KERALA
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്
കോവിഡ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്... നാളെ രാവിലെ 10ന് മുഖ്യമന്ത്രി കോവിഡ് ബ്രിഗേഡ് സംഘത്തെ യാത്രയാക്കുന്നു
24 August 2020
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗ...
'തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്...,ഈ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ്.. ഞങ്ങള്‍ കാരണം അമ്മ അര്‍ഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട്..' അമ്മയെ കുറിച്ച് ഐ എ എസ് ഓഫീസറുടെ ഹൃദയഭേദമായ കുറിപ്പ്
24 August 2020
നമുക്ക് ദചുറ്റുമുള്ള എല്ലാ കുടുംബംഗങ്ങളിലും കാണും എല്ലാവര്‍ക്കും വേണ്ടി ഓടിനടക്കുന്ന അമ്മമാര്‍. എന്നാൽ ഒരു പ്രായമെത്തുമ്പോള്‍ മുട്ടുവേദന തുടങ്ങും. തുടര്‍ന്ന് മരുന്നും എണ്ണയും കുഴമ്പും തേച്ച് വീണ്ടും ഓ...
കേരളത്തില്‍ അവതാരങ്ങളുടെ നീണ്ട നിരയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരെ കുറിച്ച് പറയാനുണ്ടെന്നും തിരുവഞ്ചൂര്‍
24 August 2020
പിണറായി വിജയന്‍ സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്ക...
കൊറോണ 2021ല്‍ അവസാനിക്കും ! അതിന് മുന്നേ പലരും മരിക്കും; ആ മരണം വൈറസ് കാരണമല്ല ! ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി കൊറോണ വൈറസ്സിന്റെ വരവ് പ്രവചിച്ച ബിൽ ഗെയ്റ്റിസിന്റെ അടുത്ത പ്രവചനം
24 August 2020
ഏവരും പ്രതീക്ഷയോടെ ചെവി കോർക്കുന്ന കാര്യമാണ് അല്ലെങ്കിൽ പലരും ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒരു കാര്യമാണ് കൊറോണ വൈറസ് അവസാനിക്കണേ എന്ന കാര്യം. എന്നാൽ അത്തരത്തിൽ ഒരു ആശ്വാസ വാർത്തയാണ് മൈക്രോസോഫ്റ്റ് മുന്...
ഇന്ന് കേരള സർക്കാരിന് അഗ്നി പരീക്ഷയുടെ ദിനം! ആരോപണ ശരങ്ങൾ എയ്ത് സർക്കാരിനെ ആക്രമിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ നടത്തി പ്രതിപക്ഷം
24 August 2020
ഇന്ന് കേരള സർക്കാരിന് അഗ്നി പരീക്ഷയുടെ ദിനമാണ്. ആരോപണങ്ങളുടെ ശരങ്ങൾ എയ്ത് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷവും മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിരോധ കോട്ട തീർക്കാൻ ഭരണപക്ഷവും കിണഞ്ഞു പരിശ്രമിക്കുന്ന ദ...
പോപുലര്‍ ഫിനാന്‍സ് നിക്ഷേപകർക്ക് പണം മടക്കി നൽകുന്നില്ല; 10 കോടിയിലധികം തട്ടിച്ചെന്ന് പ്രാഥമിക കണക്ക്; പരാതികൾ കുന്നുകൂടുന്നു, ഉടമ മുങ്ങിയെന്ന നിക്ഷേപകർ; നാല് ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് പോലീസ്
24 August 2020
പത്തനംതിട്ടയിലെ കോന്നി വകയാർ കേന്ദ്രമാക്കി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്‍നിര ധനകാര്യ സ്ഥാപനമായ പോപുലർ ഫിനാനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ...
മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സിനീയര്‍ മാന്‍ഡ്രേക്കെന്ന് കെ.എം ഷാജി; മുഖമന്ത്രി ചോദ്യങ്ങളോട് കാണിക്കുന്നത് അസഹിഷ്ണുത; എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ രക്തബന്ധവും തമ്മിലുള്ള ഇടപാടുകള്‍ പരിശോധിക്കപ്പെടണം
24 August 2020
മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ വിളിക്കുന്നത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നാണ് പക്ഷേ മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സിനീയര്‍ മാന്‍ഡ്രേക്കാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ന...
ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല!; മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.എ ജയശങ്കർ
24 August 2020
വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുന്ന ഇടത് സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരിഹാസവുമായി അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ.എ ജയശങ്കർ രംഗത്തെത്തിയിരിക്കുകയാണ്. മുൻപും സർക്കാരിനെതി...
സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു! നിയമ സഭയിൽ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും വാക് പോര്... സര്‍ക്കാരിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി
24 August 2020
സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വിഡി സതീശനാണു പ്രമേയം അവതരിപ്പിച്ചത്. 'സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അവിശ്വാസപ്രമേയം അവതരിപ്പിച്ച്...
കൊൽക്കത്ത ടീമിന്റെ ബോളർ സന്ദീപ് വാരിയരെ ഗൂഗിളിൽ തിരഞ്ഞവർ ഞെട്ടിത്തരിച്ചു ; അമളി പറ്റി വീണ്ടും ഗൂഗിൾ; ചിരി അടക്കാനാകതെ ബിജെപി നേതാവ് സന്ദീപ് വാരിയർ;ഒടുവിൽ ഗൂഗിൾ തടിതപ്പിയത് ഇങ്ങനെ
24 August 2020
ഇങ്ങനെയും അബദ്ധം പറ്റുമോ എന്റെ ഗൂഗിളെ ...ചിരി അടക്കാനാകാതെ കേരളം....ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ! കാര്യം പിടികി...
സഭാ സമ്മേളനത്തിന് മുൻപ് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ എംഎൽഎയുടെ പിഎയ്ക്കും സഭാ ജീവനക്കാരനും കൊറോണ
24 August 2020
നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് നടത്തിയ ആന്റിജൻ ടെസ്റ്റിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു. എംഎൽഎയുടെ പിഎയ്ക്കും നിയമസഭാ ജീവനക്കാരനുമാണ് കൊറോണ സ്ഥിരീകരിച്ചത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പ...
വിളകള്‍ നശിപ്പിക്കുന്ന വന്യജീവിയെ വെടിവച്ചു കൊല്ലാന്‍ ഉപാധികളോടെ അനുമതി ലഭിച്ച പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
24 August 2020
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ ഉപാധികളോടെ വെടിവച്ചു കൊല്ലാന്‍ അനുമതി ലഭിച്ച കോടഞ്ചേരി പഞ്ചായത്തില്‍ കൃഷിയിടത്തിലിരങ്ങിയ കാട്ടുപന്നിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ വെടിവച്ചു കൊന്നു. ഇന്നലെ പ...
എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി; ഓണത്തിന് മുമ്പ് ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടി
24 August 2020
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ...
സ്വര്‍ണ്ണക്കള്ളക്കടത്ത്... മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
24 August 2020
സ്വര്‍ണ്ണക്കള്ളക്കടത്ത്... മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ച...
ചിങ്ങം പിറന്നിട്ടും സ്വർണവിലയിൽ കുറവ് നിലനിൽക്കുന്നത് സാധാരക്കാർക്ക് ആശ്വാസമാകുന്നു . ചിങ്ങത്തിൽ വിവാഹങ്ങൾ ഉള്ളവർക്ക് അനുഗ്രഹമായാണ് സ്വർണ വില കുറയുന്നത് ... ഇന്ന് പവന് 320 രൂപ കുറഞ്ഞ് വില 38,560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില
24 August 2020
ചിങ്ങം പിറന്നിട്ടും സ്വർണവിലയിൽ കുറവ് നിലനിൽക്കുന്നത് സാധാരക്കാർക്ക് ആശ്വാസമാകുന്നു . ചിങ്ങത്തിൽ വിവാഹങ്ങൾ ഉള്ളവർക്ക് അനുഗ്രഹമായാണ് സ്വർണ വില കുറയുന്നത് ... ഇന്ന് പവന് 320 രൂപ കുറഞ്ഞ് വില 38,560 രൂപയാ...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















