Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...

20 MAY 2024 09:07 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി. മല്ലപ്പള്ളിയില്‍ ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മണിമലയാറ്റിലെ കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ അതിഥി തൊഴിലാളിയാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നീന്തിക്കയറി. നരേഷിനായി തിര...

വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്ന ആര്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

06 March 2018

വിവാഹം കഴിക്കാനാനെന്ന പേരില്‍ ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത...

മണിച്ചേട്ടന്‍ മരിച്ച ശേഷം ആരും തിരിഞ്ഞ് നോക്കിയില്ല, അവസാനം താങ്ങും തണലുമായി നിന്നത് സംവിധായകന്‍ വിനയന്‍ സാര്‍ മാത്രമാണെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

06 March 2018

സിനിമാരംഗത്ത് നിന്ന് താങ്ങും തണലുമായി നിന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണെന്നും സിനിമാരംഗത്തുള്ളവര്‍ മണിയുടെ മരണശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണ...

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി

06 March 2018

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. ഈ വിഭാഗത്തിലെ പദ്ധതികളില്‍ പലതും തകര്‍ച്ച നേരിടുന്നു. അവ പുനരുജ്ജീവിപ്പിക്ക...

വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥി ജാസിറിന്റെ മൃതദേഹം കണ്ടെത്തിയത് ഓവുചാലിൽ; സുഹൃത്തുക്കൾക്കൊപ്പം ട്രാക്കുകളുടെ നടുവിലൂടെ മൊബൈൽ ഫോണിൽ നോക്കി നടന്ന ജാസിറിനെ മലബാര്‍ എക്സ്പ്രസ് ഇടിച്ച് തെറിപ്പിച്ചു: തീവണ്ടിയിടിച്ച ഭാഗത്തെല്ലാം ജാസിറിനെ കാണാതായതോടെ സുഹൃത്തുക്കൾ കഞ്ചാവ് സംഘത്തിനെ വിവരമറിച്ചു, ഇതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു! 15 വയസ്സുകാരന്റെ മരണത്തിന് പിന്നിലെ ചുരുളഴിയുമ്പോൾ

06 March 2018

കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ് തിങ്കളാഴ...

3 കോടിയുടെ കാറിന് ഒന്നാം നമ്പര്‍ സ്വന്തമാക്കാന്‍ പൃഥ്വിരാജ് ചെയ്തത്

06 March 2018

വാഹനത്തിന് പ്രിയ നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് 7 ലക്ഷം രൂപ. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. തന്റ...

പെണ്‍കുട്ടികള്‍ പേനാക്കത്തിയോ മുളക് സ്‌പ്രേയോ കരുതണം, അശ്ലീമായി 1 സെക്കന്റ് നോക്കിയാലും കേസേടുക്കണമെന്ന് ഋഷിരാജ് സിങ്

06 March 2018

സ്ത്രീ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപദേശവുമായി എക്‌സൈസ് കമ്മീഷണല്‍ ഋഷിരാജ് സിങ്. പെണ്‍കുട്ടികള്‍ കുറഞ്ഞത് പേനാക്കത്തിയോ മുളക് സ്‌പ്രേയോ എങ്കിലും ബാഗില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീ...

നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ പിന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു , വീടിനും കേടുപാടുകളുണ്ടായി

06 March 2018

നാദാപുരം വളയത്ത് ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വളയം ചെക്കോറ്റയിലെ കാവേരിയില്‍ ബാലകൃഷ്ണന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ ബോംബേറ് നടന്നത്. വീടിനു നേരെ എറിഞ്ഞ ബോംബ് വീടിന്...

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചെന്ന് കരുതി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനെടുത്തു; കുടുംബത്തിന്റെ കണ്ണീര് പെട്ടെന്ന് അത്ഭുതമായി

06 March 2018

ശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച് യുവാവ്. കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച് ജീവ...

സിസ്റ്റര്‍ അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്, തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യത്തിന്‍ മേലാണ് സിബിഐ ജഡ്ജി ജെ.നാസര്‍ വിധി പറയുക

06 March 2018

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് സിബിഐ കോടതി വിധി പറയും. ഫാ.തോമസ് കോട്ടൂര്‍ , ഫാദര്‍ ജോസ് പൃതൃക്കയില്‍ , സിസ്റ്റര്‍ സെഫി എന്നീവരുടെ അപേക്ഷയിലാണ് ഇന്ന് വിധി പറയുക. തങ്ങള്‍ക...

ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി വേണ്ടത്ര സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ഊര്‍ജിത നീക്കം; അമിത് ഷായുടെ അടുത്തലക്ഷ്യം കേരളം

06 March 2018

ത്രിപുരയ്ക്ക് പിന്നാലെ കേരളം പിടിക്കാന്‍ അമിത് ഷായുടെ തന്ത്രം. കേരളത്തിലെ ഇടതു, വലതു മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്താന്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബിജെപി ബന്ധപ്പെട്ടെന്നാണ് സൂചന. ഏതുവിധേനയെ...

മൂന്നാറിനെ ഞെട്ടിച്ച അരുംകൊല; പിഞ്ചു കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് വെട്ടിനുറുക്കി... 1400-ലധികം ആളുകളെ ചോദ്യം ചെയ്ത കേസിൽ ഒരു വർഷത്തിന് ശേഷം പിടിയിലായത് മകൻ!

06 March 2018

മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ് ക്രഷിലെ ആയ രാജഗുരു(42)വിനെ വെട്ടിക്കൊന്ന കേസില്‍ മകനും കൊലപാതകം മറയ്ക്കാന്‍ ഒത്താശ ചെയ്ത ഭര്‍ത്താവും അറസ്റ്റില്‍. രാജഗുരുവിന്റെ ഭര്‍ത്താവും മൂന്നാറില്‍ ടൂറിസ്റ്റ് ഗൈഡുമ...

കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു, മരിച്ചത് തമിഴ്‌നാട് സ്വദേശികള്‍

06 March 2018

കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്. രാവിലെ ആറു മണിയോടെ മാരുതി ഓമ്‌നി വാന്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ചാല ബൈപ്പാസില്‍വെച്ച് നിയന്...

സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിക്കാന്‍ സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ്, ആദ്യം പുരുഷനോട് നഗ്‌നചിത്രങ്ങളും വീഡിയോകളും അയയ്ക്കാന്‍ ആവശ്യപ്പെടും, പുരുഷന്മാരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന വിദേശ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

06 March 2018

പുരുഷന്മാരെ വശീകരിക്കാന്‍ സംസ്ഥാനത്ത് രഹസ്യ ഗ്രൂപ്പുകള്‍ പ്രവൃത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖ പത്രത്തിന്റെ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉ...

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു, ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഉത്തരവ്

06 March 2018

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കും വാര്‍ഡന്‍മാര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച...

Malayali Vartha Recommends