Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു

30 JUNE 2026 12:07 AM ISTമലയാളി വാര്‍ത്ത
അപൂര്‍വ രോഗമായ കവാസാക്കി ബാധിച്ച് ഒന്‍പതു വയസ്സുകാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് കടലൂര്‍ സ്വദേശിയായ കോടിക്കല്‍ രരോത്ത് ജബ്‌നാസിന്റെയും മുഹസിനയുടെയും മകള്‍ ആയിഷ ഹെല്‍നയാണ് ശനിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോടിക്കല്‍ എഎംയുപി സ്‌കൂളിലെ നാലാം ക്ല...

കേരളത്തിന് അഭിമാനമായി യുഎസിലെ ആദ്യ ഏഷ്യന്‍ ജഡ്ജി മലയാളി യുവതി

09 September 2019

യുഎസില്‍ ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി യുവതിയെയാണ് എന്നത്് കേരളത്തിന് അഭിമാനമായി.  കാസര്‍കോട് ഭീമനടിയിലെ ജിമ്മി മാത്യുവിന്റെ ഭാര്യ ജൂലിയാണ് ടെക്‌സാസ് സംസ്ഥാനത്തെ ഫോര്...

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാലു രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള

09 September 2019

ഇന്ത്യന്‍ ശാസ്ത്രലോകത്ത് നിന്ന് പുത്തന്‍ പരീക്ഷണ-നിരീക്ഷണങ്ങളും ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ചന...

ഓൺലൈൻ പെൺവാണിഭക്കാർ കുടുങ്ങും;ഇനി മുതൽ സൈബർ പെട്രോളിങ്

09 September 2019

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് ഓൺലൈൻ പെൺവാണിഭം. ഇത്തരം ഓൺലൈൻ പെൺവാണിഭസംഘങ്ങളെ തിരിച്ചറിയാൻ സാങ്കേതിക വിദ്യകൾ മൂലമല്ലാതെ കണ്ടെത്തതാണ് സാധിക്കുകയില്ല. മുൻപ് ഇത്തരം സംഘങ്ങളെ ഒരു പരി...

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല; ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു

09 September 2019

ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ച...

തുഷാറിനെയും നടേശൻ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചു;പരിഹാസവുമായി ജയശങ്കർ

09 September 2019

കഴിഞ്ഞ ദിവസമാണ് യുഎയിൽ ചെക്ക് കേസിൽ നിന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കുറ്റ വിമുക്തനായത്. അജ്മാനിലെ ചെക്ക് കേസ് കോടതി തള്ളുകയായിരുന്നു. വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല...

മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ യുവാവ് ഉറങ്ങിപ്പോയി; സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ- ആലുവയില്‍ ബാര്‍ബറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

09 September 2019

മുടിവെട്ടാനെത്തിയ ആളുടെ സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ. മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ പരാതിക്കാരന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. പിന്നീട് സ്വര്‍ണമാല വേസ്റ്റ് ബ...

കണ്ണീരും കയ്യും ബാക്കി... മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അകത്തിടുമെന്ന് സുപ്രീം കോടതി പറഞ്ഞതോടെ തടിയൂരാനുറച്ച് സര്‍ക്കാര്‍; വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞതോടെ അങ്കലാപ്പിലായി 370 കുടുംബങ്ങള്‍; ചീഫ് സെക്രട്ടിയെ തടഞ്ഞു

09 September 2019

കൊച്ചി മരടിലെ ഫ്‌ളാറ്റാണ് ഓണത്തിന് സജീവമായ വിഷയം. സുപ്രീം കോടതി വിധിയോടെ മരടിലെ ഫഌറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. 370 ഫഌറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. 80 ലക്ഷം മുതല്‍ ...

പി എസ് സി പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ സാഹചര്യം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല

09 September 2019

പി എസ് സി പരീക്ഷ ഇംഗ്ലീഷിനൊപ്പം  മലയാളത്തിനും എഴുതാന്‍ അനുവദിക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നേരത്തെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലക...

എത്രവേഗമാ കളി മാറിയത്... ഒന്നേമുക്കാല്‍ കോടിയ്ക്ക് ചെക്ക് കേസ് ഒതുക്കാമെന്ന് തുഷാര്‍ സമ്മതിച്ചതാണ്; പറ്റില്ലെന്ന് പറഞ്ഞ് കടുംപിടുത്തം പിടിച്ച നാസില്‍ അബ്ദുള്ളയ്ക്ക് കിട്ടിയത് കിടു പണി; ഒരു രൂപയും നല്‍കുകയും വേണ്ട നാട്ടില്‍ കേസില്‍ കുടുങ്ങുകയും ചെയ്യും

09 September 2019

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ 20 കോടി രൂപയുടെ ചെക്ക് കേസ് തെളിവില്ലെന്ന് കണ്ട് അജ്മാന്‍ കോടതി തള്ളിയോടെ ശരിക്കും അന്തം വിട്...

ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു

09 September 2019

ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; രണ്ടാനച്ഛനായ സി.പി.എം നേതാവിനെതിരെ പോക്‌സോ കേസ്

09 September 2019

തന്റെ 15ാമത്തെ വയസുമുതല്‍ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അന്നു മുതല്‍ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വിവാഹ മോചനത്തിന് ശേഷം അമ്മ ഇയാളെ വിവാഹം കഴിച്ചു. എന്നിട്ടും പീഡനം തുടര്...

ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍

09 September 2019

ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി. എന്നാൽ തരൂര്‍ രാജിസ...

ജനം ആഞ്ഞ് കയ്യടിച്ചു... ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലിനെ കടന്നാക്രമിച്ച് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ; ശബരിമല മാനവീയ ഐക്യത്തിനായി ഉണ്ടായ ക്ഷേത്രമാണ്; ആളുകളെ കൊണ്ട് വന്ന് മതില്‍ പണിതാല്‍ നവോത്ഥാനം ഉണ്ടാകില്ല; കടകംപള്ളിയെ വേദിയിലിരുത്തി കയ്യടി വാങ്ങി മെത്രാപ്പോലീത്താ

09 September 2019

ശബരിമല സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയ ക്ഷീണം വളരെ വലുതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ തുറന്ന വേദിയില്‍ വച്ച് ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമ...

ഓണാഘോഷത്തിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിച്ച്‌ ജീപ്പില്‍ കൂട്ടമായി എത്തി!! സിനിമാ സ്‌റ്റൈലില്‍ കോളേജ് കവാടം കടന്ന് വണ്ടി അമിതവേഗത്തില്‍ വളച്ചതോടെ ഒരു വശത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും താഴേക്ക്; നിരവധിപേര്‍ക്ക് പരിക്ക്... സംഭവം കൊച്ചിയിൽ

09 September 2019

റാലിയ്‌ക്കെത്തിയ ഒരു ജീപ്പില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴെ വീണത്. ഇതിന് തൊട്ടുമുന്നില്‍ മറ്റൊരു ജീപ്പുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ വീണ സമയത്ത് തന്നെ ആ ജീപ്പ് പുറകിലേക്ക് എടുത്തു. തലനാരിഴയ്ക്കാണ...

എടിഎമ്മുകളില്‍ പണം ക്ഷാമം ; ബാങ്ക് പ്രവര്‍ത്തിക്കുന്നത് തിങ്കളും വെള്ളിയും മാത്രം

09 September 2019

ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളില്‍ പണക്ഷാമം നേരിടുന്നുണ്ട്. ഉത്രാടം, തി...

Malayali Vartha Recommends