Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

30 JUNE 2026 08:47 AM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂരിൽ വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോ...

തിരൂര്‍ -കോട്ടക്കല്‍ പാതയില്‍ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്...

24 September 2025

തിരൂര്‍ -കോട്ടക്കല്‍ പാതയില്‍ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് യാത്രക്കാരായ അഷ്‌റഫ്(49), ജയന്‍ (48), ...

ഭര്‍ത്താവിനു പിന്നാലെ ഭാര്യയും... ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു...

24 September 2025

സങ്കടക്കാഴ്ചയായി... ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. കാഞ്ഞിപ്പുഴ മഠത്തില്‍ കാരാഴ്മ ചക്കാലയില്‍ വീട്ടില്‍ ജലാലുദ്ധീന്‍ കുഞ്ഞു (70) ആണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരിച്ചത്....

എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശുദാസിന്... ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ കലൈ മാമണി പുരസ്‌കാരത്തിന് അര്‍ഹരായി

24 September 2025

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ... ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ക്ക് കലൈ മാമണി പുരസ്‌കാരംകല, സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാര്‍, എം.എസ്. സുബ്ബലക്ഷ്മി...

ഉണര്‍ന്നെണീറ്റ സതീശന്‍ ഞെട്ടി ! രാഹുലിനെ പാലക്കാട് എത്തിച്ച് ഷാഫി പറമ്പില്‍ ചെക്കുവെച്ചു MLA ഓഫീസ് തുറന്ന് മക്കളേ...

24 September 2025

ഉണര്‍ന്നെണീറ്റ സതീശന്‍ ഞെട്ടി !  രാഹുലിനെ പാലക്കാട് എത്തിച്ച്  ഷാഫി പറമ്പില്‍ ചെക്കുവെച്ചു MLA ഓഫീസ് തുറന്ന് മക്കളേ...           ...

പാലക്കാട് പൂച്ചെണ്ടും ഹാരവുമായി ജനം..! വമ്പൻ സ്വീകരണം..! പാത്രിരാത്രി 2 മണിക്ക് അടൂർ വിട്ട് രാഹുൽ

24 September 2025

ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്. ഇ...

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് ...

24 September 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട...

കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു...

24 September 2025

കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ. പൗലോസ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. 79...

അടഞ്ഞുകിടന്ന വീട്ടില്‍നിന്ന് രാത്രിയായിട്ടും ആരെയും പുറത്തുകണ്ടില്ല... അന്വേഷിച്ചെത്തിയപ്പോള്‍ നാട്ടുകാര്‍ കണ്ടത്...

24 September 2025

രാവിലെ മുതല്‍ അടഞ്ഞുകിടന്ന വീട്ടില്‍നിന്ന് രാത്രിയായിട്ടും ആരെയും പുറത്തുകാണാത്തതിനാല്‍ നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ദാരുണമായ ആത്മഹത്യാശ്രമം. വിഷം കഴിച്ച് കുടുംബം കൂട്ട ആത്മഹത്യാശ്രമം നട...

വന്‍ കവര്‍ച്ച.... തിരുവനന്തപുരം വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം....90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു.... പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി

24 September 2025

വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍...

24 September 2025

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ . ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കും. ഇ...

നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലം സ്വദേശി സൗദിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

24 September 2025

സങ്കടമടക്കാനാവാതെ... കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയ...

കടയ്ക്കാവൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം...

24 September 2025

സങ്കടക്കാഴ്ചയായി... കടയ്ക്കാവൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍, പ്രഭന്ധ്യ ദമ്...

സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും.. സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി

24 September 2025

ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.26.62 ...

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു....അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്ക്, രണ്ട് ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരുക്ക്, ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം

24 September 2025

വട്ടപ്പാറ മരുതൂര്‍ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെ...

ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് സൂതികാമിത്രം പരിശീലനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു

24 September 2025

വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്...

Malayali Vartha Recommends