Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

21 OCTOBER 2026 05:10 PM ISTമലയാളി വാര്‍ത്ത
തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ തമിഴ്‌നാടിനോട് ചേർന്ന് ആദ്യത്തെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന...

കോട്ടയം ജില്ലാ കളക്‌ടര്‍ എം.അഞ്ജനയുടെ പരിശോധന ഫലം നെഗറ്റീവ്

25 July 2020

കോട്ടയം ജില്ലാ കളക്‌ടര്‍ എം.അഞ്ജനയുടെ പരിശോധന ഫലം നെഗറ്റീവായി. കളക്‌ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്‌ടര്‍ ക്വാറന്റൈനില്‍ പോയത്. കളക്‌ടര്‍ക്കൊപ്പം മറ്റ് 13 ഉദ്യോഗസ്ഥരുടെ...

'സൈലന്റ് ഹൈപോക്സിയ'; കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന ആളുകളിൽ കൂടുതൽപേരും കുഴ‍ഞ്ഞുവീണു മരിക്കുന്നതിന് പിന്നിൽ....

25 July 2020

കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന ആളുകളിൽ കൂടുതൽപേരും കുഴ‍ഞ്ഞുവീണു മരിക്കുന്നത് സൈലന്റ് ഹൈപോക്സിയ കാരണമാണെന്ന് വിദഗ്ധർ. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് മുന്നറിയിപ്പില്ലാതെ പെട്ടെന്നു താഴുന്നത...

സംസ്​ഥാനത്ത്​ 34 പുതിയ ഹോട്ട്​സ്​പോട്ടുകള്‍; ആറു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

25 July 2020

സംസ്​ഥാനത്ത്​ 34 പ്രദേശങ്ങളെ കൂടി പുതുതായി ഹോട്ട്​സ്​പോട്ടില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരത്ത്​ കരകുളം (കണ്ടൈന്‍മ​െന്‍റ്​ സോണ്‍ നാല്​, 15, 16), ഇടവ (എല്...

വമ്പന്മാരും പെട്ടു ; സ്വ​ര്‍​ണം​ ​ക​ട​ത്താ​ന്‍​ ​പ്ര​തി​ക​ള്‍​ ​ഒ​ത്തു​കൂ​ടി​യ​തി​ന്റെ​ ​കൂ​ടു​ത​ല്‍​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​എ​ന്‍.​ഐ.​എ​യ്ക്ക് ​

25 July 2020

വി​മാ​ന​ത്താ​വ​ളം വഴി​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​കേ​സി​ല്‍​ ​സ്വ​ര്‍​ണം​ ​ക​ട​ത്താ​ന്‍​ ​പ്ര​തി​ക​ള്‍​ ​ഒ​ത്തു​കൂ​ടി​യ​തി​ന്റെ​ ​കൂ​ടു​ത​ല്‍​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​എ​ന്‍.​ഐ.​എ​യ്ക്ക് ​ല​ഭി​ച്ച​താ​യി​ ​റിപ്പോ...

അത്യന്തം ദുഃഖകരം ! ലഹരി വസ്തുക്കൾക്കായി കയ്യേറ്റം നടത്തി കോവിഡ് രോഗബാധിതര്‍; കിട്ടിയില്ലെങ്കിൽ രോഗം പരത്തുമെന്നും ഭീഷണി

25 July 2020

മദ്യം അനുവദിച്ചില്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തിറങ്ങി എല്ലാവര്‍ക്കും രോഗം പരത്തുംമെന്ന ഭീഷണിയുമായി കോവിഡ് രോഗബാധിതര്‍. കൊല്ലം ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നവരാണ് ഇത്തരത്തി...

1103 കോവിഡ് ; തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി; രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

25 July 2020

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്...

സാനിറ്റൈസറും മാസ്കും നൽകാമെന്ന് പറഞ്ഞ് കാറിനടുത്തേക്ക് വിളിച്ചുവരുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയി; എട്ട് വയസ്സുകാരനെ മോചിപ്പിച്ചു

25 July 2020

ഉത്തർപ്രദേശിലെ ഗോണ്ടയിൽനിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസ്സുകാരനെ മോചിപ്പിച്ചു. ഉത്തർപ്രദേശ് പോലീസും പ്രത്യേക ദൗത്യസംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അക്രമികളിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്...

