Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

19 JUNE 2026 12:49 PM ISTമലയാളി വാര്‍ത്ത
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) പരിശോധിക്കുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിലുള്ള എച്ച്‌ഡിഎഫ്‌‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിനിടെ വീണ ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്...

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍

30 September 2020

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്...

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്

30 September 2020

ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി പിടിയിലായതോടെ ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക്...

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

30 September 2020

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ. കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്. സി.ആര്‍.പി.സി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പ...

സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍

30 September 2020

സിബിഐയ്ക്ക് തടയിടാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും. ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ സി ബി ഐ നോട്ടീസ് നല്‍കിയതോടെയാണ് ലൈഫ് മിഷന്‍ പദധതി...

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍

30 September 2020

പല പ്രാവശ്യം കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടാതിരുന്ന സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് പദ്ധതിയില്‍ കുടുങ്ങുമോയെന്ന ചോദ്യമാണ് ഉയരുന്നത്. യൂണിടെക് ഉടമ...

തലയില്‍ കൈവച്ച് പോലീസ്... യൂട്യൂബിലൂടെ അശ്ലീല കഥകള്‍ പറഞ്ഞ് സ്ത്രീകളെ അപമാനിച്ച വിജയ് പി നായരുടെ ജീവിതം ദുരൂഹത നിറഞ്ഞത്; പോലീസ് ഒന്നു കുടഞ്ഞപ്പോള്‍ തന്റെ ജീവിതവും ഡിഗ്രിയും യൂട്യൂബില്‍ കഥപറയാന്‍ പോയ വഴിയും മണിമണിയായി പറഞ്ഞു

30 September 2020

യൂട്യൂബിലൂടെ അശ്ലീല കഥകള്‍ പറഞ്ഞ് സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരെകുറിച്ചുള്ള ദുരൂഹ കഥകളാണ് പുറത്ത് വരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തന്നെ തന്റെ ജീവിതവും സിനിമയില്‍ സംവിധാനം പഠിക്കാന്‍ പോയ കഥ...

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

30 September 2020

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പലതവണ അവധിക്കു വയ്ക്കുകയും ബെഞ്ച് മാ...

പൊട്ടന് കിട്ടിയത് കിട്ടി... അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മിയും കൂട്ടരും ജയിലില്‍ പോകാതിരിക്കാന്‍ നിര്‍ണായക നീക്കത്തിലേക്ക്; വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ അകത്താകുമെന്ന് ബോധ്യമായതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശക്തമായ നീക്കം തുടങ്ങി

30 September 2020

അശ്ലീല വീഡിയോ പ്രചരിപ്പിച്ച പൊട്ടനെ വീട്ടില്‍ കയറി തല്ലിയ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ 7 വര്‍ഷം ജയിലില്‍ കിടക്കാന്‍ കഴിയുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. അതേസമയം 5 വര്‍ഷം ജയിലില്‍ കിടക്...

സ്വപ്‌നേ കളിയിറക്കല്ലേ... വിവാഹ സമ്മാനമായി ലഭിച്ചതെന്ന് സ്വപ്ന പറഞ്ഞ ലോക്കറിലെ ഒരു കോടി രൂപയിലും ഒരു കിലോ സ്വര്‍ണത്തിലും തീര്‍പ്പാകുന്നു; യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതോടെ ലഭിച്ചത് നിര്‍ണായകമായ വിവരങ്ങള്‍; പിസി ആക്ട് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കി

30 September 2020

സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ഷേക്ക്മാര്‍ വിവാഹ സമ്മാനമായി തന്നതെന്നാണ് സ്വപ്ന പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴ...

സര്‍വീസിനു നല്‍കിയ കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ചു കടന്ന കള്ളന്‍ പിടിയില്‍

30 September 2020

വയനാട് കാക്കവയലിലെ ഷോറൂമില്‍ ബത്തേരി സ്വദേശി സര്‍വീസിനു കൊടുത്ത കാര്‍ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും ചെയ്‌സ് ചെയ്തു പിടികൂടി. കാര്‍ മോഷ്ടിച്ച ബെംഗളൂരു സ്വദേശി നസീറിനെ (56) പൊലീസ് അറസ്റ്റ് ചെയ്...

അഞ്ചുപേര്‍ക്ക് ഒരുകോടിരൂപ വീതം ലഭിക്കുന്ന 'ഭാഗ്യമിത്ര' ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും

30 September 2020

ഒരുകോടിരൂപ വീതം അഞ്ചുപേര്‍ക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന 'ഭാഗ്യമിത്ര' ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗര്...

ചവറ, കുട്ടനാട്: ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സംസ്ഥാന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു

30 September 2020

കേരളത്തിലെ ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടെന്ന സംസ്ഥാന നിര്‍ദേശം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു. അടുത്ത മേയ് - ജൂണില്‍ നിയമസഭയുടെ കാലാവധി തീരുന്ന തമിഴ്‌നാട്, ബംഗാള്‍, ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു... ഇന്നലെ 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 3420 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,791; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,24,688 , 11 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

30 September 2020

കേരളത്തില്‍ ഇന്നലെ 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗ...

വിജയ് നായരെ അറസ്റ്റു ചെയ്തതോടെ കുടുംബം ഭീതിയില്‍, വാടകയ്ക്ക് താമസിക്കുന്നിടത്ത് കുടുംബം നാട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല

30 September 2020

വെള്ളായണി ചാപ്ര ഇടവഴിയില്‍ ആറു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയാണ് യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരുടെ കുടുംബം. വീട്ടില്‍ അമ്മയും സഹോദരനുമുണ്ട്. നാട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്...

രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം അന്വേഷിക്കണമെന്ന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

29 September 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആര്‍. അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണംനടത്തി ഒക്ടോബര്‍ 20 നകം റിപ്പോര്‍ട്ട് ...

Malayali Vartha Recommends