KERALA
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്
അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സിബിഐ
30 September 2020
അഭയ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സിബിഐ ഹൈക്കോടതിയിൽ . വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജിയില്‍ ആണ് സിബിഐ തീരുമാനം അറിയിച്ചിരിക്കുന്നത് . 27വര്‍...
'തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയർത്താൻ രാപകൽ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നിൽക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്...' വിമർശനം ഉന്നയിച്ച് പി.പി മുകുന്ദൻ
30 September 2020
നവാഗതർക്ക് പാർട്ടിയിലേക്ക് എത്തിയവർക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനം ഉൾപ്പെടെ പ്രധാന സ്ഥാനങ്ങൾ നൽകിയതിൽ പലവിധ അഭിപ്രായങ്ങളാണ് മുന്നോട്ട് വരുന്നത്. എന്നാലിതാ കേന്ദ്രനേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർ...
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നല്ലളം സബ് സ്റ്റേഷന്‍ വളപ്പില്‍ കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷന്‍ ഒരുങ്ങി
30 September 2020
കോഴിക്കോട് നല്ലളം സബ് സ്റ്റേഷന്‍ വളപ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷന്‍ ഒരുങ്ങി. ഒരേസമയം 6 വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന അത്യാധുനിക സ്റ്റേഷന്‍ അടുത്ത ...
യുപിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ : അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയുപിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ : അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി
30 September 2020
ഉത്തർപ്രദേശിലെ ഹത്രാസിൽ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.ഹോം സെക്ര...
പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ, അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിച്ചതിനാണ് പിഴ!
30 September 2020
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിച്ച കോത്തായിമുക്കിലെ പ്രവീണിനെ കണ്ടെത്തി പിഴയിട്ടപ്പോള്‍ പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ ഇനത്...
വിജയ് പി നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
30 September 2020
വിജയ് പി നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്ത്. നിയമ വിരുദ്ധമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെട്ട വിജയ് പി നായര്‍ക്കെതിരെ മാത...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് കുറുകെ ചാടിയത് നായ... റോഡില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു; പക്ഷെ രക്ഷകനായി എത്തിയാൽ ചെയ്തഹത് മറ്റൊന്ന്... കണ്ണുതള്ളി വീട്ടുകാർ! പിന്നാലെ പോലീസ്
30 September 2020
ബൈക്കോടിക്കുന്നതിനിടെ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച ആള്‍ വണ്ടിയുമായി കടന്നു. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. മഞ്ചവിളാകം പള്ളിവിളാകം ഹൗസില...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ നിലപാട് ശക്തമാക്കി സിബിഐ; കേസ് ഡയറി കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്
30 September 2020
ആറു തവണ കത്ത് നൽകി..എന്നിട്ടും കത്ത് കൈമാറാതെ ദാർഷ്ട്യം ...ഒടുവിൽ സിബിഐ അങ്ങ് ഇറങ്ങി .. അസാധാരണ നടപടിയുമായി സിബിഐ...പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ കൈമാറാത്ത ക...
ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഏതാനും നിമിഷങ്ങൾക്കകം; കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി
30 September 2020
ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഇന്ന് ഏതാനും നിമിഷങ്ങൾക്കകം പുറപ്പെടുവിക്കും . കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുര...
സി.ബി.ഐ.യെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിലയിരുത്തലിൽ എൽ.ഡി.എഫ്; സിബിഐയിൽ നിന്നും രക്ഷപ്പെടാൻ ആ വഴിയും ശ്രമിക്കുന്നു
30 September 2020
സി.ബി.ഐ.യെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രികൂടി പങ്കെടുത്ത എൽ.ഡി.എഫ്. യോഗം നടത്തിയത്. അതുകൊണ്ടുതന്നെ പ്രതിരോധത്തെപ്പറ്റിയും ആലോചന നടന്നു. ആന്ധ്രാപ്രദേശ്, പശ്...
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു, പ്രതി അറസറ്റില്‍
30 September 2020
കുടുംബവഴക്കിനേത്തുടര്‍ന്നുണ്ടായ കൈയ്യേറ്റത്തില്‍ പരുക്കേറ്റ് മയ്യില്‍ കയരളം മേച്ചേരിയില്‍ ചികിത്സയിലായിരുന്ന കെ. ശശിധരന്‍ (51) മരിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവറായ ഭാര്യാ സഹോദരന്‍ മേച്ചേരിയിലെ പാട്ടിഞ്ച...
സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക; അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുത്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
30 September 2020
സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് ...
കോഴിക്കോട് അഞ്ചുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു....
30 September 2020
അഞ്ചുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് റെസിയാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.05 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുഞ്...
അക്രമിസംഘം തട്ടിയെടുത്ത അയ്യപ്പവിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും, വിഗ്രഹത്തിന് രണ്ടുലക്ഷം രൂപയുടെ മൂല്യം മാത്രമേ ഉള്ളുവെന്ന് പോലീസ്
30 September 2020
ചെങ്ങന്നൂര്‍ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സില്‍ നിന്നും അക്രമിസംഘം തട്ടിയെടുത്ത അയ്യപ്പവിഗ്രഹം ഒടുവില്‍ കനാലില്‍ കണ്ടെത്തി. അതേ സമയം, വിഗ്രഹത്തിന് രണ്ടുലക്ഷം രൂപയുടെ മൂല്യം മാത്രമേ ഉള്ളുവന്നും ഉട...
കുടിയൻമാർക്ക് ഇനി സന്തോഷിക്കാം...ബാറുകള്‍ തുറക്കുന്നു; ഇനി 'ഇരുന്നടിക്കാം'.... സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി സൂചന
30 September 2020
സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി സൂചന. ഒന്നാംതീയതി ''ഡ്രൈഡേ'' തുടരുന്നതു സംബന്ധ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