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ശ്രീകുമാറിന്റെ കേവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്

25 July 2020

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ശ്രീകുമാറിന്റെ കേവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍...

ഈ സേവ് ദി ഡേറ്റ് പൊളിയാണ്!!! വിവാഹത്തിന് മുന്നേയുള്ള മിക്ക ഫോട്ടോ ഷൂട്ടുകളും തെറി വിളി വാങ്ങിക്കുമ്പോൾ മാതൃകയായി മറ്റൊരു സേവ് ദി ഡേറ്റ്; അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

25 July 2020

വിവാഹത്തിന് മുന്നേയുള്ള സേവ് ദി ഡേറ്റുകൾ ഏറെ ചർച്ചയാകുന്ന കാലമാണിത്. അഭിനന്ദനത്തെക്കാൾ വിമർശനങ്ങളും തെറി വിളികളുമാണ് സേവ് ദി ഡേറ്റുകൾ വാങ്ങി കൂട്ടുന്നത്. എന്നാൽ ഇങ്ങനെയും സേവ് ദി ഡേറ്റ് ചെയ്യാമെന്നു ക...

പഴയ നകസലേറ്റ് 916 സഖാക്കളെ..കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങള്‍ പിന്നീട് കണ്ടിട്ടുണ്ട് ?.എത്ര തവണ അവര്‍ക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ?ജോയ് മാത്യവിന് മറുപടിയുമായി ഹരീഷ് പേരടി

25 July 2020

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ ജോയ് മാത്യു വിമർശനം നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് മറുപടിയുമായി നടന്‍ ഹരീഷ് ...

കേരളത്തില്‍ കൊവിഡ് വ്യാപനം അവസാനിച്ചു എന്ന് കരുതിയപ്പോൾ കഴിഞ്ഞ പത്ത് ദിവസമായി അതിതീവ്ര വ്യാപനം സംഭവിക്കുന്നു; ഡല്‍ഹിയില്‍ ഈ മാസമോ ആഗസ്‌റ്റ് ആദ്യമോ രോഗം രൂക്ഷമാകാം

25 July 2020

രാജ്യം ഒന്നാകെ ബാധിക്കുന്ന തരത്തില്‍ കൊവിഡ് തീവ്രവ്യാപന ഘട്ടം ഇന്ത്യയില്‍ സംഭവിക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം. ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ രോഗത്തോട് ഇടപഴകിയ സമയം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഏറിയു...

പാലത്തായി പീഡനകേസ്; ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു

25 July 2020

പാലത്തായി പീഡനകേസില്‍ തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ഐജി എസ് ശ്രീജിത്ത്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ്കുമാര്‍, വനിത ഐപിഎസ് ഉദ്യ...

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

25 July 2020

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബാലരാമപുരം പഞ്ചായത്തിലുള്‍പ്പെടെ പുതിയ കേ...

ക്വാറന്റീന്‍ ലംഘിച്ച്‌ നാട്ടിലേക്ക് മുങ്ങിയതിന് സസ്‌പെൻഷൻ ; തിരിച്ച് വന്നപ്പോൾ യുവ ഐഎഎസുകാരന് വീണ്ടും നിയമനം

25 July 2020

 ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ നാട്ടിലേക്ക് പോയി തിരിച്ച് വന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും നിയമനം. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്കാണ് വീണ്ടുവും ആലപ്പുഴയിലേക്ക് നിയമനം കിട്ടിയിരിക്കുന്...

ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; ആരോ​ഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കും രോ​ഗം സ്ഥിരീകരിച്ചു

25 July 2020

ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ആരോ​ഗ്യപ്രര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇത് ഇടുക്കിയില്‍ ആശങ്ക പടർത്തി കോവിഡ് രോ​ഗബാ...

Malayali Vartha Recommends