ഇടുക്കിയിൽ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറി അപകടം; നാല് പേര്‍ക്ക് പരിക്ക്

ഇടുക്കിയിൽ അറുപത്തിയാറാം മൈലില്‍ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























