KERALA
മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....
'മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ളവർ രാജ്യാന്തര സ്വർണക്കടത്തിന് അറസ്റ്റിൽ. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി. നമ്മുടെ സഹനങ്ങളും സമരങ്ങളുമായിരുന്നു സത്യം...' ആർ എം പി നോതാവ് കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്
31 October 2020
മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ എം പി നോതാവ് ക...
പ്രായ പൂർത്തിയാകും മുൻപ് നാടിനെ ഇളക്കിമറിച്ച് ഒളിച്ചോട്ടം, വീട്ടുകാർ സമ്മതം മൂളി വിവാഹം ചെയ്തപ്പോൾ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ലോഡ്ജ് മുറികളിൽ താമസം; മൂവാറ്റുപുഴ സ്വദേശിയായ 25കാരി ആര്യയുടെ വഴിവിട്ട ജീവിതം ഞെട്ടിക്കുന്നത്...
31 October 2020
മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പ്രതികളിൽ ഒരാളായ യുവതിതാൻ ജോലി ചെയ്തിര...
കോവിഡ് നിയന്ത്രണം: നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി; ഉത്തരവു പ്രകാരം അഞ്ചു പേരിൽ കൂടുതൽ സ്വമേധയാ കൂട്ടം കൂടുന്നത് നിരോധിച്ചു, ണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല
31 October 2020
കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആർ .പി .സി 144 പ്രകാരം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 15 അർധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒക്ടോ...
മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട 16 ലക്ഷത്തിന്റെ സവാളയുമായി മലയാളി ഡ്രൈവര്‍ മുങ്ങി
31 October 2020
ഇക്കഴിഞ്ഞ 25-ാം തീയതി മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ മുങ്ങിയതായി സംശയം. സവാളയുമായി അഹമ്മദ് നഗറില്‍നിന്നാണ് ലോറി പുറപ്പെട്ടത്. എറണാകുളം മാര്‍ക്കറ്റില്‍ സവ...
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്ചയില്‍ നടപടി... എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി, അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു
31 October 2020
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്ചയില്‍ നടപടി. മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാക...
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് റോഡില്‍വീണ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
31 October 2020
ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗാ വിഭാഗം ഡോക്ടര്‍ തിരുവനന്തപുരം അമ്പലത്തറ രശ്മി ഹൗസില്‍ ജെ.ടി. ജയദേവ് ബൈക്കപകടത്തില്‍ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് റോഡില്‍ വീണ 29-...
അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ അനുവദിക്കാതെ മകൻ! ഡോക്ടറുടെ ഒരു അനക്കവും ഇല്ലാതിരുന്നതോടെ നാട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയത് നടുങ്ങുന്ന കാഴ്ച്ച; കൊച്ചിയിൽ മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പം താമസിച്ചിരുന്ന വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം... ഞെട്ടലോടെ ബന്ധുക്കൾ...
31 October 2020
മകനോടൊത്ത് കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാ...
ഒരക്ഷരം പോലും ഉരിയാടാതെ ഇഡിയ്ക്ക് മുൻപിൽ ബിനീഷ്! നിസഹകരണത്തിൽ കട്ട കലിപ്പിൽ അജിത് ഡോവൽ... ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍....
31 October 2020
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നട...
കൊച്ചിവഴിയെത്തുമ്പോള്‍... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാരത്തിലേക്ക് വലതുകാലെടുത്ത് വയ്ക്കുമ്പോള്‍ അദ്ദേഹത്തെ കാത്ത് മറ്റൊരാള്‍; ചരിത്രം പേറുന്ന പരപ്പന അഗ്രഹാര ജയില്‍
31 October 2020
കൊച്ചി പഴയ കൊച്ചിയല്ലെന്ന് ബിലാല്‍ പറഞ്ഞത് മറന്നോ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബാംഗ്ലൂര്‍ പഴയ ബംഗളുരു തന്നെയാണ്. ഇവിടെ ഒരു ജയിലുണ്ട്. പരപ്പന അഗ്രഹാര ജയില്‍. രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിലൊന്ന്.ഇവിട...
ഒന്നും ഉരിയാടാതെ ശിവശങ്കർ! കളി മാറി! സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
31 October 2020
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്ക...
ശബരിമല തീര്‍ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍... ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം കിട്ടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുടി കയ്യില്‍ കരുതണം
31 October 2020
ശബരിമല തീര്‍ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം കിട്ടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുടി കയ്യില്‍ കരുതണം. ആന...
എനിക്ക് വീട്ടുകാരെ കാണണം', കോടിയേരിയ്ക്ക് ഇതെങ്ങനെതങ്ങാനാകും.. ഇ.ഡിയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിനീഷ്! ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ...
31 October 2020
വീട്ടുകാരെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. സഹോദരന്‍ ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ണാടക ...
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
31 October 2020
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത...
കോഴിക്കോട് വീട്ടിനകത്ത് കയറിയ കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ വെടിവച്ചു വീഴ്ത്തി, കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ഇറങ്ങിയ മുള്ളന്‍പന്നിയെ പിടികൂടി
31 October 2020
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ജനവാസ മേഖലയായ പൂവത്തുംചോലയിലെ ആലമല മോഹനന്റെ വീട്ടില്‍ കാട്ടുപന്നികള്‍ കയറി. കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ ഏഴരയോടെയായിരുന്നു...
ഇത് വേറെ ലെവല്‍ കളി... ആദ്യമേ സംശയിച്ചത് തന്നെ സംഭവിക്കുന്നു; സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കും സംഘത്തിനും കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്; ശക്തമായ അന്വേഷണം നടത്തി ചാരനെ പുകച്ച് പുറത്ത് ചാടിക്കാനുറച്ച് അജിത് ഡോവല്‍
31 October 2020
കേരളത്തെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിന് പുതിയ മാനം ഉണ്ടായത് രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണ ഏജന്‍സികളുടെ ചുക്കാന്‍ പിടിച്ചതോടെയാണ്. 20ലധികം തവണ സ്വര്‍ണം കടത്തണമെങ്കില്‍ ഉദ്യോഗസ്ഥരാ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















