Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും... തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും

16 September 2020

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. വോട്ടിംഗിനുളള സമയപരിധി വൈകുന്നേരം ആറുമണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികള്‍ക്ക് പോസ്റ്റ...

സ്വപ്നതുല്യം വാണപ്പോള്‍... സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ കണ്ടെത്തിയ വിവരങ്ങള്‍ 2780 സിഡികളില്‍ കൊള്ളുന്നവ; സ്വപ്ന ഇല്ലാതാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം മണിമണിയായി പുറത്തെടുക്കുമ്പോള്‍ തെളിഞ്ഞത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

16 September 2020

കഴിഞ്ഞ സരിതാ കാലത്ത് മലയാളികള്‍ ഏറെ ആഘോഷിച്ചതാണ് സിഡി കഥകള്‍. സരിതയുടെ സിഡി തപ്പി കോയമ്പത്തൂര്‍വരെ ചാനലുകള്‍ ലൈവായ് പോയതും നമ്മള്‍ കണ്ടതാണ്. സിഡി പോയിട്ട് പൂട പോലും അന്ന് കിട്ടിയില്ല. കാലം മാറി കഥ മാറ...

പുത്രനേയും വിടില്ല... ആന്‍ജിയോഗ്രാമില്‍ സ്വപ്നയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടതോടെ സ്വപ്ന ആശുപത്രി വിട്ടു; വെളിപ്പെടുത്താത്ത മൂന്നു പ്രമുഖരുമായി സ്വപ്നയ്ക്ക് ബന്ധമെന്ന് കണ്ടെത്തല്‍; മന്ത്രിപുത്രനുമായി സ്വപ്നയുടെ സൗഹൃദത്തിന് തെളിവ്; അന്വേഷണം കടുപ്പിച്ച് എന്‍ഐഎ

16 September 2020

നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തല്‍. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. ഇ...

കഞ്ചാവും മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്സൈസ് റേഞ്ച് ടീമിന്റെ പിടിയില്‍...

16 September 2020

കഞ്ചാവും മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്സൈസ് റേഞ്ച് ടീമിന്റെ പിടിയില്‍. എറണാകുളം കണയന്നൂര്‍ തമ്മനം സ്വദേശികളായ പെരുന്നിത്തറ സൗരവ് (22), തിട്ടയില്‍ വീട്ടില്‍ അലന്‍ (22) എന്നിവരാണ് പിടിയി...

മദ്യപിക്കാന്‍ വിളിച്ചില്ല.... വിരോധത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

16 September 2020

മദ്യപിക്കാന്‍ വിളിക്കാത്തതിലുള്ള വിരോധത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി . തൈക്കാട്ടുശ്ശേരി കൈതാരന്‍ വീട്ടില്‍ വര്‍ക്കി മകന്‍ വിജീഷ് (30)ആണ് കൊല്ലപ്പെട്ടത് . ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പാറക്കോവില്‍...

ഒ.ടി.പി. ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി

16 September 2020

ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലി...

കോവിഡ് ബാധിച്ച് പോലീസ് ട്രെയിനി മരിച്ചു... കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

16 September 2020

കോവിഡ് ബാധിച്ച് പോലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരിഷ് കുമാര്‍(29)ആണ് മരിച്ചത്. കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസ് അക്കാദമിയിലെ ട്രെയിനിയായിര...

ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യും...

16 September 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും മൊഴിയെടുക്കുമെന്നും എന്‍ഫ...

ഇന്നു കോവിഡ് ആശുപത്രി വിടുന്നു.... കോവിഡ് അനുഭവം പങ്കുവച്ച് മന്ത്രി തോമസ് ഐസക്

15 September 2020

രോഗമുക്തി നേടിയ ശേഷം കോവിഡ് അനുഭവങ്ങളെ കുറിച്ച് മന്ത്രി തോമസ് ഐസക്കിന് പറയാനുള്ളത് ആത്മവിശ്വാസത്തോടെ രോഗാവസ്ഥയെ തരണം ചെയ്തതിനെ കുറിച്ചാണ്. രോഗം സ്ഥിരീകരിച്ച ദിവസം രാവിലെ മുതല്‍ 20 ഓളം പേരുമായി വിഡിയോ ...

ഉറക്കം താളംതെറ്റി, മൂന്നാം ദിവസം ഉറക്കമേ കമ്മിയായി, ശുണ്ഠികൂടി. ചെറിയ തോതില്‍ ഉറക്കഗുളിക, ഇപ്പോള്‍ എല്ലാം സാധാരണ നിലയായി... കോവിഡ്​ അനുഭവം വിവരിച്ച്‌​ മന്ത്രി തോമസ്​ ഐസക്​

15 September 2020

കോവിഡ് രോഗമുക്തി നേടിയ ശേഷം കോവിഡ്​ അനുഭവങ്ങളെ കുറിച്ച്‌​ മ​ന്ത്രി തോമസ്​ ​െഎസക്കിന്​​ പറയാനുള്ളത്​ ആത്മവിശ്വാസത്തോടെ രോഗാവസ്​ഥയെ തരണം ചെയ്​തതിനെ കുറിച്ചാണ്​. കലശലായ ക്ഷീണം, വര്‍ത്തമാനം പറഞ്ഞാല്‍ ശ്വാ...

കഞ്ചാവ് കടത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

15 September 2020

കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലന്‍സ് ഡ്രൈവറുമായിരുന്ന കോളിക്കടവ് സ്വദേശി സുബ...

മുഖ്യമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തി; മുഖ്യമന്ത്രി വിരട്ടിയാല്‍ പേടിക്കുന്നവരല്ല ബിജെപിയെന്ന് ബി ഗോപാലകൃഷ്ണന്‍

15 September 2020

കെ സുരേന്ദ്രന് മാനസികനില തെറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയുള്ളതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് മാനസികനില തെറ്റിയതായി തോന്നുന്നതെന്ന് ബിജെപി വക്താവ് ബ...

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ക്കു​ന്ന​ത് സ​മ​രാ​ഭാ​സം; നാ​ട്ടി​ലാ​കെ കോ​വി​ഡ് പ​ര​ത്താ​നു​ള്ള ശ്ര​മ​ത്തെ വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

15 September 2020

സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​ത്തെ സ​മ​ര​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും കു​റേ ആ​ളു​ക​ളെ കൂ​ട്ടി​വ​ന്നു​ള്ള സ​മ​രാ​ഭാ​സ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​ര​ങ്ങ​ള്‍​ക്കു...

Malayali Vartha Recommends