KERALA
ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍
കടൽ അടിത്തട്ട് ഇളകി മറിഞ്ഞ് അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് അടിഞ്ഞത് 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുള്ള ഭീമൻ കടലാനയുടെ ജഡം
22 July 2019
ഭീമൻ കടലാനയുടെ ജഡം അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്...
കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ; വിടി ബൽറാം
22 July 2019
രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ചു പിരിവു നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ ലോക്സഭാ കമ്മിറ്റിയുടെ നീക്കം വിവാദം സൃഷ്ടിച്ചിരുന്നു. രമ്യയെ അനുകൂലി...
ആലപ്പുഴ തുമ്പോളിയിൽ കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
22 July 2019
വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിൽ തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം...
യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു... അമല്‍ ചന്ദ്ര പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റും
22 July 2019
18 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമര പന്തല...
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭവും തുടരും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും, 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
22 July 2019
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭവും തുടരും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ...
നിസാന്റെ ഫയലുമായി ചീഫ് സെക്രട്ടറി എ കെ ജി സെന്ററിന് മുന്നിൽ; നിസാൻ മോട്ടോർ കോർപ്പറേഷൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി കത്തയച്ചിട്ടും സർക്കാർ തലത്തിൽ അനക്കമില്ല
22 July 2019
തങ്ങളുടെ നേട്ടമായി പിണറായി ഉയർത്തി കാണിച്ച നിസാൻ മോട്ടോർ കോർപ്പറേഷൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതായി കത്തയച്ചിട്ടും സർക്കാർ തലത്തിൽ ഒരു അനക്കവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വന്‍ നേട്ടമായി ചൂണ്ട...
രണ്ട് കപ്പലിലും മലയാളികള്‍... ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ ഉണ്ടെന്നുള്ള കണ്ടെത്തലോടെ കേരളവും മുള്‍മുനയില്‍; കപ്പലിനെ ചൊല്ലി ലോക രാജ്യങ്ങള്‍ യുദ്ധത്തിനായി കോപ്പ് കൂട്ടവേ ഇരുരാജ്യങ്ങളുമായി ഏറെ നല്ല ബന്ധമുള്ള ഇന്ത്യയുടെ നിലപാട് ഗതി നിര്‍ണയിക്കും
22 July 2019
പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിനായി കോപ്പ് കൂട്ടുകയാണ്. ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയതോടെ യുദ്ധ...
ഭാര്യയും രണ്ടുമക്കളുമുണ്ട് എങ്കിലും കൂടുതൽ താത്പര്യം രണ്ടാം ഭാര്യയോട്!! അനാഥാലയത്തില്‍ പഠിക്കുകയായിരുന്ന രണ്ടാം ഭാര്യയുടെ മകൾ വീട്ടിൽ പോകാതായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന പീഡനകഥ; പെൺകുട്ടിയുടെ മൊഴികേട്ട് വനിതാ പൊലീസ് ബോധം കെട്ട് വീണു; സംഭവം ഓച്ചിറയിൽ
22 July 2019
അനാഥാലയത്തില്‍ പഠിക്കുകയായിരുന്ന കുട്ടി വീട്ടിൽ പോകാതായതോടെയാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്ത് വന്നത്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിര...
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
22 July 2019
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജ്കുമാറിന്റെ മരണകാരണം ക്രൂരമര്‍ദ്ദനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മാസം 21നാണ് സാ...
സഹോദരന്റെ വിവാഹം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം തെന്മലയിലേയ്ക്ക് പോയി മടങ്ങവേ വാഹനാപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
22 July 2019
ദേശീയ പാതയിൽ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ജ്യേഷ്ഠന്റെ വിവാഹ ദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്. കൊല്ലം ഉമയനല്ലൂർ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീർ മൻസിലിൽ ...
ഞെട്ടിപ്പിക്കുന്ന എഫ്‌ഐആര്‍... കേരളത്തിലെ സമരം കാരണം വളരെ ശ്രദ്ധിക്കപ്പെടാതെ പോയ ബിനോയ് കോടിയേരി വിഷയം വീണ്ടും സജീവമാകുന്നു; ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കണം; എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍
22 July 2019
ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയെ സംബന്ധിച്ച് നിര്‍ണായക ദിവസമാണിന്ന്. ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ മുംബൈ പോലീസ് ഇന്ന് ശേഖരിക്കും. ഇതിനായി ബിനോയി ഇന്ന് മും...
പാര്‍ട്ടി പദ്ധതികള്‍ പൊളിക്കുമോ? കുട്ടി സഖാക്കള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയതെങ്ങനെയുള്ള അന്വേഷണം നീളുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി മാധ്യമങ്ങള്‍; എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ പ്രത്യേക സി.പി.എം. പദ്ധതികള്‍
22 July 2019
രാവോളം ഉറക്കംകളഞ്ഞ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല വരുന്നത്. യൂണിവേഴ്‌സിറ്റി അക്രമത്തിന് നേതൃത്വം നല്‍കിയ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫ...
കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമലനട അടച്ചു... നിറപുത്തരിക്കായി ഓഗസ്റ്റ് ആറിന് നട തുറക്കും
22 July 2019
കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമലനട അടച്ചു. ഇനി ഓഗസ്റ്റ് ആറിന് നിറപുത്തരിക്കാണ് നട വീണ്ടും തുറക്കുക. ഓഗസ്റ്റ് ഏഴിനാണ് നിറപുത്തരി. ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30നും 6.15നുമിടയില്‍ നിറപുത്തരി ...
സഹോദരന്റെ കല്യാണദിവസം അനുജന് ദാരുണാന്ത്യം... ദേശീയ പാതയില്‍ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്
22 July 2019
സഹോദരന്റെ കല്യാണ ദിവസം അനുജന് ദാരുണാന്ത്യം. വിവാഹദിവസം രാവിലെയുണ്ടായ വാഹനാപകടത്തിലാണ് അനുജന്‍ മരിച്ചത്. കൊല്ലം ഉമയനല്ലൂര്‍ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീര്‍ മന്‍സിലില്‍ നിസാമുദ്ദീന്റെ മകന്‍ നിജാസ്(20...
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍
22 July 2019
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















