KERALA
ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
565 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ തട്ടിയെടുക്കാൻ ഭാര്യയുടെ തന്ത്രങ്ങൾ; 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനായ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സനെ കണ്ടെത്തിയത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ: മരണത്തിന് പിന്നാലെ നിക്ഷേപങ്ങളുടെയും, സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായി പാമ്പാടി സ്വദേശിനി മുങ്ങി:- നേവി ഉദ്യോഗസ്ഥനായിരുന്ന ആദ്യ ഭർത്താവിന്റെ അപകടമരണത്തിലും ദുരൂഹത- വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ
15 October 2019
ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൊടുപുഴ നെയ്യശേരി സ്വദേശി കെ.ജോണ്‍ വില്‍സന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, സ്വത്തിനായി...
വീട് ജപ്തിയിൽ പ്രതിഷേധം; തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ
15 October 2019
തിരുവനന്തപുരം പറശ്ശാലയിൽ ആത്‍മഹത്യ ഭീഷണി മുഴക്കി വീട്ടമ്മ. വീട് ജപ്തിയിൽ പ്രതിഷേധിച്ചാണ് അയിര സ്വദേശി സെൽവി മണ്ണെണ്ണയുമായി വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2005- ൽ വീട് പണിക്കായി സെല്‍വ...
ജോളിയുടെ നിത്യസന്ദര്ശകന് പാർട്ടിയുടെ പൂട്ട് ...നിർണായകമായത് പോലീസ് സ്ഥാപിച്ച രഹസ്യ ക്യാമറ
15 October 2019
കൂടത്തായി കൊലപാതക പരമ്പരയിലെ കേസന്വേഷണം തുടങ്ങിയതു മുതല്‍ ജോളിയുടെ വീട്ടില്‍ വരുന്ന സന്ദര്‍ശകരെ മനസ്സിലാക്കാനായിരുന്നു പോലീസ് രഹസ്യ നീക്കം നടത്തിയത്. കേസിന് വഴിത്തിരിവായി മാറിയ റോയിയുടെ കൊലപാതകവുമായി ...
വേശ്യയെ പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ല; സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ്: പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് എന്ത് യോഗ്യതയാണ് തനിക്കെതിരെ ശബ്ദിക്കാൻ? അതിരുകടന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ വാക്കുകൾക്ക് എട്ടിന്റെ പണികൊടുക്കാനൊരുങ്ങി കെഎസ്‍യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി
15 October 2019
സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‍യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി. തന്നെ അപമാനിച്ച ഫിറോസ് താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ്...
ബി.ജെ.പിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മുട്ടിടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
15 October 2019
ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പം ചുട്ടെടുക്കുന്നത് പോലെയാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ പാസ്സാക്കുന്നത്. അവ ചര്‍...
അപ്പനെയും അമ്മയെയും ക്രൂരമായി കൊന്നവളെ ശരിക്കുമൊന്ന് കാണാനൊരുങ്ങി റോജോ....
15 October 2019
കൂടത്തായി കൊലപാതക പരമ്ബരയില്‍ മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ റോജോയോട് വടകര എസ്പി ഓ...
അസി. പ്രഫസര്‍ ചമഞ്ഞ് 12 വര്‍ഷത്തോളം വിലസിയ ജോളിയാമ്മ ജോസഫിന് ബിരുദം പോലുമില്ലെന്ന് അന്വേഷണ സംഘം; ബി.കോം രണ്ടാം വര്‍ഷം പഠിപ്പ് നിര്‍ത്തിയ ജോളി പൊന്നാമറ്റത്ത് മരുമകളായി വരുമ്പോള്‍ എം.കോം ബിരുദധാരിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു: എം.കോമിന് 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും റിസര്‍ച്ച് ഫെലോഷിപ്പിന് പോവുകയാണെന്നും പറഞ്ഞ് വീട്ടുകാരെ പറ്റിച്ചു
15 October 2019
ജോളിയാമ്മ ജോസഫ് എന്ന ജോളിക്ക് ബിരുദം പോലുമില്ലെന്ന് അന്വേഷണ സംഘം. െ്രെകംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ചാത്തമംഗലം എന്‍.ഐ.ടിയില്‍ അസി. പ്രഫസര്‍ ചമഞ്ഞ് 12 വര്‍ഷത്തോളം വിലസിയ ജോളിക്ക് ബിരുദവുമില...
കൊല്ലത്ത് കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്നു സംശയം
15 October 2019
കൊല്ലത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസത്തിൽ സാഗറിന്റെ മകളായ ഗൗരി നന്ദനയാണ് മരിച്ചത്. ചടയമംഗലത്തെ ഫൈവ് സ്പൂൺ ...
നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്സ് പാടത്തേക്ക് മറിഞ്ഞു
15 October 2019
നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്സ് പാടത്തേക്ക് മറിഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പ്പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനായി രാവിലെ എഴേ മുക്...
ഇക്കൊല്ലത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി രാജ്യദ്രോഹത്തിനും വധശ്രമത്തിനും തീഹാര്‍ ജയിലില്‍ 10 ദിവസം കിടന്നിട്ടുണ്ട്
15 October 2019
ഇക്കൊല്ലത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി രാജ്യദ്രോഹത്തിനും വധശ്രമത്തിനും തീഹാര്‍ ജയിലില്‍ 10 ദിവസം കിടന്നിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയായിരുന്...
കുഴിമന്തി കഴിച്ച് കൊല്ലത്ത് മൂന്നുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം
15 October 2019
കൊല്ലം ചടയമംഗലത്ത് കുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്. ഗൗരിയും കുടുംബവും രാത്രി ഹോട്ടലില്‍ ന...
രാത്രിയിലെ അതിവേഗ അന്വേഷണം....കണ്ടെടുത്തത് നിർണായക വിവരങ്ങൾ
15 October 2019
റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോജോ നല്‍കിയ പരാതിയാണ് നാടിനെ തന്നെ ആകമാനം നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയുടെ ചുരുൾ അഴിയുന്നത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് ...
ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രചരണം നീങ്ങുമ്പോള്‍ കൂടത്തായി കൊലപാതക പരമ്പര എല്‍.ഡി.എഫും യു.ഡി.എഫും ആയുധമാക്കുന്നു
15 October 2019
ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രചരണം നീങ്ങുമ്പോള്‍ കൂടത്തായി കൊലപാതക പരമ്പര എല്‍.ഡി.എഫും യു.ഡി.എഫും ആയുധമാക്കുന്നു. ആറ് കൊലപാതകങ്ങള്‍ നടത്തിയ ജോളിക്കെതിരായ തെളിവുകള്‍ മാസങ്ങള്‍ക്ക് മുമ്പ് ക...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ എസ്.എഫ്.ഐ യൂണിയന്‍ പിന്‍വലിച്ച് തടിതപ്പി
15 October 2019
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ എസ്.എഫ്.ഐ യൂണിയന്‍ പിന്‍വലിച്ച് തടിതപ്പി. രാജ്യദ്രോഹ...
സിലിയുടെ മരണത്തിന് പിന്നാലെ നിർബന്ധിച്ച് ഫോട്ടോയെടുത്തത് ഇവരുടെ ഉറ്റ ബന്ധു... ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാൻ വാശിപിടിച്ചത് ഷാജുവിന്റെ വീട്ടുകാര്‍
15 October 2019
നാടിനെ നടുക്കിയ കൂടത്തായി മരണപരമ്ബരയില്‍ സിലിയുടെ മരണശേഷം ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കളും ആരോപിച്ചു. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്...
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...
അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..
സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..
ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..
ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..



















