Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹിതയായി... കരമനയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചു; സ്‌കൂൾ വിദ്യാർത്ഥി കാമുകിയുമൊത്ത് ആറ്റിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...


മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്തലുമായി യുവതി...


വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...


രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കണ്ട കാഴ്ച ഭയാനകം...


കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ

കാമുകിയുമായുള്ള വഴക്കിനിടെ വാട്സ്‌ആപ്പ് സന്ദേശം പരിശോധിക്കാനൊരുങ്ങി; പിടിവലിക്കിടെ കട്ടിലിൽ തലയടിച്ച്‌ മരണം; കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ സംഭവിച്ചത്..

15 SEPTEMBER 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹിതയായി... കരമനയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചു; സ്‌കൂൾ വിദ്യാർത്ഥി കാമുകിയുമൊത്ത് ആറ്റിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്; പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്; താരജാഡകളെ കുറിച്ച്‌ തുറന്നടിച്ച് യുവതി

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...

കു​ള​ത്തൂ​പ്പു​ഴ​ ​ആ​റ്റി​ന് ​കി​ഴ​ക്കേ​ക​ര​ ​ടി.​എ​സ്.​ഭ​വ​നി​ല്‍ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​ ​ദി​നേ​ശി​നെ​ ​(25​)​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍​ ​റി​മാ​ന്‍​ഡി​ലാ​യ​ ​ച​ന്ദ​ന​ക്കാ​വ് ​വ​ട​ക്കേ​ ​ചെ​റു​ക​ര​ ​ആ​ലും​പൊ​യ്ക​യി​ല്‍​ ​ര​ശ്‌മി​ ​നി​വാ​സി​ല്‍​ ​ര​ശ്‌മി​യെ​ ​(25​)​ ​കൂ​ടു​ത​ല്‍​ ​അ​ന്വേ​ഷ​ണ​ത്തി​നും​ ​തെ​ളി​വെ​ടു​പ്പി​നു​മാ​യി​ ​ക​സ്റ്റ​ഡി​യി​ല്‍​ ​വാങ്ങുന്നതിനായി​ ​കോ​ട​തി​യി​ല്‍​ ​ഉ​ട​ന്‍​ ​അ​പേ​ക്ഷ​ ​ന​ല്‍​കു​മെ​ന്ന് ​കു​ള​ത്തൂ​പ്പു​ഴ​ ​സി.​ഐ​ ​അ​റി​യി​ച്ചു.

​കൊ​ല​പാ​ത​ക​ത്തി​ല്‍​ ​മ​റ്റാ​ര്‍​ക്കും​ ​പ​ങ്കി​ല്ലെ​ന്നാ​ണ് നിഗമനം. എന്നാൽ​ ​മ​റ്റ് ​ചി​ല​ ​കാ​ര്യ​ങ്ങ​ള്‍​ ​ചോ​ദി​ച്ച​റി​യാ​നും​ ​മൊ​ബൈ​ല്‍​ഫോ​ണ്‍​ ​ക​ണ്ടെ​ടു​ക്കാ​നു​മാ​ണ് ​ക​സ്റ്റ​ഡി​യി​ല്‍​ ​വാ​ങ്ങാ​ന്‍​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ഇ​ക്ക​ഴി​ഞ്ഞ​ ​വെ​ള​ളി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്കാ​ണ് ​ര​ശ്മി​യു​ടെ​ ​വീ​ടി​ന്റെ​ ​അ​ടു​ക്ക​ള​യി​ല്‍​ ​ദി​നേ​ശി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്. ര​ശ്മി​യും​ ​ആ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​ദി​നേ​ശും​ ​ഏ​റെ​ ​നാ​ളാ​യി​ ​അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ​ഇ​ട​യ്ക്കി​ടെ​ ​യു​വ​തി​യു​ടെ​ ​വീ​ട്ടി​ല്‍​ ഇയാൾ ​വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്നു. കൊല്ലപ്പെടുന്ന ദിവസം ദി​നേ​ശ് ​മ​റ്റൊ​രാ​ളു​ടെ​ ​ആ​ട്ടോ​റി​ക്ഷ​യി​ല്‍​ ​യു​വ​തി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി.​ ​ഈ​സ​മ​യം​ ​യു​വ​തി​യു​ടെ​ ​അ​മ്മ​ ​തൊ​ഴി​ലു​റ​പ്പ് ​ജോ​ലി​ക്ക് ​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​

ര​ശ്മി​ക്ക് ​മ​റ്റൊ​രാ​ളു​മാ​യി​ ​സൗ​ഹൃ​ദ​മു​ണ്ടെ​ന്നാ​രോ​പി​ച്ച​തോ​ടെ​ ​ഇ​വ​ര്‍​ ​ത​മ്മി​ല്‍​ ​വ​ഴ​ക്കാ​യി.​ ​ത​നി​ക്ക് ​മ​റ്റാ​രു​മാ​യും​ ​സൗ​ഹൃ​ദ​മി​ല്ലെ​ന്ന് ​ര​ശ്മി​ ​വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​അ​ത് ​വി​ശ്വ​സി​ക്കാ​ന്‍​ ​കൂ​ട്ടാ​ക്കാ​തി​രു​ന്ന​ ​ദി​നേ​ശ് ​കോ​ളു​ക​ളും​ ​വാ​ട്ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കാ​ന്‍​ ​ഫോ​ണ്‍​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ഫോ​ണ്‍​ ​ന​ല്‍​കാ​ന്‍​ ​വി​സ​മ്മ​തി​ച്ച​തി​നെ​ ​തു​ട​ര്‍ന്ന് ഇരുവരും തമ്മിൽ​ ​പി​ടി​വ​ലി​യുണ്ടായി. തുടർന്നുണ്ടായ​ ​ഉ​ന്തി​ലും​ ​ത​ള്ളി​ലും​ ​ക​ട്ടി​ലി​ല്‍​ ​ത​ല​യ​ടി​ച്ച്‌ ​വീ​ണ് ​ദി​നേ​ശ​ന്‍​ ​മ​രി​ച്ചു​വെ​ന്നാ​ണ് ​ക​ണ്ടെ​ത്തൽ.​ എന്നാൽ ​പോ​സ്റ്റു​മോ​ര്‍​ട്ടം​ ​റി​പ്പോ​ര്‍​ട്ടും​ ​രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​വും​ ​കൂ​ടി​ ​വ​രു​ന്ന​തോ​ടെ​ മാത്രമേ കൂടുതൽ കാര്യം വ്യക്തമാകൂ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അതിപ്രധാനവും തന്ത്ര പ്രധാനവുമായ ചർച്ചകൾ പുരോഗമിക്കുന്നു; ചർച്ചകൾ അവസാനിക്കുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണായകം  (17 minutes ago)

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (18 minutes ago)

പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹി  (20 minutes ago)

പാക്കിസ്ഥാനിലെ പേഷാവറില്‍ മദ്രസയില്‍ സ്ഫോടനം...നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്  (36 minutes ago)

മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....  (39 minutes ago)

മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്ത  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്  (1 hour ago)

കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്  (1 hour ago)

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ്  (1 hour ago)

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്... രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്  (1 hour ago)

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ  (1 hour ago)

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ.  (1 hour ago)

'മക്കള്‍ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവില്‍ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയില്‍ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു...' ചികിത്സ നിഷേധിച  (1 hour ago)

വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച്‌ മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു ഞാന്‍; തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല; സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചി  (1 hour ago)

രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത  (2 hours ago)

Malayali Vartha Recommends