KERALA
സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം
മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി....ഓണം പ്രമാണിച്ച് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിപണനം നടത്തണം
25 August 2020
മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ചയിലെ (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ മലപ്പുറം ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി...
എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ യുപി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.... മറ്റ് മൂന്നു പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന, അന്വേഷണം ഊര്‍ജ്ജിതമാക്കി
25 August 2020
എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ യുപി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.... മറ്റ് മൂന്നു പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന, അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷാഹിദ്, ഫര...
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.... അവിശ്വാസ പ്രമേയം 40 നെതിരെ 87 വോട്ടുകള്‍ക്ക് തള്ളി
25 August 2020
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 40 നെതിരെ 87 വോട്ടുകള്‍ക്ക് തള്ളി. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 87 പേര്‍ പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്...
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൊവിഡ് നെഗറ്റീവായി
24 August 2020
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൊവിഡ് നെഗറ്റീവായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എം എ ബേബി. സമ്ബര്‍ക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് പര...
കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം ; അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 87 പേര്‍ പ്രതികൂലിച്ചു; എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
24 August 2020
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 87 പേര്‍ പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തല...
സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം എട്ടുനിലയില്‍ പൊട്ടി: നാല്‍പതിനെതിരേ 87 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം തള്ളിയത്
24 August 2020
പിണറായി ര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാല്‍പതിനെതിരേ 87 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം തള്ളിയത്. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയമെടുത്താണ് ചര്‍ച്ചയും അനന്തരം വോട...
പട്ടാപ്പകൽ നടുറോഡിൽ മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടായിസം; മാനേജർ അടക്കം ഇരുപതോളം പേർ കസ്റ്റഡിയിൽ
24 August 2020
ഒന്നര വർഷത്തോളമായി കേസിൽ കിടന്നിരുന്ന ഓഡി കാർ ഹൈക്കോടതിയിൽ നിന്നും തിരികെ എടുത്ത ഉടമയെ വഴിയിൽ തടഞ്ഞ് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടായിസം. മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടകളുടെ നേതൃത്വത്തിൽ ഓഡി കാറും കെട്ട...
സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി
24 August 2020
സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകള്‍ 624 ആയി. ഇന്ന് 1242 പ...
1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും രോഗം; 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
24 August 2020
കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 ...
ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു... ; സര്‍ക്കാരിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍
24 August 2020
സംസ്ഥാനത്ത് എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കോവിഡ് കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറാണ് പതിവ്. എന്നാൽ ഇന്നത്തെ കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ പരിഹാസവുമായി ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ...
മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്; അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത്; കേരളത്തില്‍ പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണം ; രമേശ് ചെന്നിത്തല
24 August 2020
മുഖ്യമന്ത്രി അധികാരത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊളള ...
ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ; ; അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന് നിര്‍ദേശം
24 August 2020
സ്‌കൂൾ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്ന വാട്സ്‌ആപ് ഗ്രൂപ്പുകളിലും സൂം കോണ്‍ഫറന്‍സിലും സാമൂഹ്യ വിരുദ്ധർ കടന്നുകൂടി അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതായി പരാതി. വാട്സ്‌ആപ് ഗ്രൂപ്പിലും സൂം ക്ലാ...
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഒമ്ബത് മാസമായിട്ടും വിധി ഇല്ല; കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍
24 August 2020
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഒമ്ബത് മാസമായിട്ടും വിധി ഇല്ല. കേസില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയ...
കോൺഗ്രസ് അടിത്തറയ്ക്കു മേൽ മേൽക്കൂര നിലംപൊത്തിയ കെട്ടിടം; ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറി: മുഖ്യമന്ത്രി
24 August 2020
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹാസപൂർവ്വം സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോ...
കട്ടപ്പനയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
24 August 2020
ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ യുവതി രണ്ടു ദിവസം മുന്‍പാണ് ഹോസ്റ്റലില്‍ പ്രസവിച്ചത്. കുഞ്ഞിന് തലയ്ക്ക് പരിക്...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















