KERALA
അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍
യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും... . യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയിലെത്തുന്നത്
19 November 2019
യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയിലെത്തുന്നത്.സംഘം പമ്ബയിലും...
നടനും സംവിധായകനുമായ ശ്രീനിവാസന്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍.... രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈക്ക് പോകാനെത്തിയ ശ്രീനിവാസന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശാരീരികാസ്വാസ്ഥ്യമുണ്ടായത്
19 November 2019
നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തി...
ശബരിമല യുവതീപ്രവേശനം...പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് മടക്കി അയച്ചു; നിലയ്ക്കലില്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പമ്പയിലേക്ക് ഭക്തരെ വിടുന്നത്
18 November 2019
ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനായി ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ മൂന്ന് യുവതികളെ പോലീസ് പമ്ബയില്‍ നിന്നും തിരിച്ചയച്ചു. നിലയ്ക്കലില്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പമ്പയിലേക്...
ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി
18 November 2019
ഭരണസംവിധാനം മെച്ചപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘ...
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നമ്മുടെ സമൂഹം തയ്യാറാകണമെന്ന് മന്ത്രി. മേഴ്സിക്കുട്ടിയമ്മ !
18 November 2019
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു . നല്ല നടപ്പ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ക...
സൗജന്യ പിഎസ്‌സി പരിശീലനം നല്‍കി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷന്‍; ലക്ഷ്യം എന്താണെന്നറിഞ്ഞവർ ഞെട്ടി; ഒപ്പം കയ്യടിയും
18 November 2019
സൗജന്യ പിഎസ്‌സി പരിശീലനം നല്‍കി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷന്‍. സൗജന്യമായിട്ടാണ് പരിശീലനം നല്‍കുന്നത്. രണ്ട് ബാച്ചുകളിലായി ഇരുന്നൂറോളം പേർ പഠനത്തിനായി എത്തുന്നു. മത്സര പരീക്ഷകളുടെ പരിശീല...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പകല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു, നവീകരണപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും
18 November 2019
സിയാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച ആരംഭിക്കുന്നതിനാലാണിത്. എല്ലാ ദിവസവും ...
അഞ്ച് വര്‍ഷം,15 ലക്ഷം നിയമലംഘനം; മോട്ടോർ വാഹന വകുപ്പിന് പിരിഞ്ഞുകിട്ടാനുള്ള പിഴത്തുക 34.82 കോടി
18 November 2019
മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറകളില് കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 34.82 കോടി രൂപ. അഞ്ചുവര്ഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളിൽ പതിഞ്ഞത് .."ആര...
പ്രകാശ് കാരാട്ടും പിണറായിയെ കൈവിട്ടു; സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോയിൽ രുക്ഷ വിമർശനം
18 November 2019
സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോയിൽ രുക്ഷ വിമർശനം. മാവോയിസ്റ്റ്, ശബരിമല വ...
ആര്‍ദ്രം കാമ്പയിന്‍ പൊതുജനാരോഗ്യ രംഗത്തെ ബദല്‍ മാതൃക: മന്ത്രി എ.സി. മൊയ്തീന്‍: കിടത്തി ചികിത്സിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറയും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി
18 November 2019
ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃകയാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. വ്യത്യസ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍...
പിണറായിയുടെ തൊലിക്കട്ടി അപാരം; വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ..; ഷിബു ബേബി ജോണിന്റെ പരിഹാസം
18 November 2019
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. ഇംഗ്‌ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത...
സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനം എന്ന് യു. പ്രതിഭ എംഎൽഎ .... പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് ഇങ്ങനെ
18 November 2019
നവോഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ലന്ന് യു.പ്രതിഭ എംഎൽഎ യുടെ ഫേസ് ബുക്ക് പോസ്റ്റ്. കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളേ എന്ന് തുടങ്ങുന്ന പോസ്റ്റിൽ മാധ്യ...
തൂവാല വിപ്ലവുമായി ആരോഗ്യ വകുപ്പ് എത്തി കഴിഞ്ഞു , ഇനി നമുക്ക് ക്ഷയരോഗത്തെയും എച്ച് വൺ എൻ വണ്ണിനെയും അകറ്റാം !
18 November 2019
വായുവിലൂടെ പകരുന്ന രോഗങ്ങളെ അതിശക്തമായി പ്രതിരോധിക്കാൻ തൂവാല വിപ്ലവവുമായി സംസ്ഥാന ആരോഗ്യ വകുപ്പ് രംഗത്ത് എത്തിക്കഴിഞ്ഞു . വായുജന്യ രോഗങ്ങളുടെ അപകടം വ്യക്തമാക്കി തൂവാല ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പരിശീല...
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 22 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു
18 November 2019
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 22 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബസ്സുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച ...
‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെമ്പർമാർ എന്നിവരാണ്. എന്നെ അത്രയ്ക്കു തരം താഴ്ത്തി അവർ- അരുണ; കാർത്തികപ്പള്ളി എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടന്നതിന് പിന്നാലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മകന്റെ നോട്ട് ബുക്കിൽ മരിക്കും മുമ്പ് അരുണ കുറിച്ചത് ഇങ്ങനെ...
18 November 2019
ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പരിശോധന നടന്നതിന് പിന്നാലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡിസ്പന്‍സറിയില്‍ സ്റ്റോക്കുണ്ടായിരുന്ന മരുന്നില്‍ കുറവുവന്നതായി ആരോപിച്ച് ശനിയാഴ്...
5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!
നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!
നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!
കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...
ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന് ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..
വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?




















