KERALA
സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...
12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17 ന് ഉപതിരഞ്ഞെടുപ്പ് , ആറ് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
15 November 2019
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒ...
കൊന്ന് തള്ളൽ ഒരു ഹരമോ ? നരാധമന്മാരുടെ ക്രൂരതയ്ക്ക് മുന്നിൽ ഇരയായി വീണ്ടുമൊരു മിണ്ടാപ്രാണി
15 November 2019
സാമൂഹ്യ വിരുദ്ധർക്ക് ഹരം കൊന്ന് തള്ളൽ! കൂടെപ്പിറപ്പുകളെയും മാതാപിതാക്കളെയും സ്വത്തിനും പണത്തിനും വേണ്ടി കൊന്നു തള്ളുന്ന മലയാളികളിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി അല്ലെ ? കാസർഗോഡ് നിന്നും വരുന്ന...
എംബിബിഎസ് ക്ലാസില്‍ സ്റ്റെതസ്‌കോപ്പും കോട്ടുമണിഞ്ഞ് എത്തിയ ഇതര സംസ്ഥാനക്കാരന്‍ വ്യാജനെ അധ്യാപകന്‍ പിടികൂടി
15 November 2019
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ കോട്ടും ഐഡന്റിറ്റി കാര്‍ഡും ധരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇരുന്ന ഒരു വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ ക്ലാസിലെത്തിയ അധ്യാപകന് ചെറിയ ...
കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത
15 November 2019
കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം; അവരുടെ മനസ്സിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്': എന്ന് ശിശുദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞതു പത്രങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ആ വാർത്തയിലെ മ...
ഭരണഘടനാ ബെഞ്ചിന്റെ വിധി ഇത്രമേല്‍ അസ്ഥിരമാകുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരംരാജ്
15 November 2019
ഭരണഘടനാ ബെഞ്ചിന്റെ വിധി ഇത്രമേല്‍ അസ്ഥിരമാകുന്നത് ജനാധിപത്യത്തിന് ആരോഗ്യകരമല്ലെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരംരാജ്. വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ഒരു ന്യായാധിപന്‍ തന്റെ പഴയ നില...
മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകൾ
15 November 2019
മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി.അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്. ഏഴ് ...
ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ കാമുകനോടൊപ്പം മുങ്ങിയ യുവതി, ഇരുവരും സന്തോഷത്തോടെ കഴിയുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടു; ഒടുവില്‍...
15 November 2019
അയല്‍വാസിയായ കാമുകനോടൊപ്പം ഭര്‍ത്താവ് ഉറങ്ങിക്കിടക്കവേ മുങ്ങിയ യുവതി ബാലാവകാശനിയമപ്രകാരം കസ്റ്റഡിയിലായി. രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെ സ്വര്‍ണപാദസരവുമായി ഭര്‍ത്താവിന്റെ, ചാവക്കാടിനടുത്തുള്ള അകലാട്ടെ...
9 വര്‍ഷം മുന്‍പ് പ്രജീന തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരിക്കെ അവിടെ ജീവനക്കാരനായിരുന്ന സജിനെ 2011ല്‍ വിവാഹം കഴിച്ചു... 2016ല്‍ സജിന്‍ വിദേശത്തേക്ക് പോയതോടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി; പ്രവാസിയായ യുവാവിനെ ഉപേക്ഷിച്ച് എട്ടുവയസുള്ള മകളെ ഭര്‍ത്താവിന്റെ അമ്മയ്ക്കരികിലെത്തിച്ച് കാമുകനൊപ്പം മുങ്ങിയ പ്രജീനയെയും യുവാവിനെയും പോലീസ് പൊക്കിയത് സാഹസികമായി...
15 November 2019
9 വര്‍ഷം മുന്‍പ് പ്രജീന തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരിക്കെ അവിടെ ജീവനക്കാരനായിരുന്ന സജിനെ 2011ല്‍ വിവാഹം കഴിച്ചു. 2016ല്‍ സജിന്‍ വിദേശത്തു പോയി. ഇതിനിടെയാണ് ശിബിനുനുമായി യുവതി അടുത്...
മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ മദ്യപരിശോധയില്‍ കുടുങ്ങി!! കോട്ടയത്ത് സംഭവിച്ചത്...
15 November 2019
കഴിഞ്ഞ ദിവസം വൈകീട്ട് മെഡിക്കല്‍ കോളജില്‍ നിന്നും സ്വകാര്യ ബസ് കോട്ടയത്തിനു വരുമ്ബോഴാണു സംഭവം. വഴിയില്‍ വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിര്‍ത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഊ...
ബീഫ് ഫ്രൈയില്‍ ഉള്ളിക്ക് പകരം കാബേജ് നല്‍കിയത് ചോദ്യം ചെയ്ത പ്രിസണ്‍ ഓഫീസര്‍ക്ക് മലബാര്‍ ഹോട്ടല്‍ ഉടമയുടെ മര്‍ദനം
15 November 2019
കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപന്(43) തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലുടമയുടെ മര്‍ദ്ദനമേറ്റു. ഇന്നലെ ഉച്ചക്ക്...
പോലീസിലെ സംഘികളെ ഓർത്ത് പിണറായിക്ക് ഉറക്കമില്ല; ശബരിമലയിലെ യുവതീപ്രവേശനം വിവാദമാക്കി തീർത്തത് ബിജെ പിയും ആർ എസ് എസും ചേർന്നാണെന്ന് സർക്കാർ കരുതുന്നു; പോലീസിൽ വർഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് സർക്കാർ പറയുമ്പോൾ പരിവാർ സംഘടനകൾ കൂടുതൽ ശക്തമാവുന്നു
15 November 2019
പിണറായിക്ക് സംശയരോഗമാണെന്ന് ആക്ഷേപം. പോലീസിൽ സംഘികളുണ്ടെന്നാണ് സംശയം. മുസ്ലീം ലീഗ് നേതാവ് എം കെ. മുനീർ പിണറായിയെ ഇളക്കി വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ് മറനീക്കി പുറത്തു വന്നത്. പോലീസിൽ വർഗീയ...
വിധികൊണ്ട് കളിക്കരുത്, യുവതീ പ്രവേശനം നടപ്പാക്കേണ്ടത്; ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍
15 November 2019
യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണ്. ഉത്തരവുകള്‍ കളിക്കാനുള്ളതല്ല. ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍. അഞ്ചംഗ ബെഞ്ചിന്റെ യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണെന്നും അത് കള...
ശബരിമല വിഷയത്തിൽ തല പുകഞ്ഞ് ട്രോളന്മാർ; ട്രോളുകളിലും ആശങ്ക
15 November 2019
ശബരിമലയിലെ പുനഃപരിശോധനാ വിധി ആകാംഷയോടെ കാത്ത് നിന്നവരിൽ ട്രോളന്മാരും ഉണ്ടായിരുന്നു. ശബരിമല വിധിക്ക് മുന്നേയുള്ള അനുഭവവും ശേഷമുള്ള അവസ്ഥയുമൊക്കെ ഉൾപ്പെടുത്തി ട്രോളന്മാർ സോഷ്യൽ മീഡിയയിൽ കാച്ചുകയണ്. വന്ന...
ഇനി ആയുധം മഴു; വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; പുത്തൻ ആയുധവുമായി ജേക്കബ് തോമസ്
15 November 2019
വിനോദ സഞ്ചാരികള്‍ക്കായി ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങുന്നു. ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ചിരിക്...
യുവതീപ്രവേശനം വേണ്ട; ഈ മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം
15 November 2019
ഈ മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം. സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. കേസ് അഞ്ചംഗ സുപ്രീംകോടതി ബഞ്ച് ഏഴംഗ ബഞ്ചിനു വിട്ട...
വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...
സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...
ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...
‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...
അതീവജാഗ്രതയിൽ മലപ്പുറം..ഒരാഴ്ചയ്ക്കുള്ളിൽ 1,653 കേസുകൾ.. അതിസാര രോഗികളുടെ എണ്ണം കൂടുന്നു...രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്..
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...




















