മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസമന്ത്രി

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസമന്ത്രി വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ജൂണ്‍ അഞ്ചിന് ഈദുല്‍ ഫിത്തര്‍ ആയതിനാലാണ് സ്‌കൂളുള്‍ തുറക്കുന്നത് മാറ്റിയത്.
സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























