Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കാബറേ കാണണോ? കള്ളടിക്കണോ, നിശാക്ലബുകൾ വരുന്നു; 2012 ൽ യു ഡി എഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നൈറ്റ് ലൈഫ് സോൺ പദ്ധതിപിണറായി വിജയൻ സർക്കാർ പൊടിതട്ടിയെടുത്ത് നടപ്പിലാക്കുന്നു;യു ഡി എഫ് സർക്കാർ രൂപം നൽകിയ നിശാക്ലബിൽ കാബറേ തീയേറ്റർ,ഡിസ്കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കിൽ താത്കാലിക വിശ്രമത്തിനായി ഹോട്ടൽ സമുച്ചയത്തിന്റെ സാധ്യതകൾ കൂടി പരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം

13 JANUARY 2020 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

2012 ൽ യു ഡി എഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നൈറ്റ് ലൈഫ് സോൺ പദ്ധതിപിണറായി വിജയൻ സർക്കാർ പൊടിതട്ടിയെടുത്ത് നടപ്പിലാക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേർന്ന പതിനെട്ട് ഏക്കർ സ്ഥലത്താണ് കാബറേ തീയേറ്റർ ഉൾപ്പെടെ നടപ്പിലാക്കാൻ ആലോചിച്ചിരുന്നതെങ്കിൽ പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിൽ സമാനമായ രീതിയിൽ നിശാക്ലബുണ്ടാക്കുന്നു.

ആർ ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇൻകെൽ എം ഡിയുമായ ടി. ബാലകൃഷ്ണനോടാണ് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യു ഡി എഫ് സർക്കാർ രൂപം നൽകിയ നിശാക്ലബിൽ കാബറേ തീയേറ്റർ,ഡിസ്കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കിൽ താത്കാലിക വിശ്രമത്തിനായി ഹോട്ടൽ സമുച്ചയത്തിന്റെ സാധ്യതകൾ കൂടി പരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. ഇൻകെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നൽകിയത്.

200 കോടിയുടെ പദ്ധതിക്കാണ് അന്നത്തെ സർക്കാർ രൂപം നൽകിയതെങ്കിൽ തുക ഇരട്ടിയായാലും സാരമില്ലെന്ന മട്ടിലാണ് പിണറായി സർക്കാർ നീങ്ങുന്നത്. കേരളത്തിലെ നഗരങ്ങൾ ബംഗ്ലൂരിന് സമാനമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ബാംഗ്ലൂരിൽ ഐ. ടി. സ്ഥാപനങ്ങൾ വളർന്നത് നിശാ ക്ലബിന്റെ സഹായത്തോടെയാണെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഇൻകൽ ഇക്കാര്യം ആദ്യം ശരിവച്ചു.

ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ നിശാക്ലബിന്റെ പ്രൊപ്പോസൽ തപ്പിയെടുത്തിരുന്നു. ഇൻകൽ എം ഡി ഇടതു പാളയത്തിനും പ്രിയങ്കരനാണ്. എം ഡിയുടെ അമ്മാവൻ ആർ. ബാലകൃഷ്ണപിള്ള ഇടതു മുന്നണിയുടെ ഭാഗമാണ്.

കേരളത്തിൽ നിശാക്ലബുകൾ ആരംഭിക്കുന്ന കാര്യം മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന ടെലിവിഷൻ പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സ്ഥലം കണ്ടെത്താനുള്ള നടപടികൾ ജില്ലാ കളക്ടർമാർ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട് രാത്രി വൈകി ജോലി ചെയ്യുന്നവർക്കായി സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളും നിശാക്ലബിന് യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ ബാംഗ്ലൂരിൽ ഐ. ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്.മുഖ്യമന്ത്രി ബാംഗ്ലൂർ സന്ദർശിക്കുന്നതും സാധാരണമാണ്. അതേ മാതൃക തന്നെയായിരിക്കും ഇവിടെയും പിന്തുടരുക. തിരുവനന്തപുരത്തെ ടെക്നോ പാർക്ക് നിശാ ക്ലബിന് വേണ്ടി പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നല്ല ചിന്തയോടെ ആരംഭിക്കുന്ന ഇത്തരം നിശാകേന്ദ്രങ്ങൾ കേരളത്തെ ബാംഗ്ലൂരാക്കുമെന്ന സംശയം തള്ളികളയാൻ കഴിയില്ല. കാരണം റസ്റ്റാറന്റുകൾ ആരംഭിക്കുന്നതിന് പകരം സർക്കാർ ലക്ഷ്യമിടുന്നത് കാബറേ സെന്ററുകളാണ്. മുമ്പ് വിവാദമായതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി അത് വേണ്ടെന്ന് വച്ചത്. ബാംഗ്ലൂരിലെ ഇത്തരം കേന്ദ്രങ്ങൾ മയക്കുമരുന്നിന് പേരുകേട്ടവയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 minute ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (33 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends