Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

കൊല്ലത്ത് കൊലപാതക കേസിലെ പ്രതിയായ മകൻ അമ്മയെ ബലാത്സംഗത്തിനിരയാക്കി

30 May 2019

അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറു...

കൊല്ലത്ത് പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം

30 May 2019

വെളിനല്ലൂര്‍ പഞ്ചായത്ത് പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുണ്ടറയില്‍ നിന്...

ആളില്ലാതിരുന്ന സമയത്ത് ഏഴുവയസുകാരിയുടെ വീട്ടിലെത്തി പീഡനം; 34കാരൻ അറസ്റ്റിൽ

30 May 2019

ഏഴ്‌ വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍.കൊഴുവനാല്‍ പള്ളിപ്പറമ്ബില്‍ ജില്‍സ്‌ മാത്യു (34) വാണ്‌ അറസ്‌റ്റിലായത്‌. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം. മാതാപിതാക്കള...

പേടിയോടെ കേരളതീരം... രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍ ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ ശ്രീലങ്കയില്‍ നിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമാക്കി പുറപ്പെട്ടതായി സന്ദേശം; അതീവ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

30 May 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമിട്ടേയ്ക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിന് പിന്നാലെ മറ്റൊരു അതീവ ജാഗ്രതാ നിര്‍ദേശം കൂടി. കേരള തീരത്ത് ഐഎസ് തീവ്രവാദ...

ഈ സർക്കാർ ഞങ്ങൾക്കൊപ്പമല്ല, പ്രതികൾക്കൊപ്പമാണ്; ‘‘കെവിൻ ചേട്ടന്റെ മരണത്തിന് പ്രധാന കാരണക്കാരിൽ ഒരാളായ ആ എസ്.ഐ.യെ തിരിച്ചെടുത്ത കാര്യം അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ ഉള്ളുപിടഞ്ഞു... മനോവിഷമം കാരണം അച്ഛനും അമ്മയും സഹോദരിയുംകൂടി ആത്മഹത്യചെയ്യുമെന്നാണ് ആദ്യം എന്നോട് പറഞ്ഞത്:- സങ്കടം ഉള്ളിലൊതുക്കി അവരെ ആശ്വസിപ്പിച്ചത് ഞാനാണ്- തകര്‍ന്ന മനസോടെ നീനു ചോദിക്കുന്നു... ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി’?

30 May 2019

കെവിൻ വധക്കേസിൽ പിരിച്ചു വിടൽ നോട്ടിസ് ലഭിച്ചിരുന്ന എസ്ഐ എം.എസ്.ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞ ശേഷം കെവിന്റെ ഭാര്യ നീനു ചോദിക്കുന്നു ''ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി''? എല്ലാത്തിനു...

പ്രളയം മൂലം തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേല്‍ ചുമത്താനിരുന്നപ്രളയ സെസ് ഈടാക്കുന്നത് നീട്ടി

30 May 2019

പ്രളയം മൂലം തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേല്‍ ചുമത്താനിരുന്നപ്രളയ സെസ് ഈടാക്കുന്നത് നീട്ടിവെച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്...

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസമന്ത്രി

30 May 2019

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസമന്ത്രി വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. എ...

കിടിലം ഫോട്ടോഷൂട്ടുമായി പാര്‍വ്വതിയും റിമ കല്ലിങ്കലും

29 May 2019

നടി പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും ഒന്നിച്ചെത്തുന്ന ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. നിറങ്ങള്‍ വാരിവിതറിയും നിറങ്ങള്‍ കൊണ്ട് ചുവരില്‍ വരച്ചും ഇരുവരുടെയും ആഹ്ലാദനിമിഷങ്ങള്‍.നിലപാടുകള്‍ കൊണ്ട് ഇരു...

പുതുമുഖങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രാധാന്യം; നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി; നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്

29 May 2019

നാളെ അധികാരമേല്‍ക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമ...

മോദി സ്തുതി കലക്കി; അബ്ദുള്ളക്കുട്ടിയെ രണ്ടുകയ്യും നീട്ടി സ്വാഗതം ചെയ്ത് ബിജെപി

29 May 2019

നരേന്ദ്ര മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരിക്കെ എപി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വഗതം ചെയ്ത് ബിജെപി. ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ...

കേന്ദ്രമന്ത്രി സഭയിൽ മലയാളിയും?; അഭ്യൂഹങ്ങൾക്കിടെ കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേക്ക്

29 May 2019

ബി.‌ജെ.പി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ നാളെ ഡല്‍ഹിയിലേക്ക് പോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പോകുക. കേരളത്തില്‍ നിന്ന് ആരൊക്കെയാണ് കേന്ദ...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍

29 May 2019

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍...

"അ​ബ്ദു​ള്ള​ക്കു​ട്ടി​യെ തി​ടു​ക്ക​പ്പെ​ട്ട് എം​എ​ല്‍​എ​യാ​ക്കി​യ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ചു"; ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വി.​എം.​സു​ധീ​ര​ന്‍

29 May 2019

ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം.​സു​ധീ​ര​ന്‍. പാ​ര്‍​ട്ടി​യി​ല്...

കെ​വി​ന്‍ കൊ​ല​ക്കേസ്; എ​സ്‌ഐ എം.​എ​സ്.ഷി​ബു​വി​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കെ​വി​ന്‍റെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി

29 May 2019

കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യി സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌ഐ എം.​എ​സ്.ഷി​ബു​വി​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കെ​വി​ന്‍റെ കു​ടും​ബം മു​ഖ്യ​മ​...

Malayali Vartha Recommends