Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി

15 September 2020

തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി. നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്ബോഴാണ് ജില്ലാ കളക്ടര്‍ ആനയെ ഉപയോഗിക്കുന്നതിന് അ...

സു​രേ​ന്ദ്ര​ന​ല്ല പി​ണ​റാ​യി! ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന അ​വ​സ്ഥ​യി​ല്‍ അ​ദ്ദേ​ഹം എ​ത്തി​യി​രി​ക്കുന്നു; മു​ഖ്യ​മ​ന്ത്രി

15 September 2020

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെതിരെ ആഞ്ഞടിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കെ. ​സു​രേ​ന്ദ്ര​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​യി​രി​ക്കു​ന്നതായി മു​ഖ്യ​മ​ന്ത്രി പറഞ്ഞു. മാ​ന​സി​ക നി​ല...

സമരത്തിന്റെ പേരില്‍ സമരാഭാസമാണ് നടക്കുന്നത്... കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദയനീയമായ അവസ്ഥയാണ്; കോവിഡ് സാഹചര്യത്തിലുള്ള സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

15 September 2020

കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിന്റെ പേരില്‍ സമരാഭാസമാണ് സംസ്ഥാനത്ത് നടക്കുന്ന...

ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങാൻ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു; പിന്തുണച്ച് മുഖ്യമന്ത്രി

15 September 2020

കെടി ജലീലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലീല്‍ എന്ത് തെറ്റാണ് ചെയ്തത് ഇപ്പോല്‍ നടക്കുന്നത് ആരോപണമുന്നയിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ടി ജലീലിന...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ ബുധനാഴ്ച ആരംഭിക്കും; മാധ്യമങ്ങൾക്കു കോടതിയുടെ വിലക്ക്

15 September 2020

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ബുധനാഴ്ച ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ബുധനാഴ്ച വിചാരണ ആരംഭിക്കുന്നത്. എന്നാൽ, വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നി...

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി

15 September 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാ...

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം ശക്തമാണ്

15 September 2020

സംസ്ഥാനത്ത് വ്യാപകമായി മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമാസക്തമ...

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം; ഉദ്യോഗസ്ഥയ്ക്ക് എതിരേ നടപടി

15 September 2020

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് എതിരേ നടപടി. വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റികൊണ്ടാണ് നടപടി. ഈ വകുപ്പില്‍ നിന...

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ്; 2532 പേര്‍ രോഗമുക്തി നേടി ; 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

15 September 2020

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 2532 പേര്‍ രോഗമുക്തി നേ...

'ഈ സർക്കാർ, കോവിഡ് രോഗികൾക്കായി ചെയ്യുന്ന കാര്യങ്ങൾ പൊതു ജനങ്ങളിൽ അധികമാരും അറിയുന്നുണ്ടെന്ന് തോന്നുന്നില്ല. ലക്ഷണങ്ങളോടു കൂടി സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിച്ച രോഗികൾക്ക് സർക്കാർ ആശുപത്രിയിലെ മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള ചിലവെല്ലാം സർക്കാരാണ് വഹിക്കുന്നത്....' കോറോണക്കാല അനുഭവം വ്യക്തമാക്കി ബെറ്റി ലൂയിസ്

15 September 2020

പോളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം.എ ബേബിക്കും ഭാര്യ ബെറ്റി ലൂയിസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആദ്യം ബെറ്റിക്കാണ് കോവിഡ് പോസിറ്റീവായത്. തുടർന്നാണ് ബേബിക്ക് രോഗം സ്ഥിരീകരിച...

കാമുകിയുമായുള്ള വഴക്കിനിടെ വാട്സ്‌ആപ്പ് സന്ദേശം പരിശോധിക്കാനൊരുങ്ങി; പിടിവലിക്കിടെ കട്ടിലിൽ തലയടിച്ച്‌ മരണം; കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ സംഭവിച്ചത്..

15 September 2020

കു​ള​ത്തൂ​പ്പു​ഴ​ ​ആ​റ്റി​ന് ​കി​ഴ​ക്കേ​ക​ര​ ​ടി.​എ​സ്.​ഭ​വ​നി​ല്‍ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​ ​ദി​നേ​ശി​നെ​ ​(25​)​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍​ ​റി​മാ​ന്‍​ഡി​ലാ​യ​ ​ച​ന്ദ​ന​ക്കാ​വ് ​വ​ട​ക്കേ​ ​ചെ​...

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും; ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ ?

15 September 2020

  നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെ...

രാജ്യമാകെ 1760 ബാങ്ക് അക്കൗണ്ടുകള്‍; പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍കളുടേത് ഞെട്ടിക്കുന്ന തട്ടിപ്പ്

15 September 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ഉടമകളുടെ പേരില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളിലുളളത് 1760 അക്കൗണ്ടുകളെന്നു റിപ്പോർട്ട്. രാജ്യത്തെ ദേശസാത്‌കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളിലായാണ് ഇവര്‍ക്ക് ഇത്രയധികം അക്കൗണ്ടുക...

കെ.ടി. ജലീലിന് ക്ലീന്‍ചിറ്റുനല്‍കാതെ ഇ.ഡി.; വീണ്ടും ചോദ്യം ചെയ്യും; പ്രോട്ടോക്കോള്‍ സംഘിച്ചത്തില്‍ അന്വേഷണം നടത്തും; മന്ത്രിയുടെ മൊഴി പരിശോധിച്ചത് ഡല്‍ഹിയില്‍; നേരത്തെ മന്ത്രിയെ ചോദ്യം ചെയ്ത് രണ്ടു ദിവസം

15 September 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റുനല്‍കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ് ക...

നടി ഉന്നതരുടെ കൈകളിൽ സുരക്ഷിതം ! പഴുതൊരുക്കി പൊലീസും ;കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കുടുംബത്തിന്റെ ആരോപണം

15 September 2020

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ...

Malayali Vartha Recommends