Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം

02 JULY 2026 07:18 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം... ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. വാഴക്കുളം–കോതമംഗലം റൂട്ടിൽ സർവീസ...

സംസ്ഥാന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

24 August 2020

സംസ്ഥാന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണകൂടത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ അവതര...

ക​യ്പ​മം​ഗ​ലം ജ്വ​ല്ല​റി ക​വ​ർ​ച്ച , സ്വർണം നഷ്ടപ്പെട്ടെന്നത് ഉ​ട​മ ച​മ​ച്ച ക​ഥ​യെ​ന്ന് സം​ശ​യം; ക​വ​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്..ഒരുപക്ഷെ യ​ഥാ​ർ​ത്ഥ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ഭി​ത്തി തു​ര​ന്ന് ജ്വ​ല്ല​റി​ക്ക​ക​ത്ത് ക​ട​ന്നിട്ടുണ്ടാകാം...മോഷ്ടാക്കൾ ഒ​ന്നും കി​ട്ടാ​തെ മ​ട​ങ്ങി​യി​രി​ക്കു​മെ​ന്നും ഭി​ത്തി തു​ര​ന്ന​ത് ക​ണ്ട​പ്പോ​ൾ ഉ​ട​മ​യു​ടെ ത​ല​യി​ൽ ഉ​ദി​ച്ച ഐ​ഡി​യ​യായിരിക്കും മോ​ഷ​ണ​ക്ക​ഥ​യെ​ന്നും സംശയം

24 August 2020

ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ലെ ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സ് കെ​ട്ടു​ക​ഥ​യെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തുടരുകയാണ് ..എന്നാൽ ക​വ​ർ​ച്ച​ക്കേ​സി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്...

ഓണക്കിറ്റ്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത് ഓണക്കിറ്റിലേക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ ശര്‍ക്കര!

24 August 2020

കോന്നി സിഎഫ്ആര്‍ഡി ലാബിലെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്, ഓണക്കിറ്റിലേക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ ശര്‍ക്കര. കിലോയ്ക്ക് 62.40 രൂപയ്ക്കു ശര്‍ക്കര നല്‍കിയ കോഴിക്...

കാളികാവ് ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന വീട്ടില്‍ രഹസ്യമുറികളില്‍ സൂക്ഷിച്ച 825 കിലോഗ്രാം ചന്ദനം പിടിച്ചു

24 August 2020

മലപ്പുറം കാളികാവ് ഫോറസ്റ്റ് റേഞ്ചില്‍ 825 കിലോഗ്രാം ചന്ദനവുമായി 2 പേര്‍ വനം വകുപ്പിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനി വൈകിട്ട് പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ...

ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പി.സി ജോര്‍ജ്; പക്ഷേ പിണറായി കിടുവാണ്; അപ്പോള്‍ പിന്നെ പി.സി ജോര്‍ജ് അവിശ്വാസത്തെ എതിര്‍ത്തോ അനുകൂലിച്ചോ; ആകെ മൊത്തം കണ്‍ഫ്യൂഷന്‍

24 August 2020

പ്രതിപക്ഷത്തിനെയും ഭരണപക്ഷത്തിനെയും ഒരു പോലെ കൈയടിപ്പിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയമസഭയിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗം. മന്ത്രി ജലീലിന് എതിരെയാണ് സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിര...

കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളിലെ സമ്പന്ന വീട്ടമ്മമാരെയും വനിതാ ബിസിനസുകാരെയും കെണിയിലാക്കിയ മെയില്‍ സെക്‌സ് സര്‍വീസ് സംഘത്തില്‍ സിനിമയിലെ ജൂണിയര്‍ താരങ്ങളും…ഫോ​ട്ടോ ക​ണ്ട് ഇ​ഷ്ട​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ അ​വ​ർ പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ക്കും...അ​ട​യാ​ള​മാ​യി റെ​ഡ് ക​ർ​ചീ​ഫ് യു​വാ​വി​ന്‍റെ കൈ​യി​ലോ  പോ​ക്ക​റ്റി​ലോ ഉ​ണ്ടാ​കും... ഇ​ട​പാ​ടു ക​ഴി​ഞ്ഞാ​ൽ സം​ഘം​ത​ന്നെ യു​വാ​ക്ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നെ​ത്തും

