Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

17 MAY 2024 08:54 AM ISTമലയാളി വാര്‍ത്ത
ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.ബീഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മുകശ്മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാ...

സിവിൽ പോലീസ് ഓഫീസർ പരീക്ഷ പുന:പരിശോധിച്ചേക്കും ; യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനും റാങ്ക് കിട്ടിയ സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ പുന:പരിശോധിക്കുന്നത്

15 July 2019

സിവിൽ പോലീസ് ഓഫീസർ നിയമനത്തിനു വേണ്ടി പി എസ് സി കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ പരീക്ഷ പുന: പരിശോധനക്കാൻ സാധ്യത. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും എ എൻ . നസീമിനു...

എല്ലാം വളരെ പെട്ടെന്ന് ... ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു; 56 മിനിറ്റ് ശേഷിക്കെയാണ് ദൗത്യം തത്ക്കാലത്തേക്കു മാറ്റിയത്; പുതിയ തീയതി പിന്നീടറിയിക്കും

15 July 2019

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ച...

വൈദ്യുതി പ്രതിസന്ധി... കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും

15 July 2019

വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ഇബി ഉന്നതതല യോഗം ഇന്ന് ചേരും. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്നതിനാല്‍, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനായിരുന്നു കെഎസ്ഇബിയുടെ ശ്ര...

മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകും, ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകും

15 July 2019

ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഡിഎന്...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍, ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്, ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

15 July 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിയെ മൃഗീയമായി ആക്രമിക്കുകയും കഠാരകൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജി...

ഈ ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായി; ക്രിമിനല്‍ സംഘങ്ങളെ പോലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും സുധാകരന്‍; എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിയുന്നവര്‍ വേണം നേതൃത്വത്തില്‍ വരേണ്ടതെന്ന് എം.എ ബേബി;

14 July 2019

ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായെന്ന് അന്വേഷിക്കണം. ക്രിമിനല്‍ സംഘങ്ങളെ പോലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും സുധാകരന്‍ മലപ്പുറത്ത് പറഞ്ഞു. എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിയുന്...

യൂണിവേഴ്‌സിറ്റിയില്‍ വധശ്രമ കേസ് പ്രതികള്‍ ജയിച്ചത് കോപ്പിയടിച്ച്; തെളിവുകള്‍ പുറത്ത്; ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചെടുത്തു; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും; ക്രിമിനലുകളെ ഒഴിവാക്കണമെന്ന് മുന്‍ ഡി.ജി.പി ടിപി സെന്‍കുമാറും 

14 July 2019

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ പരീക്ഷാപേപ്പര്‍. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. പൊലീസിന്റെ പരിശോധനയിലാണ് സര്‍വകലാശാല പരീക്ഷാപ്പേപ്പറുകള്...

നേട്ടങ്ങളുടെ രാജകുമാരന്റെ  നെറുകയില്‍; ഇനി ഈ നേട്ടം കൂടി; ഇന്ത്യ ചരിത്രത്തിലേക്ക് ചന്ദ്രയാന്‍ -2വിലൂടെ ഇന്ത്യ നേടുന്നത് പുതിയ നേട്ടം; ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളതില്‍വച്ച് എറ്റവും കഠിനമായ ദൗത്യമാണിത്.

14 July 2019

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ വലി നേട്ടങ്ങളാണ് കൊയ്യുന്നത്. ആ നേട്ടങ്ങള്‍ക്കു നടവില്‍ നാളെ ഒരൂ പൊന്‍ തൂവലായി ചന്ദ്രയാന്‍ 2വിന്റെ വിജയ വാര്‍ത്തകൂടി വരും. ഇന്ത്യ ഇത...

രാജ്യത്ത് വര്‍ധിച്ചു വരുന്ന വലത് പിന്തിരിപ്പന്‍ ശക്തികളെ നേരിടാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിനല്ലാതെ മറ്റൊരു ശക്തിക്കും കഴിയില്ലെന്ന് സീതാറാം യെച്ചൂരി; ഇടതു പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ പോയി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം

14 July 2019

രാജ്യത്ത് വര്‍ധിച്ചു വരുന്ന വലത് പിന്തിരിപ്പന്‍ ശക്തികളെ നേരിടാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിനല്ലാതെ മറ്റൊരു ശക്തിക്കും കഴിയില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ ഇടതു...

ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ബന്ധുക്കള്‍

14 July 2019

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തി ബന്ധുക്കള്‍. റെയ്ഡില്‍ നശിവരഞ്ജിത്തിന്റെ വീട...

നല്ലവരായ കുലസ്ത്രീകള്‍... എന്ത് കേട്ടാലും പഠിക്കില്ലെന്ന വാശിയോടെ മുന്‍പോട്ടു നടക്കുമ്‌ബോള്‍ ഉപദേശിച്ചിട്ടു എവിടെ കാര്യം, യുവ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

14 July 2019

വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യുവ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വാടകവീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും കാമുകനെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്ത...

യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍

14 July 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍. കേസിലെ നാല് മുതല്‍ ആറ് വരെ പ്രതികളായ അദ്വൈത്, ആദില്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. ഇനി പിടിയിലാവാന...

ജാഗ്രത! സംസ്ഥാനത്തു മഴ കനക്കും; എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

14 July 2019

കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച...

തൃശൂർ നഗരത്തിൽ 191 ക്യാമറകള്‍ സ്ഥാപിക്കാൻ നഗരസഭ തീരുമാനം

14 July 2019

തൃശൂർ നഗരം മുഴുവൻ ഇനി ക്യാമറ  കണ്ണുകളുടെ നിരീക്ഷണത്തിലാകും. അഞ്ചര കോടിയുടെ പദ്ധതിയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നതു. നഗരത്തിലെ 56 ഇടങ്ങളിലായി 191 ക്യാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചു . ...

മുഖ്യമന്ത്രിയുടെ 'ഡാഷ്' പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരൻ...

14 July 2019

രാജ്യത്ത് പാര്‍ട്ടിയെ നയിക്കാനൊരു നേതാവ് ഇല്ലാത്തതും കര്‍ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അപകടത്തിലായതും കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. കൂട്ടമായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒ...

Malayali Vartha Recommends