KERALA
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്
പെട്രോള്‍ പമ്പ് ഉടമ വധം: കാറുമായി കടന്ന മൂന്നംഗ സംഘം പിടിയില്‍
16 October 2019
കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊന്ന് വഴിയരികില്‍ തള്ളിയതിനു ശേഷം പമ്പുടമയുടെ കാറുമായി കടന്ന മൂന്നംഗ സംഘത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുനിന്ന് റൂറല്‍ പൊലീസ് പിടികൂടി. കാറും കണ്ട...
തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ടു പേര് കൂടി കസ്റ്റഡിയില്‍...
16 October 2019
തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ രണ്ടു പേര് കൂടി കസ്റ്റഡിയില്‍. കൊളത്തൂര്‍ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് യൂസഫലിയെ പിടികൂടിയത്. 19...
കൊച്ചിയില്‍ ആശങ്ക പരത്തി നേരിയ ഗന്ധമുള്ള മൂടല്‍ മഞ്ഞ്!
16 October 2019
കൊച്ചി നഗരം ഇന്ന് മൂടല്‍ മഞ്ഞിനാല്‍ മൂടി. കാഴ്ചയെപ്പോലും ബാധിക്കുന്ന തരത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും മഞ്ഞുണ്ടെങ്കിലും സര്‍വീസുകളെ ബാധിച്ചിട്ടില്ല. അതേസമയം, മഞ്ഞ് മൂടിയത് ദേശീയ പാതയില്‍ അടക്ക...
ഹോളി ഫൈത്തിന്റെ 18 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; നാല് ഫ്ലാറ്റ് നിർമ്മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും; മരട് ഫ്ലാറ്റ് കേസില്‍ ബില്‍ഡേഴ്സിന് എതിരെ നടപടി തുടങ്ങി
16 October 2019
മരട് ഫ്ലാറ്റ് കേസില്‍ ബില്‍ഡേഴ്സിന് എതിരെ നടപടി തുടങ്ങി. നാല് ഫ്ലാറ്റ് നിർമ്മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും. ക്രൈം ബ്രാഞ്ചിന്റെതാണ് നടപടി. ഹോളി ഫൈത്തിന്റെ 18 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പി...
സ്വത്തുതര്‍ക്കം മാത്രമല്ല, ഇത്തരമൊരു പരാതിയിലേക്ക് നയിച്ച ഘടകമെന്ന് റോജോ... ചില സംശയങ്ങളെ തുടര്‍ന്ന് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി.. പുറത്തു പറയാന്‍ ധൈര്യം വന്നില്ല, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നുവെന്ന് റോജോ
16 October 2019
കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ തോമസ്, സഹോദരി റെഞ്ചി എന്നിവര്‍ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്കി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരങ്ങളാണിരുവരും. ച...
ആറു വര്‍ഷം മുൻപ് വിവാഹം... മുത്തലാഖ് ചൊല്ലിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാദാപുരത്ത് ഭര്‍തൃവീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും!! മറ്റൊരു പെണ്‍കുട്ടിയെ സമീര്‍ നിക്കാഹ് ചെയ്തെന്ന് അറിഞ്ഞതോടെ പരസ്യപ്രതിഷേധവുമായി ജുവൈരി
16 October 2019
ആറു വര്‍ഷം മുമ്ബായിരുന്നു ഫാത്തിമ ജുവൈരിയുടേയും സമീറിന്റെയും വിവാഹം നടന്നത്. ജുവൈരിയയെ ഒഴിവാക്കാന്‍ സമീര്‍ ശ്രമം തുടങ്ങിയതോടെ പ്രശ്ന പരിഹാരത്തിന് മഹല്ല് കമ്മറ്റിയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും...
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു...
16 October 2019
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക...
ജോളിക്ക് സാത്താന്‍സേവയുമായി ബന്ധം... സാത്താന് സേവ സംഘത്തിലെ പ്രധാനികളുമായി ജോളി ഇടപഴകിയതിന്റെ തെളിവുകള്‍ പുറത്ത്; ഒന്നരവയസുകാരി ആല്‍ഫൈനെ കൊന്നത് സാത്താനെ പ്രീതിപ്പെടുത്താനുള്ള ബലിയോ? കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച് സാത്താന്‍സേവ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന!! പുറമേ നിന്നുള്ളവരെ സ്ഥലത്തേക്ക് അടുപ്പിക്കാറില്ല...
16 October 2019
കേരളത്തിലെ മിക്ക ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. വെള്ളിയാഴ്ച്ചകളിലാണ് രഹസ്യസങ്കേതങ്ങളില്‍ ഇവരുടെ പൂജ നടക്കുന്നത്. പുറമേ നിന്നുള്ളവരെ സ്ഥലത്തേക്ക് അടുപ്പിക്കാറില്ല. കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച്...
മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും
16 October 2019
മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും. എം ജി സര്‍വകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയില്‍ മാര്‍ക്ക് ദാനം നടത്തിയതിലും ഉന്നത വിദ്യാഭ്യാസ ...
14 വയസ്സുകാരിയെ കണ്ടപ്പോൾ തന്നെ അസ്ഥിക്ക് പിടിച്ചു... സൗഹൃദം നടിച്ച് കൂടെക്കൂട്ടി!! തക്കം പാർത്തിരുന്നു വീട്ടിലെത്തി പീഡനം; അവസരം മുതലെടുത്ത് പീഡനം തുടർന്നതോടെ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം; പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ഇടുക്കി ഉപ്പുതറയില്‍ സംഭവിച്ചത്..
16 October 2019
സൗഹൃദം നടിച്ച് വീട്ടിലെത്തിയ ബിനീഷ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കുട്ടികള്‍ക്കെത്തിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക...
ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരിക്കെ കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും... പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും വീണ്ടും കസ്റ്റഡിയില്‍ കിട്ടുന്നതിനുമുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും
16 October 2019
ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചിരിക്കെ കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില...
പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധം... സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും
16 October 2019
കയ്പമംഗലത്ത് പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധം. പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. സംഭവം നടന്ന തൃശൂര്‍ ജില്ലയില്‍ ഉച്ചയ്ക്ക് ഒരു മണി മുത...
കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ റോഡില്‍ മറിഞ്ഞ് വാതകം ചോര്‍ന്നു.... പരിസരവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു
16 October 2019
കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ റോഡില്‍ മറിഞ്ഞ് വാതകചോര്‍ച്ചയുണ്ടായി. അടുക്കത്തുവയലിനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്തുനിന്ന് കോയമ്പത...
പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം.. വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മടീച്ചര്ക്കു മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ ജോളി .... ഒരു കള്ളം മറയ്ക്കാന്‍ പലകള്ളങ്ങള്‍... അങ്ങനെ കള്ളങ്ങളുടെ പരമ്പര.... ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അന്നമ്മയെ വകവരുത്തി
16 October 2019
പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം.. വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മടീച്ചര്ക്കു മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാ...
മരട് ഫഌറ്റ് നിര്‍മ്മാണ കമ്ബനി ഉടമയടക്കം മൂന്ന് പേര് അറസ്റ്റില്‍
15 October 2019
മരട് ഫഌറ്റ് നിര്‍മ്മാണ കേസില്‍ നിര്‍മ്മാണ കമ്ബനി ഉടമയടക്കം മൂന്ന് പേര് അറസ്റ്റില്‍. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്ബനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര...
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...
അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..
സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..
ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..
ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..



















