നിലപാട് വ്യതമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

06 February 2021

ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേ...

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 82,804 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5420 പേര്‍ക്ക്; 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 16 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3848 ആയി

06 February 2021

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 2...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

06 February 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ മലപ്പുറം മൊറയൂര്‍ സ്വദ...

ആറന്മുളയിലെ സുഗതകുമാരിയുടെ ഭവനത്തിൽ സർക്കാരിന്റെ കടന്ന് കയറ്റം; തറവാട്ടിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമ്മാണ ജോലികളും നിർത്തണമെന്ന് കുമ്മനം

06 February 2021

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട്ടിൽ സർക്കാർ നടത്തിവരുന്ന എല്ലാ പണികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇക...

സംഭവത്തെ രാഷ്ട്രീയവത്കരിച്ചു വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ഉപജാപം നടത്തി; വിഷയവിദഗ്ധര്‍ക്കെതിരെ പ്രതികരിച്ച് എം.ബി രാജേഷ്

06 February 2021

കാലടി സര്‍വകലാശാലയില്‍ ഭാര്യ നിനിതയുടെ നിയമനവുമായി ബന്ധപ്പെട്ട് വിഷയവിദഗ്ധര്‍ക്കെതിരെ പ്രതികരിച്ച് എം.ബി രാജേഷ്. സംഭവത്തില്‍ മൂന്നു തലത്തില്‍ ഉപജാപം നടന്നതായി രാജേഷ് ആരോപിക്കുകയുണ്ടായി . സംഭവത്തെ രാഷ്...

കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിൽ പതിനാലുകാരി പ്രസവിച്ചു! ഭർത്താവായ യുവാവിനെ പൊക്കാൻ പോലീസ്; തങ്ങളുടെ ആചാരമാണെന്നും യുവാവിനെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കള്‍ കോടതിയിൽ.... പിന്നാലെ സംഭവിച്ചത്...

06 February 2021

പതിനാലുകാരിയായ ഭാര്യ പ്രസവിച്ചതിനു പിന്നാലെ ആദിവാസി യുവാവിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയെത്താത്ത യുവതി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്, ഇരുപത്തിരണ്ടുകാരനായ യുവാവിനെ...

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു; ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്

06 February 2021

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത...

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; സെക്രട്ടറിയേറ്റിൽ കെ എസ് യു മാർച്ചിൽ സംഘർഷം, ഗേറ്റ് തള്ളി തുറന്ന് വനിതാ പ്രവർത്തകരടക്കം കാമ്പസിനുള്ളിൽ കയറി, പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീക്കം ചെയ്യാൻ പോ​ലീ​സ്; തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിഷേധം

06 February 2021

കാലടി സംസ്‌കൃത കോളേജിൽ എം.ബി രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നൽകിയെന്ന് ആരോപിച്ച് പ്രതിക്ഷേധം. തുടർച്ചയായി രണ്ടാം ദിവസമാണ് വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു വ...

ശബരിമലയില്‍ ആചാരലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന കരടു നിയമവുമായി യു.ഡി.എഫ്! ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രി... അധികാരത്തിലെത്തിയാല്‍ ഈ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച്‌ എല്‍ഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാൻ യു.ഡി.എഫ് ശ്രമം

06 February 2021

ശബരിമലയില്‍ ആചാരലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വ്യവസ്ഥചെയ്യുന്ന കരടു നിയമവുമായി യു.ഡി.എഫ്. ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രിയായിരിക്കും. അധികാരത്തിലെത്തിയാല്‍ ഈ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച...

ഐ പി എല്‍ താരലേലത്തിൽ രജിസ്റ്റര്‍ ചെയ്ത് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്; ഏഴ് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന ശീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപ

06 February 2021

ഐ പി എല്‍ താരലേലത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഏഴ് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന ശീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപ . 1097 താരങ്ങള...

എംബി രാജേഷിന്റെ ഭാര്യയ്ക്ക് കിട്ടിയ ഇൻഡക്സ് മാർക്ക് പൊതുമണ്ഡലത്തിൽ വിശദമാക്കണം; എത്രയും വേഗം ആ സ്ഥാനം ഒഴിഞ്ഞ് പോകണം ; കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ

06 February 2021

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ. അദ്ദേഹം എത്രയും പെട്ടെന്ന് വൈസ് ചാൻസലർ പദവി ഒഴിഞ്ഞു ആ സ്ഥാപനത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം എന...

പാരന്റിംഗ് ക്ലിനിക്കുകള്‍: സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു; എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 മണി വരെ

06 February 2021

വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹ...

ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍: കേരള ഹെല്‍ത്ത് സമ്മേളനവുമായി ആരോഗ്യവകുപ്പ്, ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

06 February 2021

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍ കേരള ഹെല്‍...

Malayali Vartha Recommends