Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ശബരിമലക്കിട്ട് വീണ്ടും സി പി എം പണി, നായനാരുടെ സ്വപ്ന പദ്ധതി ഇല്ലാതാക്കി; ശബരിപാത റയിൽ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിച്ചതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രചരണം നടത്തുന്നതിന്റെ സാധ്യതയെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം ആലോചിച്ച് തുടങ്ങി

13 JANUARY 2020 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

ഇ.കെ. നായനാരുടെ സ്വപ്നപദ്ധതി പിണറായി അട്ടിമറിച്ചു. അങ്ങനെ ശബരിപാത വിസ്മൃതിയിലായി. നായനാരുടെ ആഗ്രഹം അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി തന്നെയാണ് അട്ടിമറിച്ചത്. ശബരിപാത റയിൽ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിച്ചതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രചരണം നടത്തുന്നതിന്റെ സാധ്യതയെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം ആലോചിച്ച് തുടങ്ങി..

ഇടത് - വലത് സർക്കാരുകൾ ചേർന്നാണ് അങ്കമാലിയിൽ നിന്നും ശബരി മലയിൽ നിഷ്പ്രയാസം എത്തിച്ചേരാവുന്ന പദ്ധതി അട്ടിമറിച്ചത് എന്നാണ് ആക്ഷേപം. 111 കിലോമീറ്ററാണ് ശബരി റയിൽ പദ്ധതിക്ക് ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന അയ്യപ്പഭക്തർ ഏറെ ത്യാഗം സഹിച്ചാണ് ഇപ്പോൾ സന്നിധാനത്ത് എത്തുന്നത്. കോട്ടയത്തും ചെങ്ങന്നൂരും എത്തുന്ന ഭക്തർക്ക് ബസോ കാറോ മാത്രമാണ് ശബരി മലയിൽ എത്താൻ ആശ്രയം. ശബരിമലയിലേക്ക് ഒരു തീവണ്ടി ഭക്‌തരുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു.

പദധതിയുടെ പകുതി ചെലവ് കേരളം വഹിക്കാൻ തയ്യാറായിരുന്നെങ്കിൽ പദ്ധതി നടപ്പിലാക്കുമായിരുന്നു. കേന്ദ്ര സർക്കാർ പൂർണമായി പദ്ധതിക്ക് അനുകൂലമായാണ് നിലകൊണ്ടത്. ചെലവിന്റെ 50 ശതമാനം വഹിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി സർക്കാർ പലവട്ടം കേരളത്തിന് കത്തെഴുതി. എന്നാൽ ഡൽഹിയിൽ ചെയ്യുമ്പോഴെല്ലാം പദധതിയെ കുറിച്ച് പറയുന്ന മുഖ്യമന്ത്രി പക്ഷേ കത്തിന് മറുപടി നൽകാൻ തയ്യാറായില്ല.

കോൺഗ്രസ് സർക്കാരാണ് ശബരി പദ്ധതി പ്രഖ്യാപിച്ചത്. 1997-98ലെ റയിൽ ബജറ്റിലായിരുന്നു പ്രഖ്യാപനം. നിതീഷ് കുമാറായിരുന്നു റയിൽ മന്ത്രി. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയും. ഇ.കെ. നായനാർ സർക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് ശബരി പദധതി റയിൽ ബജറ്റിൽ പ്രഖ്യാപിച്ചത്. പിണറായി വിജയൻ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

550 കോടിയാണ് അന്ന് ചെലവ് പ്രതീക്ഷിച്ചത്. അങ്കമാലി- കാലടി, കാലടി- പെരുമ്പാവൂർ റയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോയെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയർന്നു. ചിലർ കോടതിയെ സമീപിച്ചു. അതോടെ നായനാർക്ക് ശേഷം വന്ന ആന്റണി സർക്കാർ പദധതിയിൽ നിന്നും പിന്നോട്ട് പോയി. എന്നാൽ കേന്ദ്രത്തിലെത്തിയ വാജ്പേയ് സർക്കാർ പദ്ധതി നടപ്പിലാക്കാൻ ശ്രമം തുടർന്നു. ഒ.രാജഗോപാൽ, പി - സി. തോമസ് തുടങ്ങിയ മലയാളി മന്ത്രിമാർ ഇതിനായി കരുക്കൾ നീക്കിയെങ്കിലും കേരളത്തിന്റെ നിസഹരണം കാരണം മുന്നോട്ടു പോയില്ല.

2011 ൽ 550 കോടി 1566 കോടിയായും 2017 ൽ 2815 കോടിയായും വർധിച്ചതോടെ കേരളസർക്കാർ തടിയൂരി. 512 ശതമാനമാണ് പദ്ധതി ചെലവ് വർധിച്ചത്.ഇത് ഒറ്റയ്ക്ക് വഹിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. 2015 ൽ പദധതിയുടെ പകുതി വഹിക്കുമെന്ന് ഉമ്മൻ ചാണ്ടി കരാർ ഉണ്ടാക്കിയെങ്കിലും 2016 ൽ പിണറായി കാലുമാറി.
പമ്പക്ക് സമീപം വിമാനത്താവളം വേണമെന്ന് പറയുന്ന സർക്കാർ തട്ടുന്നത് വെറും വാചകങ്ങൾ മാത്രമാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ നിന്നും കിട്ടുന്ന പണമാണ് കേരളത്തിൽ ലോഭമില്ലാതെ ചെലവാക്കുന്നത്. എന്നിട്ടാണ് അവരെ അവഗണിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (34 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends