KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
കൊച്ചിയില്‍ നടന്ന അല്‍ഖാഇദ വേട്ടയില്‍ മൂന്നു പേരെ പിടികൂടിയ വിവരം എന്‍.ഐ.എ സംസ്ഥാന പൊലീസിനെ അറിയിച്ചതായി ഡി.ജി.പി
19 September 2020
കൊച്ചിയില്‍ നടന്ന അല്‍ഖാഇദ വേട്ടയില്‍ മൂന്നു പേരെ പിടികൂടിയ വിവരം എന്‍.ഐ.എ സംസ്ഥാന പൊലീസിനെ അറിയിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരള പൊലീസ് എന്‍.ഐ.എക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം മാധ്യമങ...
എല്ലാം വേദനയില്‍ ഒതുക്കുമ്പോള്‍... പലരും മൊഴി മാറ്റുമ്പോള്‍ ആക്രമണത്തിന് ഇരയായ യുവനടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വാചകം ചര്‍ച്ചയാകുന്നു; മലയാളവും കടന്ന് തെന്നിന്ത്യന്‍ സിനിമയിലെത്തിയ താരത്തിന്റെ ഓരോ പോസ്റ്റും ഏറ്റെടുത്ത് മലയാളികള്‍
19 September 2020
You will understand the damage you did to someone until the same thing is done to you.That is why I am here.Karmaഇതിന്റെ മലയാളം തര്‍ജമ ഇപ്രകാരം:മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും ...
ഇത് കേരളമോ... സി പി എമ്മിന്റെ വര്‍ഗീയ പ്രചാരണം ഭയന്ന് കോണ്‍ഗ്രസും ലീഗും കെടി ജലീലിന് എതിരായ സമരത്തില്‍ നിന്ന് പിന്മാറുന്നതായി സൂചന; ലീഗും ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്ന പ്രചാരണത്തിന് ശക്തി കൂടുമ്പോള്‍ ഭയന്ന് നേതാക്കള്‍
19 September 2020
സി പി എമ്മിന്റെ വര്‍ഗീയ പ്രചാരണം ഭയന്ന് കോണ്‍ഗ്രസും ലീഗും കെ ടി ജലീലിന് എതിരായ സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സൂചന. അങ്ങനെ വീണ്ടും കെ. ടി. ജലീലിന് രക്ഷപ്പെടാന്‍ കളമൊരുങ്ങുന്നു.ഇക്കഴിഞ്ഞ മാസങ്ങള...
എല്ലാം സസ്പെന്‍സ്... നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥത്തിനോടൊപ്പം സ്വര്‍ണം കടത്തിയോ എന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; മാധ്യമങ്ങളെ വെട്ടിച്ച് ജലീല്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഉറക്കമൊഴിച്ച് ചാനലുകാര്; വീണ്ടും കൊച്ചി ശ്രദ്ധാകേന്ദ്രമാകുമ്പോള്‍
19 September 2020
കൊച്ചിയിലെ ചാനലുകാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണുള്ളത്. കസ്റ്റംസിന്റെ ചോദ്യം ചെയയലിനായി എത്തുന്ന മന്ത്രി കെടി ജലീലിന്റെ വിഷ്വലെടുക്കാനാണ് ചാനലുകാര് ഉറക്കം കളഞ്ഞ് മത്സരിക്കുന്നത്. ആദ്യത്തെ തവണ ...
മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന...തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല
19 September 2020
മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന. ദേവസ്വം ബോര്‍ഡ് കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീര്‍ത്ഥാടനത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. തീര്‍ത്ഥാടകരെ സന്നിധാന...
കോതമംഗലത്തെ ബാറിലെ കൊലപാതകം; നാല് പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ
19 September 2020
2018 മേയ് ഏഴിന് കോതമംഗലത്തെ ബാറിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കുത്തുകുഴി വലിയപാറ പാറപ്പുറത്ത് ചാക്കോയുടെ മകന് ബിനു(27) മരിക്കാനിടയായ സംഭവത്തില്‍ നാലു പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. അഡീഷണല്‍ ഡി...
