Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

30 JUNE 2026 07:33 AM ISTമലയാളി വാര്‍ത്ത
തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി കോ​ട്ട​യം സ്വ​ദേ​ശി സ്നേ​ഹ പൗ​ലോ​സ് ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​...

സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടർന്നേക്കും...

25 September 2025

സിപിഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടരും. ഇന്നലെ രാത്രി നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു. വോട്ട...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത... ഇന്ന് മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

25 September 2025

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം... കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . വടക്കൻ ഒഡി...

പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം

24 September 2025

പുനലൂര്‍ മുക്കടവ് പാലത്തിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥ...

കേസിന്റെ രേഖ ലഭിക്കുന്നത് തൊഴില്‍ നേടുന്നതിന് തടസമാകുന്നു: പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവിടരുതെന്ന് ഹൈക്കോടതി

24 September 2025

പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്ന...

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് മരിച്ചു

24 September 2025

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ െ്രെഡവര്‍ ആത്മഹത്യ ചെയ്തു. അപകടം നടന്ന ഉടന്‍തന്നെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കു...

സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു; ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ്

24 September 2025

വനിതകൾക്ക് ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിന...

എതിർക്കാൻ ഒറ്റയൊന്നിന്റെ നാവ് പൊന്തിയില്ല; തീപാറിച്ച് മാങ്കൂട്ടം; എംഎൽഎ ഓഫീസിലേക്ക് ഇരച്ചെത്തി രാഹുൽ

24 September 2025

പ്രതിഷേധക്കാരോട് എതിർപ്പില്ല. എല്ലാം ഒരു ​ദിവസം തുറന്ന് പറയാൻ തയ്യാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇനിമുതൽ മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 38 ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വന്ത...

എയിംസില്‍ കുരുങ്ങി സുരേഷ് ഗോപി..എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയില്ല, എയിംസ് തിരുവനന്തപുരത്തിന് വേണം'; ബിജെപി..ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല...

24 September 2025

എയിംസ് വിവാദത്തിൽ സുരേഷ് ഗോപി . എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം തള്ളി ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആല...

മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യത

24 September 2025

ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബല മാകാൻ സാധ്യത. മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെയോടെ ...

കടുത്ത പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍

24 September 2025

ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ 38 ദിവസങ്ങള്‍ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. ബിജെപിയുടെ പ്രതിഷേധം മറികടന്നാണ് രാഹുല്‍ എത്തിയത്. ഓഫീസില്‍ കാത്തുനിന്ന ആളുകളോട് വിവരങ്ങള്...

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്... ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്... രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടി..

24 September 2025

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടിയിരുന്നു. ഇതോടെ 85000 ത്തിനടുത്തെത്തിയ വിപണിയ...

കേരളത്തിൽ മഴ ശക്തമാവുകയാണ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്...ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്...

24 September 2025

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ ശക്തമാവുകയാണ് . സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ...

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഫാൽക്കെ പുരസ്ക്കാരം, നൽകി ആദരിച്ച കേന്ദ്രം പക്ഷേ എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെ തൂക്കി... മാസങ്ങളോളം പ്യഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് പിന്നാലെ നടന്ന ശേഷമാണ് നടൻമാരെ നിയമത്തിന് മുന്നിലെത്തിച്ചത്...

24 September 2025

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഫാൽക്കെ പുരസ്ക്കാരം നൽകി ആദരിച്ച കേന്ദ്രം പക്ഷേ എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെ തൂക്കി. മാസങ്ങളോളം പ്യഥ്വിരാജ് ഉൾപ്പെടെയുള്ളവർക്ക് പിന്നാലെ നടന്ന ശേഷമാണ് നടൻമാരെ നിയ...

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി...

24 September 2025

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹ...

കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സെപ്റ്റംബർ 25-ന് മധ്യ കിഴക്കൻ-വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും...

24 September 2025

ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ 25, 26, 27 തീ...

Malayali Vartha Recommends