Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

27 NOVEMBER 2026 09:32 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് വിമർശനങ്ങളും വിവാദങ്ങളും നിറഞ്ഞ അഞ്ചുവർഷത്തെ മേയർ ഭരണകാലം. രാഷ്ട്രീയ എതിരാളികളുടെ പരിഹാസങ്ങൾ, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും ഉയർന്ന വിമർശനങ്ങൾ. ഒടുവിൽ തലസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി ഭർത്താവിന്റെ നാട്ടിലേക്ക്. അവിടെ പുതിയ രാഷ്ട്രീയ വേദികളിൽ സജീവമായി മുൻ മേയർ...

കോടതിമുറിയില്‍ മക്കളെ വാരിപ്പുണര്‍ന്നു; വധഭീഷണിയുണ്ടെന്നു ഷൈന

21 May 2015

കോടതിമുറിയില്‍ രൂപേഷും ഷൈനയും മക്കളായ ആമിയെയും സവേരയെയും വാരിപ്പുണര്‍ന്നു. മക്കളെ കാണാന്‍ അനുവദിക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ കോടതിക്കു പുറത്ത് റോഡിന്റെ എതിര്‍വ...

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം, ബാലകൃഷ്ണപിള്ള നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം

21 May 2015

ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയ...

കേരളത്തില്‍ നിന്ന് കടല്‍ എടുക്കുന്ന ആദ്യ നഗരം കൊച്ചിയെന്നു റിപ്പോര്‍ട്ട്: ആയുസ്സ് 100 വര്‍ഷം കൂടി മാത്രം

21 May 2015

ആഗോള താപനത്തിന്റെ ഫലമായി കൊച്ചി കടലിന്റെ ആഴങ്ങളിലെത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി(എന്‍ഐഒ)യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യ...

ആനയെ മെരുക്കാന്‍ തോട്ടിയെടുത്താല്‍ പാപ്പാനും ഉടമയും അഴിയെണ്ണും

21 May 2015

ഇനി തോട്ടിക്കളി വേണ്ട. എക്കാലത്തും ആനകളുടെ പേടിസ്വപ്‌നമായിരുന്ന തോട്ടിക്ക് ഇനി പടിയിറങ്ങാം. ഇതു സംബന്ധിച്ചു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. ഹരികുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പാ...

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു, പുലര്‍ച്ചെയാണ് അപകടം

21 May 2015

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്...

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും, ഉച്ചയ്ക്ക് 12ന് മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക

21 May 2015

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍ ...

മലബാര്‍ സിമന്റ്‌സ്: സമഗ്രാന്വേഷണം വേണമെന്ന് കാനം രാജേന്ദ്രന്‍, പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

21 May 2015

മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പൊതുമേഖലാ വ്യവസായത്തെ തകര്‍ക്കുന്...

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും

21 May 2015

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കും. ഇത്തവണ ജൂണ്‍ ഒന്ന് തിങ്കളാഴ്ചയായതിനാലാണ് കൃത്യമായി അന്നു തന്നെ തുറക്കാന്‍ സാധിക്കുന്നത്. സംസ്ഥാനതല പ്രവേശനോല്‍സവം വയനാട്ടില്‍ നടത്തും. ഈ വര്‍ഷം 20...

നടന്‍ സത്താര്‍ അറസ്റ്റില്‍

20 May 2015

ചലച്ചിത്ര നടന്‍ സത്താര്‍ (63) അറസ്റ്റില്‍.  വര്‍ക്കല മജിസ്‌ട്രേട്ട് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്‍ഫോ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെ...

ഈ സാധാരണക്കാരനെ അടുത്തറിയാം... ഇക്കണോമിക് സര്‍വീസില്‍ നിന്നും കാക്കികുപ്പായത്തിലേക്ക്...

20 May 2015

ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലര്‍ത്തുന്ന കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനാണ് പുതിയ ഡിജിപി ടിപി സെന്‍കുമാര്‍. പലപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം കാരണം പൊലീസ് കുപ്പായത്തില്‍ നിന്നും മാറ്റപ്പെട്ട...

സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്റ്റേറ്റ് ബോര്‍ഡും ബീക്കണ്‍ലൈറ്റും വയ്ക്കാമോ? വയ്ക്കാമെന്ന് മുഖ്യമന്ത്രി, ചുവന്ന ലൈറ്റ് ഉണ്ടെന്ന് കരുതി സ്‌റ്റേറ്റ്കാറാണെന്ന് തെറ്റിദ്ധരിക്കരുത്

20 May 2015

സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി സ്റ്റേറ്റ് ബോര്‍ഡും ബീക്കണ്‍ ലൈറ്റും വയ്ക്കാമോ എന്നാണ് സാധാരണക്കാരന് അറിയേണ്ടത്. മന്ത്രിമാരാകുന്നതോടെ പണം കുമിഞ്ഞു കൂടും സംസ്ഥാനം നല്‍കുന്ന അത്യാവശ്യം വില...

ആളുമാറി ശസ്ത്രക്രിയ; എസ്.എ.ടി ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധം

20 May 2015

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്ലയം സ്വദേശിനി നീതു(21) വിനെയാണ് മറ്റൊരാളുടെ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്...

നാടിനെ നടുക്കിയ കൊല നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ച് ഒന്നും പറയാനാകാതെ പോലീസ്

20 May 2015

കോട്ടയത്തെ കൊലപാതകം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും പ്രതിയെക്കുറിച് തുമ്പു കിട്ടാതെ പോലീസ് കുഴങ്ങുന്നു. പ്രതിയുടെ പേര് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇയാള്‍ പാറമ്പുഴയില്‍ അലക്ക...

മന്ത്രിമാര്‍ക്ക് മറ്റു വാഹനങ്ങളിലും ഔദ്യോഗിക ബോര്‍ഡ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

20 May 2015

മന്ത്രിമാര്‍ക്ക് സ്‌റ്റേറ്റ് കാറില്‍ അല്ലാതെ മറ്റു വാഹനങ്ങളിലും ഔദ്യോഗിക നമ്പറും ബീക്കണ്‍ ലൈറ്റും ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മിക്ക ജില്ലകളിലും ഔദ്യോഗിക പരിപാടിക്കെത്തുന്ന മ...

എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു, 75,258 പേര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലും 85,829 പേര്‍ മെഡിക്കല്‍ വിഭാഗത്തിലും യോഗ്യത നേടി

20 May 2015

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 75,258 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 85,829 പേരും യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്...

Malayali Vartha Recommends