Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് ജൂ​ണ്‍ ആ​റി​ലേ​ക്ക് മാ​റ്റി

29 May 2019

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് ജൂ​ണ്‍ ആ​റി​ലേ​ക്ക് മാ​റ്റി. ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത് നീ​ട്ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്...

ഗവര്‍ണറെ വിസ്മയിപ്പിച്ച് മുതുകാടിന്റെ മാസ്മരികത

29 May 2019

തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവത്തെ വിസ്മയിപ്പിച്ചും കുട്ടികളെ ആനന്ദിപ്പിച്ചും ചിന്തിപ്പിച്ചും മജീഷ്യന്‍ മുതുകാടിന്റെ ഫ്രീഡം മാജിക്. ദേശീയ ശിശുക്ഷേമസമിതി സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആതിഥേയത്വത്തില്...

പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം; വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കും; ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

29 May 2019

ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഈ നിലപാട് സ്വീകരിക്കുവാനേ കഴിയൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് ധൃതി കാണിച്ചു എന്നാണ് പറയുന്നത...

ബൃഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുവാന്‍ സാധിക്കുകയുള്ളു; കരുതല്‍ സ്പര്‍ശത്തിന് മുന്നൊരുക്കം: ഒരു ലക്ഷത്തോളംപേര്‍ ഒത്തുകൂടി; സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 1ന് തിരുവനന്തപുരത്ത്

29 May 2019

തിരുവനന്തപുരം: ബൃഹത്തായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുവാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

ഇടുക്കിയിൽ വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി അപകടം; നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

29 May 2019

ഇടുക്കിയിൽ അ​റു​പ​ത്തി​യാ​റാം മൈ​ലി​ല്‍ വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം....

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു; ആര്‍എസ്‌എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് വിനായകന്‍

29 May 2019

ആര്‍എസ്‌എസിന്റെ അജണ്ട കേരളത്തില്‍ നടപ്പാകില്ലെന്ന് തെളിഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ വിനായകന്‍. ഒരു സ്വകര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്...

മമതയ്ക്ക് പിന്നാലെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല

29 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര...

മധ്യവേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍

29 May 2019

സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ മൂന്നിന് സ്‌കൂ...

പെരുമ്പാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

29 May 2019

പെരുമ്പാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരുമ്പാവൂരിലെ പോഞ്ഞാശ്ശേരിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്,...

ഭാഷയുടെ അതിര്‍വരമ്പുകള്‍ ചാടിക്കടന്ന് കുട്ടികളൊന്നായി; കനകക്കുന്നൊരു മിനി ഇന്ത്യയായി

29 May 2019

തിരുവനന്തപുരം: ഭാഷയുടെ അതിര്‍വരമ്പുകള്‍ ചാടിക്കടന്ന് ദേശീയ സഹവാസക്യാമ്പിലെ കുട്ടികള്‍ ഒത്തൊരുമിച്ചു. അങ്ങനെ ദേശീയ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി കനകക്കുന്നില്‍ നടത്തുന്ന ക്യ...

വൃദ്ധയുടെ അയ്യായിരം രൂപ കൈക്കലാക്കിയ ബി.ടെക് ബിരുദധാരി പിടിയിൽ

29 May 2019

എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയ വൃദ്ധയുടെ അയ്യായിരം രൂപ കൈക്കലാക്കിയ ബി.ടെക് ബിരുദധാരി പിടിയിൽ. അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയിയാണ് (30) പണം തട്ടിയത്. മേലില നരിക്കുഴി റഷീദ മൻസിലിൽ സ...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത് കേസില്‍ ഇടനിലക്കാരനെ പിടികൂടി

29 May 2019

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത് കേസില്‍ ഇടനിലക്കാരനെ പിടികൂടി. ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്ബിയാണ് പിടിയിലായത്. ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25 കിലോ സ്വര്‍ണം ഇയാള്...

അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ല; ബാങ്ക് നടപടികളുമായി മുൻപോട്ട് പോകാമെന്നും ഹൈക്കോടതി

29 May 2019

നെയാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പിലില്ലെന്നും ഭർതൃപീഡനം എന്നാണ് ആത്മഹത്യ...

പൊളിച്ചടുക്കി സിപിഎം... മോദി അനുകൂല പോസ്റ്റ് ഇട്ടതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ ബിജെപിക്കാരനാക്കി സൈബര്‍പ്പട; അബ്ദുള്ളക്കുട്ടി ബിജെപി വിസയ്ക്ക് കാത്തിരിക്കുന്നുവെന്ന് എംവി ജയരാജന്‍; നടപടിയെടുത്ത് കോണ്‍ഗ്രസും

29 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുള്ള കുട്ടിയെ വീണ്ടും തള്ളിപ്പറയുകയാണ്. മാത്രമല്ല അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസിലെടുത്തു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്...

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസ്; പ്രതിയായ ആദിത്യന് എറണാകുളം ജില്ലാ കോടതി ജാമ്യം അനുവദിച്ചു

29 May 2019

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതിയായ ആദിത്യന് എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.എംടെക് പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം അന...

Malayali Vartha Recommends