KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി
31 October 2020
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷി...
കരിപ്പൂര്‍ വിമാനാപകടം....വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം
30 October 2020
കരിപ്പൂര്‍ വിമാനാപകടത്തിനു വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. 378.83 കോടി രൂപ വിമാന കന്പനിക്കും 282.49 കോടി രൂപ യാത്രക്കാര്‍ക്കുമായി നല്‍കും. ഇന്ത്യന്‍ ...
നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ച് നേതാക്കള്‍
30 October 2020
നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ നിന്നും രാജിവച്ച് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ...
വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!
30 October 2020
വീണ്ടും നിരാശയാണ് ഫലം..ഭാഗ്യലക്ഷ്മിയുടെ വിധി വരാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥ.യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുളള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന,...
നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
30 October 2020
നിയമം കയ്യിലെടുക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദ യുട്യൂബര്‍ വിജയ് പി.നായരെ തല്ലിയ കേസിലാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അ...
ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി
30 October 2020
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തിയെങ്കിലും അനുമതി ലഭിച്ചില്ല എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അഭിഭാഷകനൊപ്പം ബെംഗളൂരു എന്‍ഫോഴ്...
ഇന്ന് 6638 പേര്‍ക്ക് മരണം 28.. തൃശൂർ മുന്നിൽ ഭയപ്പെടുത്തുന്ന കണക്കുകൾ
30 October 2020
കേരളത്തില്‍ വെള്ളിയാഴ്ച 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5789 പേര...
ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്ക്; ബിനീഷിന്റെ അറസ്റ്റ് ഗൗരവതരം...
30 October 2020
ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ പങ്കാളിത്തം അന്വേഷിക്ക...
ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു.... തന്റെ ബോസ് ബിനീഷെന്ന് അനൂപ്; ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്
30 October 2020
ബാംഗളൂര്‍ മയക്കുമരുന്ന് കേസില്‍ കേരളത്തെയും സിപിഎമ്മിനേയും ഞെട്ടിച്ച് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങളാണ്. മയക്കുമരുന്ന് കേസില്‍ തന്റെ ബോസ് ബിനീഷെന്ന് അനൂപ്. ബോസ്...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍
30 October 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്...
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 90,565 പേരാണ്
30 October 2020
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 5...
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാൻ വേണ്ടിയാണ് വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നത് എന്ന് കെ.സുരേന്ദ്രൻ
30 October 2020
സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതി...
ബിനീഷിന്റെ അറസ്റ്റ്;മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റേയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ് എന്നും മുല്ലപ്പള്ളി
30 October 2020
ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന് കെ.പി....
വിവാദം ആളിക്കത്തുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ അധിക്ഷേപിച്ചതായി പരാതി; നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ പൊതുപ്രവർത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂർ ആകെ പെട്ടു
30 October 2020
നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ പൊതുപ്രവർത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധിക്ഷേപിച്ചതായി പരാതി. പൂവൻതുരുത്തിൽ മേൽപ്പാലം നിർമ്മാണത്...
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ വീണ് യാത്രക്കാരിക്ക് പരുക്കേറ്റു
30 October 2020
കടുത്തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ റോഡിലേക്കു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ഞീഴൂര്‍ പാറശേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണിയമ്മ (70) യ്ക്കാണു പരു...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്‌ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















