Widgets Magazine
03
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹമ്മദ് ദേവർകോവിൽ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോർട്ട്...അതേസമയം, പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവും, ഇല്ലെന്നും ഐഎൻഎല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനിൽക്കുമെന്ന് ദേവർകോവിൽ...


പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു...വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചത്...യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലായിരുന്നു...


കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി... എൽഡിഎഫും യുഡിഎഫും രംഗത്തു വരുമ്പോൾ ബിജെപി ക്യാമ്പ് ആവേശത്തിലാണ്....


ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജം, ഇന്ധനമാക്കിയ ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍ കമ്മീഷന്‍ ചെയ്യും..2017ല്‍ പുറത്തിറക്കിയ ഐഎന്‍എസ് അരിഗട്ട് ഏഴു വര്‍ഷത്തിനു ശേഷമാണ് കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്നത്...


എറണാകുളത്ത് ഓറഞ്ച് അലർട്ട്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്.. പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

മനുഷ്യ ശരീരത്തിലെ രോഗങ്ങൾ കണ്ടു പിടിക്കാൻ ഇനി പോലീസ് നായയും; ആദ്യം തന്നെ കേരളത്തിൽ നായ്ക്കൾക്ക് പരിശീലനം;തൃശൂർ പോലീസ് അക്കാഡമിയിലാണ് പരിശീലനം നൽകുന്നത്

03 FEBRUARY 2021 05:13 PM IST
മലയാളി വാര്‍ത്ത

മനുഷ്യരിലെ രോഗങ്ങൾ കണ്ടെത്താൻ ഇനി നായയുടെ സഹായം. ഇന്ത്യയിൽ ആദ്യമായി പോലീസ് നായ്ക്കളെ രോഗ നിർണയത്തിന്കൂടിയുള്ള പരിശീലന പദ്ധതിയുടെ ഉറവിടം തൃശൂർ പോലീസ് അക്കാദമിയിലാണ്.സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാൻസർ,കോവിഡ്,കൊച്ചുകുട്ടികളിലുണ്ടാകുന്ന ബ്ലഡ് ക്യാൻസർ എന്നിവ കണ്ടെത്താനാണ് നായ്ക്കളെ പരിശീലിപ്പിക്കാൻ പോലീസ് ഒരുങ്ങുന്നത്.

മനുഷ്യരിലെ വിയർപ്പിന്റെ ഗന്ധം മണത്താണ് രോഗിക

 

ളെ തിരിച്ചറിയുന്നത്.ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള സ്ത്രീകളുടെ അടിവസ്ത്രത്തിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നൽകാൻ പോകുന്നത്. എന്നാൽ ക്യാൻസർ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയർപ്പിന്റെ ഗന്ധമാണ് മണത്തറിയുന്നത്. സ്രവങ്ങൾ മണത്തും തിരിച്ചറിയാനുള്ള പരിശീലനം നടത്താനുള്ള ശ്രമത്തിലാണ് പരിശീലകർ.

കൊറോണ കാലഘട്ടത്തിൽ വിമാനതാവളത്തിൽ രോഗികളായ യാത്രക്കാരെ കണ്ടെത്തുവാൻ യുഎഇ, അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങൾ പരിശീലനം നൽകിയ നായ്ക്കളെ ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട്,ഫ്രാൻസ് ,അമേരിക്ക,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ മണം പിടയ്ക്കുന്ന നായ്ക്കളെ രോഗ നിർണയത്തിന് നിലവിൽ ഉപയോഗിക്കുന്നുണ്ട്.

 

നായ്ക്കളെ പരിശീലിപ്പിക്കാൻ തൃശൂർ പോലീസ് അക്കാഡമി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി നേടിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗ നിര്‍ണയം സംബന്ധിച്ച പരിശീലനം നൽകാവുന്നതാണ്. എന്നാൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫിസിലേക്ക് കത്തയച്ചെങ്കിലും ഇതുവരെയും അനുകൂലമായൊരു മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...  (50 minutes ago)

പൊലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

മലയാള സിനിമയില്‍ 14 വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റത്തെക്കുറിച്ച് നടി കനി കുസൃതി പറയുന്നത്  (1 hour ago)

ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം... 22-കാരിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി  (1 hour ago)

ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാളിനെ ജൂണ്‍ അഞ്ച് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

തൃപ്രയാറില്‍ ഒന്നേകാല്‍ വയസ്സുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; സുസജ്ജമായി ജില്ലാ ഭരണകൂടം  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.  (4 hours ago)

ഈ അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം.  (4 hours ago)

448 പേര്‍ കൂടി പോലീസ് സേനയിലേയ്ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം സ്വീകരിച്ചു  (4 hours ago)

5 ദിവസം കൂടി ജാ​ഗ്രത, ഇന്ന് ഓറഞ്ച് അലർട്ട്... ശക്തമായ മഴ വരുന്നു! മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

അരുണാചലും സിക്കിം; വെറും സാമ്പിൾ മാത്രം! ഉ​ഗ്രൻ വെടിക്കെട്ട് ഉടൻ.. മറ്റന്നാൾ സംഭവിക്കുന്നത്! എക്സിറ്റ് പോളുകൾ ചതിക്കുമോ?  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഈ പദ്ധതി; സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ ദുര  (5 hours ago)

ഗവർണർ മുംബൈയിലേക്ക് പോയി; അവിടത്തെ പരിപാടികൾക്ക് ശേഷം ഋഷികേശിൽ ക്ഷേത്രദർശനം നടത്തും  (6 hours ago)

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ 'വിവേകാനന്ദ പാറ സ്മാരകം' സന്ദര്‍ശിക്കുമ്പോള്‍ ഒരു ദിവ്യമായ ഊര്‍ജ്ജം തോന്നുന്നു; ഈ പുണ്യസ്ഥലത്ത് ധ്യാനിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണ്; ട്വീറ്റുമ  (6 hours ago)

Malayali Vartha Recommends