24 August 2020

കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ലായി വേ​രു​റ​പ്പി​ച്ച പ്ര​ഫ​ഷ​ണ​ൽ മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് റാ​ക്ക​റ്റി​ന്‍റെ കെ​ണി​യി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾ ഇ​ര​ക​ളാ​യ​താ​യി റി​പ്പോ​ർ​ട്ട്..സം​സ്ഥാ​ന വ്യാ​പ​ക​മാ​യ...

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ആഭ്യന്തര വിമാനങ്ങള്‍

24 August 2020

കോഴിക്കോട് നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈദരാബാദ് സെക്ടറില്‍ സെപ്...

ഇതാണോ മര്യാദ! നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? നിയമസഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

24 August 2020

നിയമസഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും പൊട്ടിത്തെറിച്ചായിരുന്നു അദ്ദേഹം മറുപടി നൽകിയത്. വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയിൽ പ്രമേയം അവതര...

തലയിൽ മുറിവ്! കട്ടപ്പനയിലെ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്! കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ്; ചികിത്സയിലുള്ള യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ്

24 August 2020

കട്ടപ്പനയിലെ ഹോസ്റ്റലില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് . കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയില്‍ മുറിവും ഉണ്ടായിരുന്നു. കോട്ടയം...

ഏറ്റവും കൂടുതല്‍ ഉപദേശകരെവച്ച മുഖ്യമന്ത്രി പിണറായി സഖാവ് ; പി.സി ജോര്‍ജ്

24 August 2020

പിണറായി വിജയന്‍ സര്‍ക്കാരിന് കുറേയേറെ നന്മകളും വളരെയേറെ തിന്മകളുമുള്ളതായി പി.സി ജോര്‍ജ്. എത്രയോ സര്‍ക്കാരിന് താന്‍ കത്ത് കൊടുത്തിട്ടുണ്ട്. പക്ഷേ ഏത് കത്തിനും അതിന്റെ മാനദണ്ഡങ്ങളനുസരിച്ച്‌ മറുപടി തരുന്...

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ബുധനാഴ്ച്ച നിർണായക ദിനം ; വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം അറസ്റ്റുകൾ രേഖപ്പെടുത്തും

24 August 2020

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ബുധനാഴ്ച്ച നിർണായക ദിനമാണ്. അന്ന് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് പലരെയും പൂട്ടുന്ന ദിനമാണ്. നിർണായക അറസ്റ്റുകൾക്കു തയാറെടുക്കുകയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദ...

കോവിഡ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്... നാളെ രാവിലെ 10ന് മുഖ്യമന്ത്രി കോവിഡ് ബ്രിഗേഡ് സംഘത്തെ യാത്രയാക്കുന്നു

24 August 2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗ...

'തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്...,ഈ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ്.. ഞങ്ങള്‍ കാരണം അമ്മ അര്‍ഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട്..' അമ്മയെ കുറിച്ച് ഐ എ എസ് ഓഫീസറുടെ ഹൃദയഭേദമായ കുറിപ്പ്

24 August 2020

നമുക്ക് ദചുറ്റുമുള്ള എല്ലാ കുടുംബംഗങ്ങളിലും കാണും എല്ലാവര്‍ക്കും വേണ്ടി ഓടിനടക്കുന്ന അമ്മമാര്‍. എന്നാൽ ഒരു പ്രായമെത്തുമ്പോള്‍ മുട്ടുവേദന തുടങ്ങും. തുടര്‍ന്ന് മരുന്നും എണ്ണയും കുഴമ്പും തേച്ച് വീണ്ടും ഓ...

കേരളത്തില്‍ അവതാരങ്ങളുടെ നീണ്ട നിരയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരെ കുറിച്ച് പറയാനുണ്ടെന്നും തിരുവഞ്ചൂര്‍

24 August 2020

പിണറായി വിജയന്‍ സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്ക...

Malayali Vartha Recommends