Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു....സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

11 June 2019

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ഇതിനെ തുടര്‍ന്ന് വടക്...

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആറു മാസത്തെ അവധിയില്‍... എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല

11 June 2019

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു. ആറ് മാസത്തെ നീണ്ട അവധിയിലാണ് കളക്ടര്‍ പോകുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമത...

കരുനാഗപ്പള്ളിയില്‍ എ.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം... സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി, മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി

11 June 2019

കരുനാഗപ്പള്ളിയില്‍ എ.എം ഹോസ്പിറ്റലിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്‌സും അതിനു മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററും പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള ആശുപത്രി...

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന്... തെരഞ്ഞെടുപ്പ് വിലയിരുത്തലും വരാനിരിക്കുന്ന ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പും ഭരണപരമായ വിഷയങ്ങളും പരിഗണനയില്‍

11 June 2019

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന് ചേരും. വൈകുന്നേരം നാലിനാണ് യോഗം ചേരുക. ഘടകകക്ഷികള്‍ പ്രത്യേകം നേതൃയോഗം ചേര്‍ന്ന് പരാജയ കാരണങ്ങളെക്കുറിച്ച് പ്രാഥ...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥന് പണികിട്ടി

10 June 2019

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിര്‍ണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്...

സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നത് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എയായ ടി.വി രാജേഷുമാണ്

10 June 2019

സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങളെയും അതേ തുടര്‍ന്ന് അവര്‍ സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണങ്ങളെയും പ്രഹസനമെന്നല്ല, അതുക്കുംമേലെയുള്ള എന്തെങ്കിലും വിശേഷണമായി വേണം കാണാന്‍. ടി.പി ചന്ദ്രശേഖരന്‍ വധ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു

10 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പുതിയ ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. യുവതീപ്രവേശ വിധിയുടെ മറവില്‍ ബി.ജെ.പിയും യു.ഡി.എഫ...

മമതയുടെ മരണം കാണിക്കുന്നവർക്ക് വാഗ്‌ദാനം; പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്

10 June 2019

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്. അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പ...

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

10 June 2019

കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സ...

ഏഴ് ജില്ലകളില്‍ നിന്ന് 50 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമകളില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം ഒളിവിലാണെന്ന് മുഖ്യമന്ത്രി

10 June 2019

എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഏഴ് ജില്ലകളില്‍ നിന്ന് 50 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമകളില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം ഒളിവിലാണെന്ന് മുഖ്യമന്ത്രി പിണ...

ശബരിമല സമരത്തില്‍ ഒപ്പംനിന്നവര്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ടിട്ടും കേരളത്തിന്റെ ജനമനസ്സ് കീഴടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് പ്ലാന്‍

10 June 2019

ശബരിമല സമരത്തില്‍ ഒപ്പംനിന്നവര്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ടിട്ടും കേരളത്തിന്റെ ജനമനസ്സ് കീഴടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് പ്ലാന്‍. അതിന്റെ ഭാഗമായാണ് ഗുരുവായൂരില്‍ ദര്‍ശനം നട...

കോഴിയെപ്പിടിക്കാൻ പിന്നാലെ ഓടി പൊട്ടക്കിണറ്റിൽ വീണു; തിരൂർ സ്വദേശിയ്ക്ക് കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരിക്ക്

10 June 2019

മലപ്പുറം തിരൂരില്‍ അറക്കാന്‍ എടുത്ത കോഴി ജീവനുംകൊണ്ട് ഓടിയപ്പോള്‍ പിന്നാലെ ഓടിയ ആള്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്ക...

ബാലഭാസ്കറിന്റെ മരണം വഴിത്തിരിവിലേക്ക്; സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ 3 മൊബൈലുകളിൽ ഒന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെതാണെന്ന് പ്രകാശന്‍ തമ്ബിയുടെ മൊഴി

10 June 2019

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധിച്ച സി ഡാക് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെ വീട്ടില്‍നിന്ന് 3 മൊബൈലുകള്‍ ഡി...

ശ്രുതിതരംഗം പദ്ധതിയ്ക്ക് 8.8 കോടിയുടെ ഭരണാനുമതി; പരീക്ഷണാടിസ്ഥാനത്തില്‍ ഇരു ചെവികളിലും കോക്ലിയാര്‍ ഇംപ്ലാന്റ്

10 June 2019

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസുവരെ പ്രായമുള്ള മൂകരും ബധിരരുമായ കുട്ടികള്‍ക്ക് സംസാര ശേഷിയും കേള്‍വി ശേഷിയും ലഭിക്കുന്നതിന് വേണ്ടി സാമൂഹ്യ സുരക്ഷ മിഷന്‍ ആവിഷ്‌ക്കരിച്ച ശ്രുതിതരംഗം പദ്ധതിയ്ക്കായി 8 കോ...

കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

10 June 2019

കനത്ത മഴയില്‍ എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന വലിയ മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്.ലോട്ടറി വില്‍പ്പനക്കാരനായ അഷ്റഫ് കളക്‌ട്രേറ്റ് ...

Malayali Vartha Recommends