ആളില്ലാതിരുന്ന സമയത്ത് ഏഴുവയസുകാരിയുടെ വീട്ടിലെത്തി പീഡനം; 34കാരൻ അറസ്റ്റിൽ

ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍.കൊഴുവനാല്‍ പള്ളിപ്പറമ്ബില്‍ ജില്‍സ് മാത്യു (34) വാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം. മാതാപിതാക്കളോട് പെണ്‍കുട്ടി വിവരം പറഞ്ഞതിനെത്തുടന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ ബിനോദ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതി റിമാന്‍ഡു ചെയ്‌തു.
https://www.facebook.com/Malayalivartha
























