Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്ത് കേസ് പോക്സോ കോടതിയിൽ പ്രതി ഹസ്സൻകുട്ടിക്ക് ജാമ്യമില്ല: വിധി ഇന്ന്

27 September 2025

ചാക്ക എയർപോർട്ട് റൺവേ മതിലിന് എതിർ വശത്തു നിന്നും രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്തു കേസിൽ തിരുവനന്തപുരം പോക്സോ കോടതി ഇന്ന് (ശനിയാഴ്ച) വിധി പ്രസ്താവിക്കും. പ്രതിയെ കൽ...

എന്റെ പൊന്നേ... സ്വർണവില വീണ്ടും ഉയർന്നു; റെക്കോഡ് ഉടൻ അടുക്കുന്നു

27 September 2025

കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർ...

28വർഷക്കാലം വീൽചെയറിൽ, ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റു; വനിതാ എസ്ഐ ബാനു മരിച്ചു

27 September 2025

സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്ഐ 28 വർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. പുതുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപ...

പോലീസിനെ നിർത്തി പൊരിച്ച് കോടതിയുടെ ഇടിവെട്ട് ചോദ്യം.. 'കാക്കി ഊരിയെറിഞ്ഞ് പോടോ ഹേ'.. 'ആ ബോംബ്' പൊട്ടിക്കാൻ ഷാജഹാൻ

27 September 2025

സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിക്ക...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും...തെക്കൻ കേരളത്തിനൊപ്പം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തിയേറിയ മഴ..

27 September 2025

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്ര തീരത്തു പ്രവേശ...

ഇഎംഎസ്സിൻ്റെ മകൾ അന്തരിച്ചു...പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം

27 September 2025

ഇഎംഎസ്സിൻ്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. ശാസ്തമംഗലം മംഗലം ലെയിനിലുള്ള വിട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം....

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല, മാറ്റിവച്ചു

27 September 2025

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ...

തൃശൂരില്‍ ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

26 September 2025

തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബി...

പാത്രത്തില്‍ വച്ചിരുന്ന തിളച്ച പാലില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

26 September 2025

കളിച്ചുകൊണ്ടിരിക്കെ പാത്രത്തില്‍ വച്ചിരുന്ന തിളച്ച പാലില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കര്‍ണാടക അനന്തപൂരിയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പാചക തൊഴിലാളിയാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞുമായാണ് ഇവര്...

എയിംസ് ഇല്ലാതാക്കാന്‍ ബിജെപി നോക്കുന്നുവെന്ന വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

26 September 2025

എയിംസ് വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയിലെ തര്‍ക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹംഎയിംസ് ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നും വിമര്‍...

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി

26 September 2025

ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് മര്‍ദിച്ചതായി പരാതി. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചെങ്ക...

തോരാതെ മഴയുടെ സംഹാരതാണ്ഡവം ; ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ? നദികള്‍ക്ക് അലേര്‍ട്ട്, ഡാമുകളില്‍ ജാഗ്രത

26 September 2025

കേരളത്തില്‍ വ്യാപക നാശം വിതച്ച് തോരാതെ പെയ്ത് മഴ. 48 മണിക്കൂറായി മഴ സംഹാരതാണ്ഡവമാടുകയാണ്. നേരിയ ശമനം പോലും ഉണ്ടാകുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത...

ജാമ്യം കിട്ടി കൂളായ് പുറത്തിറങ്ങി കെ എം ഷാജഹാന്‍ ; പോലീസിനെ കുടഞ്ഞ് കോടതിയുടെ ചോദ്യങ്ങള്‍

26 September 2025

കെജെ ഷൈനെ അധിക്ഷേപിച്ചെന്ന കേസില്‍ കെഎം ഷാജഹാനെ തൂക്കിയെടുത്ത പോലീസിന് തിരിച്ചടി. യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ...

കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

26 September 2025

ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....

പ്രണയം നടിച്ച് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

26 September 2025

എറണാകുളത്ത് പ്രണയം നടിച്ച് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ഫോണ്‍...

Malayali Vartha Recommends