KERALA
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്
ഇരട്ട കുഞ്ഞുങ്ങളുടെ മരണം: വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിെന്‍റ പ്രാഥമിക റിപ്പോര്‍ട്ട്; പച്ചക്കള്ളമെന്ന് യുവതിയുടെ ഭര്‍ത്താവ്
29 September 2020
പൂർണ ഗർഭിണിക്ക് മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച ആരോപണത്തിൽ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിെന്‍റ പ്രാഥമിക റിപ്പോര്...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം... കലാഭവന്‍ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയനാക്കി
29 September 2020
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ സി.ബി.ഐ വീണ്ടും നുണ പരിശോധന നടത്തി. കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ വെച്ചാണ് നുണപരിശോധന നടന്നത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഡ്രൈവര...
മലയാറ്റൂര്‍ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം; പാറമടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍
29 September 2020
മലയാറ്റൂരില്‍ കെട്ടിടം സ്‌ഫോടനത്തില്‍ തകരുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍, കെട്ടിടത്തിനടുത്തുള്ള പാറമടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു...
കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന പരാതിയുമായി കലാഭവന്‍ മണിയുടെ സഹോദരന്‍
29 September 2020
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമിക്കെതിരെ പരാതിയുമായി രംഗത്ത്. അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ...
ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; സംസ്ഥാന ആരോഗ്യവകുപ്പില്‍നിന്നും പോലിസില്‍നിന്നും റിപോര്‍ട്ട് ആവശ്യപ്പെടും
29 September 2020
കൊവിഡ് മുക്തയായ പൂർണ ഗർഭിണിക്ക് മൂന്ന് ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാ...
പെരുമ്പാമ്പിനെ കൊല്ലുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
29 September 2020
പെരുമ്പാമ്പിനെ ക്രൂരമായി കൊലപ്പെടുത്തി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ശ്രീകണ്ഠാപുരം എരുവേശ്ശി സ്വദേശി അറസ്റ്റില്‍. എരുവേശ്ശിയിലെ പുഴങ്ങരവീട്ടില്‍ സുമേഷ് (40) ആണ് അറസ്റ്റില...
'നീതു ജോണ്‍സണ്‍' ഞാനല്ല; വ്യാജപ്രചാരണത്തിനെതിരെ കേസ് നല്‍കുമെന്ന് കെ.എസ്.യു നേതാവ്
29 September 2020
സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 'നീതു ജോണ്‍സണ്‍' താനാണെന്ന പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി കെ.എസ്.യു നേതാവ് ശ്രീദേവ് സോമന്‍. വടക്കാഞ്ചേരി എം.എല്‍.എ അനില്...
സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു... ചികിത്സയിലുള്ള രോഗികളുടെ ആകെ എണ്ണം 60,000 കടന്നു
29 September 2020
സംസ്ഥാനത്ത് നിലവില്‍ കോവിഡ് 19 വൈറസിനെ തുടര്‍ന്ന് 61791 പേര്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പായി പറയുന്നു. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുട...
തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്
29 September 2020
തലസ്ഥാനത്തെ വഞ്ചിയൂർ മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ചു. ബെഞ്ച് ക്ലാർക്കായ നിർമ്മലാനന്ദനെയാണ് അഭിഭാഷകർ മർദ്ദിച്ചത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ...
7354 പേര്‍ക്ക് കോവിഡ്-19; 3420 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
29 September 2020
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോ...
സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം
29 September 2020
സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ...
സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍
29 September 2020
സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയതായി ലൈഫ് മിഷന്‍ കരാര്‍ കമ്ബനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. സി.ബി.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തിയത്....
ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്
29 September 2020
യൂട്യൂബര്‍ വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു...
സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു
29 September 2020
ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജു...
അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന് എതിരെ സമരം ചെയ്യുന്നത് കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല
29 September 2020
അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് ഉദ്‌ഘാടനം ചെ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















