കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്കു പോയ ബസ് അപകടത്തില്‍പെട്ടു... മൂന്ന് മലയാളികള്‍ മരിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്കു പോയ ബസ് അപകടത്തില്‍പെട്ടു... മൂന്ന് മലയാളികള്‍ മരിച്ചു. മധുരയിലുണ്ടായ ബസപകടത്തിലാണ് ഇവര്‍ മരിച്ചത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്.പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. ആകെ 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞദിവസം രാത്രി മധുര, രാമശ്വേരം എന്നിവിടങ്ങളിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയതായിരുന്നു സംഘം. മധുരയില്‍ എത്തുന്നതിന് മുന്‍പ് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha
