ആഴിമല തീരത്തെത്തിയ വന്‍തിര കവര്‍ന്നത് ഉറ്റ സുഹൃത്തുക്കളെ.... ജോണ്‍സന്റെ യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനായി അവര്‍ ഒത്തുകൂടിയത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല... കടല്‍ കടക്കാനാഗ്രഹിച്ചവരെ കടലെടുത്തത് എല്ലാവരേയും സങ്കടക്കടലിലാക്കി
19 September 2020
ആഴിമല തീരത്തെത്തിയ വന്‍തിര കവര്‍ന്നത് ഉറ്റ സുഹൃത്തുക്കളെ.... ജോണ്‍സന്റെ യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനായി അവര്‍ ഒത്തുകൂടിയത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. കണ്മുന്നില് കടല്കണ്ട് വളര്ന്നവര...
അങ്കം തുടങ്ങിയിട്ടേയുള്ളൂ... സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുറച്ച് എന്‍.ഐ.എ; 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതിലും കേസെടുത്ത് കസ്റ്റംസ്; എല്ലാം വിശദമായി പരിശോധിച്ച് ഇഡി സ്പെഷ്യല്‍ ഓഫീസര്‍
19 September 2020
മൂന്ന് വര്‍ഷത്തിനിടയില്‍ 17,000 കിലോ ഈന്തപ്പഴം എന്തിന് ഇറക്കുമതി ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം തേടി കസ്റ്റംസ്. വാണിജ്യ ആവശ്യത്തിന് നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്യാനും കഴിയില്ല. അപ്പോപിന...
കഥമാറി കാര്യത്തിലേക്ക്... അന്വേഷണം അനന്തമായി നീളാതെ കുരുക്കഴിക്കാന്‍ അജിത് ഡോവലിന്റെ നിര്‍ദേശം; പുലിയെ ഇറക്കി അന്വേഷണം ഏകോപിപ്പിച്ചു; ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ പൊളിച്ചടുക്കാന്‍ അന്വേഷണ സംഘം; സ്വപ്നയുടെ ഇനിയുള്ള മൊഴികള്‍ മന്ത്രി ജലീലിനും നിര്‍ണായകം
19 September 2020
സ്വര്‍ണക്കടത്ത് കേസ് അനന്തമായി നീളുന്നതില്‍ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിരാശനാണ്. അഞ്ച് ദേശീയ അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിന് പുറകിലുള്ളത്. സ്വപ്നയുടേയും കൂട്ടരുടേയും പല ചെയ്തികളാണ് ഈ ...
വീണ്ടും ദേ സ്വപ്ന... സ്വപ്ന സുരേഷിന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത് എന്‍ഐഎ; സ്വപ്നയുമായി വാട്സാപ്പിലൂടെ നടത്തിയ ചാറ്റുകള്‍ ഒന്നൊന്നായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിര്‍ണായകമായ തെളിവുകള്‍; നിരവധി പേര്‍ക്ക് സ്വപ്നയുമായി അടുത്ത് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍
19 September 2020
ആരെയൊക്കെയോ രക്ഷിക്കാന്‍ സ്വപ്ന സുരേഷ് ഉരുണ്ട് കളിച്ചതോടെ അന്വേഷണ സംഘം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് ഉണ്ടായത്. സ്വപ്നയുട...
കോവിഡ് പ്രോട്ടോക്കാള്‍: സമരം ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി
19 September 2020
സമരം ചെയ്യുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ചീഫ് ജസ്റ്റിസ്...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള് ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍... മതില് ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവ് മാതാപിതാക്കളുടെ കണ്മുന്നില് വച്ച് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ചു, കൈയ്യിലിരുന്ന ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുന്നിനൊടുവില്.....
19 September 2020
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള് ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയന്(28) ...
അഗ്നിരക്ഷാസേന, 20 നിലവരെയുള്ള കെട്ടിടത്തിലെ രക്ഷാപ്രവര് ത്തനത്തിന് സഹായകമായ ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു
19 September 2020
അഗ്നിരക്ഷാസേന ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു. സംസ്ഥാനത്ത് ഉയരമുളള കെട്ടിടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 20 നിലവരെയുള്ള കെട്ടിടത്തിലെ തീ പിടിത്തമണയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനു...
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി.... ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് അവധി
19 September 2020
സര്‍ക്കാരോഫീസുകള്‍ക്ക് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ന് ഓഫീസുകള്‍ക്ക് അവധിയായിരിക്കും.ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ശനിയാഴ്ചകളിലും അവധിയാക്കിയ...
ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏത് സ്ത്രീയും കുലസ്ത്രീ, ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്; ദീപ നിശാന്ത്
18 September 2020
എന്‍.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാണ്. സമരം സംബന്ധിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കേരളത്തിലെ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















