കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...

കേരളത്തിന്റെ നെഞ്ചുലയ്ക്കുന്ന ഒരു വാർത്തയാണ് കോട്ടയം തിടനാട്ടിൽ നിന്നും വരുന്നത്. നമ്മുടെ വീട്ടുപറമ്പിൽ നമ്മൾ ഒരുക്കിവെച്ചിരിക്കുന്ന മരണക്കെണികളെക്കുറിച്ചുള്ള കണ്ണ് തുറപ്പിക്കുന്ന സത്യം! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഇഹാൻ എന്ന രണ്ട് വയസ്സുകാരൻ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണ് ദാരുണമായി മരണപ്പെട്ടിരിക്കുന്നു. ഇത് വെറുമൊരു അപകടമല്ല, നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ സുരക്ഷാവീഴ്ചയാണ്! ഇനിയൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക്...
https://www.facebook.com/Malayalivartha























