KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിക്കുന്നത്, പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതിയയാളുടെപ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം; പാര്‍വതി
19 September 2020
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പല താരങ്ങളും ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തി. നടി പാര്‍വതി തിരുവോത്തും രൂക്ഷമായി പ്രതികരിച്ചിരിക്കുകയ...
ഖുര്‍ആനെ ആനാദരിക്കുമ്പോള്‍ വികാരമുണ്ടാവും, വര്‍ഗീയ വികാരമല്ല, ശരിയായ വികാരം: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍
19 September 2020
ഖുര്‍ആനെ ആനാദരിക്കുമ്പോള്‍ വികാരമുണ്ടാവും വര്‍ഗീയ വികാരമല്ല, ശരിയായ വികാരമാണെന്ന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്...
സ്വര്‍ണക്കടത്ത് കേസ്... പ്രതികള്‍ക്ക് ബിനാമി സ്വത്ത് ഉള്ളതായി ആദായ നികുതി വകുപ്പ്; സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഒന്‍പത് പ്രതികളെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്
19 September 2020
തിരുവനന്തപുരം നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിനാമി സ്വത്ത് ഉള്ളതായി സംശയംപ്രകടിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇതോടെ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഒന്‍പത് പ്രതികളെയും ചോദ്യം ചെ...
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇന്നലെ 6 മണി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച പിണറായി തന്നെ തൻ്റെ സ്വന്തം പാർട്ടിക്കാർ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ഉത്തരവിട്ടിരിക്കുന്നു
19 September 2020
പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ മുൻ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും നിലനിന്ന കേസ് പിൻവലിക്...
പുരസ്‌കാര നിറവിൽ 'സ്‌നേക് മാസ്റ്റർ' ; ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു
19 September 2020
പുരസ്‌കാര നിറവിൽ കേരളത്തിന്റെ സ്വന്തം സ്‌നേക് മാസ്റ്റർ വാവ സുരേഷ്. ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ (വാർത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു. കൗമുദി ടിവിയിൽ സംപ്...
4644 പേര്‍ക്ക് കോവിഡ്-19; 2862 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); ചികിത്സയിലുള്ളത് 37,488 പേര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകള്‍ പരിശോധിച്ചു; 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 മരണം
19 September 2020
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പു...
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
19 September 2020
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18പേർ മരിച്ചു. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ...
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും നാലവർ സംഘം കോട്ടയം കുമ്മനത്തെത്തി ; നാട്ടിൽ കറങ്ങി നടന്ന സംഘത്തെ നാട്ടുകാർ പൊലീസിന് കൈമാറി
19 September 2020
കോട്ടയം : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘമാണ് ഏറ്റവുമൊടുവിൽ ആപ്പിലായത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാ...
ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും കേരള ഇന്‍റലിജന്‍സ് സംവിധാനവും പോലീസും അറിയാതിരുന്നത് ഗുരുതരവീഴ്ച; ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു! ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി സി.പി.എം ഭരണം കേരളത്തെ മാറ്റി, പ്രേതാതികരണം ഉന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
19 September 2020
അല്‍ഖ്വയ്ദ ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും കേരള ഇന്‍റലിജന്‍സ് സംവിധാനവും പോലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.തിരുവനന്തപുരത്ത് മാധ്യമപ്രവര്...
ഭീതി പടർത്തി ന്യോൾ ചുഴലിക്കാറ്റ്! അതിതീവ്ര മഴക്ക് സാധ്യത; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
19 September 2020
വടക്കന്‍ കേരളത്തിൽ മഴ ശക്തിപ്പെടുന്നു. പലയിടത്തും കടത്ത മഴ തുടരുകയാണ്. കേരളത്തിൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയ...
'കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയത്...' കെ.സുരേന്ദ്രൻ
19 September 2020
എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസി മൂന്ന് അൽഖ്വയിദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം മാറി ...
'സ്വര്‍ണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ; വി മുരളീധരന്‍റെ മൊഴി വെട്ടിലാകുന്നു സ്വര്‍ണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടുതല്‍ വെട്ടിലാകുന്നു
19 September 2020
സ്വര്‍ണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടുതല്‍ വെട്ടിലാകുന്നു. ധനമന്ത്രാലയത്തിനു പുറമെ എന്‍ഐഎയും കോടതിയില്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് വെട്ടിലാവുന്നത...
കാമുകി തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞതോടെ സഹിക്കാനായില്ല! ആലുവയിലെ സിവില്‍ സര്‍വീസ് വിദ്യാർത്ഥിയുടെ കടുംകൈ... പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ യുവാവ് ചെയ്തത്..
19 September 2020
പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവാവ് പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറെ നേരത്തിന് ശേഷം യുവാവിനെ മാതാപിതാക്കള്‍ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. പാലക്കാ...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ച് മന്ത്രി ; കോവിഡ് രോഗമുക്തനായി മന്ത്രി ഇ പി ജയരാജന്‍
19 September 2020
കോവിഡ് രോഗ വിമുക്തി നേടി മന്ത്രി ഇ പി ജയരാജന്‍. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിടുകയും ചെയ്തു. . കോവിഡ് പരിശോധനാഫലം...
വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ചയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റിക്കിടത്തിയായിരുന്നു അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്.; പലരുടെയും കടുപ്പിച്ച വാക്കുകൾക്കു മുൻപിൽ തലതാഴ്ത്തി നിന്നിട്ടുണ്ട്; ബ്ലേഡിന് പലിശ എടുത്ത് ഒരാഴ്ച മുടങ്ങിയാൽ ചീത്തപറയുന്ന അണ്ണാച്ചിയെ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്;..എന്നിരുന്നാലും ഇന്നലെയായിരുന്നു ആ സുദിനം; യുവാവിന്റെ കുറിപ്പ്
19 September 2020
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു യുവാവിന്റെ കുറിപ്പ് വൈറലാകുന്നുണ്ട് . പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ കടന്നുവന്ന വഴിക...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















